വര്‍ക്കല: ബാലഗോകുലം സംസ്ഥാന അധ്യക്ഷനായി ആര്.പ്രസന്നകുമാര്‍(പത്തനംതിട്ട)നെയും, പൊതുകാര്യദര്‍ശിയായി കെ.എന്‍.സജികുമാര്‍(കോട്ടയം)നെയും തെരഞ്ഞെടുത്തു. കുഞ്ഞമ്പു മേലത്ത് ട്രഷററും എ.രഞ്ജുകുമാര്‍ സംഘടനാ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റുഭാരവാഹികള്‍: എം.എ. കൃഷ്ണന്(മാര്‍ഗ്ഗദര്‍ശി ), കെ.പി ബാബുരാജ്, ഡോ: എന്‍.ഉണ്ണികൃഷ്ണന്, വി.ഹരികുമാര്‍(ഉപാദ്ധ്യക്ഷന്മാര്), സി.അജിത്, ബി.എസ്.ബിജു, കെ. ബൈജുലാല്‍, എം.സത്യന്, യു.പ്രഭാകരന്, എന്‍.എം.സദാനന്ദന്, എന്‍.വി.പ്രജിത്, പി.അനില്‍കുമാര്‍,യു.പ്രഭ (കാര്യദര്‍ശിമാര്‍), ആര്.സുധ കുമാരി (ഭഗിനിപ്രമുഖ), പി.കൃഷ്ണപ്രിയ, ജയശ്രീ ഗോപീകൃഷ്ണന്( സഹ ഭഗിനി പ്രമുഖമാര്‍), ടി.ജി.അനന്തകൃഷ്ണന് (കാര്യാലയകാര്യദര്ശി), എം.ആര്.പ്രമോദ് (കര്യാലയ പ്രമുഖ്), സമിതവത്സലന്, എന്‍.ഹരീന്ദ്രന്‍, വി.ജെ. രാജ്മോഹന്‍, പി.എന്‍.സുരേന്ദ്രന്, കെ.മോഹന്‍ദാസ്, ജി.സന്തോഷ് കുമാര്‍, എന്‍.വി.പ്രജിത്ത്, പി.ശ്രീകുമാര്‍, എസ്.ശ്രീകുമാര്‍, വി.ശ്രീകുമാരന്‍, ആര്.പി.രാമനാധന്‍, പി.എസ്.ഗിരീഷ് കുമാര്‍, അശ്വതി.ടി.അരവിന്ദ്, പി.പ്രശോഭ്, പി.സി.ഗിരീഷ് കുമാര്‍, (സംസ്ഥാന സമിതി അംഗങ്ങള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: