Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെടിയേറ്റ് മരിച്ച തീവ്രവാദിയെ കണ്ട് സോണിയ കണ്ണീരണിഞ്ഞു; അധികാരത്തിലേറാന്‍ തീവ്രവാദികളെ കോണ്‍ഗ്രസ് പ്രീണിപ്പിക്കും: സംപിത് പത്ര

രാഷ്‌ട്രീയ അധികാരത്തിനായി തീവ്രവാദത്തെ വരെ പ്രീണിപ്പിക്കാന്‍ തയ്യാറുള്ളവരാണ് കോണ്‍ഗ്രസെന്ന് ബിജെപി വക്താവ് സംപിത് പത്ര. ഏതൊക്കെ സംസ്ഥാനങ്ങളില്‍ തീവ്രവാദമുണ്ടോ അതെല്ലാം അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് വളര്‍ത്തിയതാണെന്നും സംപിത് പത്ര പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2022, 05:21 pm IST
in India

ന്യൂദല്‍ഹി:രാഷ്‌ട്രീയ അധികാരത്തിനായി തീവ്രവാദത്തെ വരെ പ്രീണിപ്പിക്കാന്‍ തയ്യാറുള്ളവരാണ് കോണ്‍ഗ്രസെന്ന് ബിജെപി വക്താവ് സംപിത് പത്ര. ഏതൊക്കെ സംസ്ഥാനങ്ങളില്‍ തീവ്രവാദമുണ്ടോ അതെല്ലാം അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് വളര്‍ത്തിയതാണെന്നും സംപിത് പത്ര പറഞ്ഞു.  

ബാട് ല ഹൗസിലെ ഏറ്റുമുട്ടല്‍ ചിത്രങ്ങള്‍ കണ്ടപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കണ്ണീരണിഞ്ഞു. എന്നാണ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന സല്‍മാന്‍ ഖുര്‍ഷിദ് പറ‌ഞ്ഞത്. തീവ്രവാദിയെന്ന് സംശയിക്കുന്ന ഇസ്രത് ജഹാനെ പൊലീസ് വധിച്ചതിന് ഗുജറാത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് ആക്രമിച്ചിരുന്നു. ബാട് ല ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് പറഞ്ഞവരുടെ ഒപ്പം ചേരുകയാണ് അന്ന് കോണ്‍ഗ്രസ് ചെയ്തത്. – സംപിത് പത്ര അഭിപ്രായപ്പെട്ടു.  (തെക്ക് കിഴക്കന്‍ ദല്‍ഹിയിലെ ഒഖ് ലയിലെ ജാമിയ നഗര്‍ പ്രദേശത്തെ ബാട് ല ഹൗസിലെ ഫ്ളാറ്റില്‍ ഒളിച്ചിരിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളെ പിടികൂടാന്‍ ദല്‍ഹി പൊലീസ് 2008ല്‍ നടത്തിയ സായുധ ആക്രമണമായിരുന്നു ബാട് ല ഹൗസ് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു.)

ഇസ്രത്ത് തങ്ങളുടെ സംഘാംഗമാണെന്ന് ലഷ്കറെ തൊയ്ബ വരെ സമ്മതിച്ചതാണ്. എന്നാലും കോണ്‍ഗ്രസ് ഇപ്പോഴും അവരെ നിഷ്കളങ്കയാണെന്ന് പറഞ്ഞ് വാഴ്‌ത്തുകയാണ്. അങ്ങിനെയുള്ള കോണ്‍ഗ്രസാണ് ഇപ്പോള്‍ 22 സ്ഥലങ്ങളില്‍ ബിജെപിക്ക് തീവ്രവാദബന്ധം ആരോപിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. – സംപിത് പത്ര പറഞ്ഞു. 

Tags: സാംബിത് പത്രവാര്‍ത്താ സമ്മേളനംഇന്ത്യന്‍ മുജാഹിദീന്‍narendramodiബത്‌ല ഹൗസ്terrorismഇസ്രത് ജഹാന്‍ഏറ്റുമുട്ടല്‍congressനരേന്ദ്രമോദിJihadi Terrorismസോണി് ഗാന്ധിLashkar-e-Taiba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

India

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

News

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.