Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇത് തങ്ങളുടെ ഭാവിക്ക് വേണ്ടിയെന്ന് സംഗാക്കാരാ; ജനങ്ങള്‍ വിജയിച്ചതായി ജയസൂര്യ; പിന്തുണച്ച് ജയവര്‍ധനെയും; രജപക്‌സെ ടീം ആള്‍ഔട്ടിലേയ്‌ക്ക്

ആയിരക്കണക്കിന് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേയ്‌ക്ക് ഇരച്ചുകയറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2022, 04:22 pm IST
in World

കൊളംബോ: ശ്രീലങ്കയിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ ക്രിക്കറ്റ് താരങ്ങള്‍. ദേശീയ ക്രിക്കറ്റ് ടീം മുന്‍ നായകന്മാരായ മഹേള ജയവര്‍ധനെ, കുമാര്‍ സംഗാക്കാരെ എന്നിവര്‍ പ്രക്ഷോഭകര്‍ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചു. സമരത്തില്‍ നേരിട്ടെത്തിയാണ് സനത് ജയസൂര്യ പിന്തുണ അറിയിച്ചത്.  

ഇത് തങ്ങളുടെ ഭാവിയ്‌ക്ക് വേണ്ടിയെന്നാണ് പ്രക്ഷോഭ വീഡിയോയ്‌ക്കൊപ്പം കുമാര്‍ സംഗാക്കാരെ ട്വീറ്റ് ചെയ്തത്. ഇത് ജയവര്‍ധനെ റീട്വീറ്റ് ചെയ്തു. പ്രക്ഷോഭം തടയാന്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെതിരെയും ജയവര്‍ധനെ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.  

പ്രക്ഷോഭത്തില്‍ നേരിട്ട് പങ്കെടുത്താണ് ജയസൂര്യ സമരത്തിന് പിന്തുണ അറിയിച്ചത്. രൂക്ഷമായ ഭാഷയിലാണ് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ പ്രസിഡന്റിനെ വിമര്‍ശിച്ചത്. സമരം വിജയിച്ചിരിക്കുന്നു. താങ്കളുടെ കോട്ട നിലംപതിച്ചിരിക്കുന്നു, രാജ്യം ജനങ്ങളും വിജയിച്ചു. ഇനിയെങ്കിലും രാജിവെച്ചൊഴിയാന്‍ മാന്യത കാട്ടണമെന്നും ഗോദബയടോയ് ജയസൂര്യ ആവശ്യപ്പെട്ടു.  

ആയിരക്കണക്കിന് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേയ്‌ക്ക് ഇരച്ചുകയറി. പ്രസിഡന്റ് ഗോദബയ രാജപക്‌സെ വസതിയില്‍ നിന്നും മാറിയിരുന്നു. സര്‍വകക്ഷി യോഗം പ്രധാനമന്ത്രി റെനില്‍ വിക്രമ സിംഗെ വിളിച്ചുചേര്‍ത്തിട്ടുണ്ട്.  യോഗത്തിലെ തീരുമാനം എന്തായാലും താന്‍ അംഗീകരിക്കാന്‍ തയാറാണെന്ന് പ്രസിഡന്റ് ഗോദബയ രജപക്‌സെ അറിയിച്ചു.  

സമരക്കാര്‍ കൊളംബോയില്‍ എത്താതിരിക്കാന്‍ നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനസ്ഥാപിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ രാജ്യതലസ്ഥാനത്തേക്കുള്ള പ്രക്ഷോഭകരുടെ ഒഴുക്കും വര്‍ധിച്ചു. നിരവധി പാര്‍ലമെന്റ് അംഗങ്ങളും അക്രമിക്കപ്പെട്ടതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

രാജപക്‌സെ കുടുംബം ഭരണത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാകണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ പ്രക്ഷോഭം തുടങ്ങിയിട്ട് മാസങ്ങളായി. മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോദബയ പ്രസിഡന്റായി തുടര്‍ന്നു. ഇതാണ് പെട്ടെന്ന് കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണം.  

പ്രമുഖ കായിക താരങ്ങളും ബുദ്ധ സന്യാസിമാരും പ്രസിഡന്റിന്റെ വസതിയിലേയ്‌ക്ക് നടന്ന മാര്‍ച്ചില്‍ സംഘടിച്ചെത്തി. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സൈന്യം പിന്‍മാറിയിട്ടുണ്ട്. വലുതല്ലാത്ത ചെറുത്തുനില്‍പ്പുകള്‍ക്ക് സൈന്യം ശ്രമിച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല.

Tags: കലാപംകുടുംബംMahinda Rajapaksaഗോത്തബായ രാജപക്‌സ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Kerala

സഹകരണ ജീവനക്കാരോടുള്ള അവഗണന; സര്‍ക്കാരിനെതിരെ സിപിഐ സംഘടന സമരത്തിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.