Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

‘പുരുഷന്മാരുടെ ലോകത്തെ ധീരയായ സ്ത്രീ;’ കുന്ദവായ് രാജകുമാരിയായി തൃഷ

500 കോടി മുതല്‍മുടക്കില്‍ മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുളള മദ്രാസ് ടാക്കീസും, ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സെപ്തംബര്‍ 30ന് ചിത്രം റിലീസാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2022, 03:16 pm IST
inNew Release

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനിലെ തൃഷയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നു.’പുരുഷന്‍മാരുടെ ലോകത്ത് ധീരയായ ഒരു സ്ത്രീ, കുന്ദവായ് രാജകുമാരിയെ അവതരിപ്പിക്കുന്നു’ എന്ന കുറിപ്പോയെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.കുന്ദവായ് രാജകുമാരിയായി തൃഷ എത്തുന്നു.

നേരത്തെ വിക്രം, കാര്‍ത്തി, ഐശ്വര്യ റായി എന്നിവരുടെ ക്യാരറ്റര്‍ പോസ്റ്ററുകള്‍ പുറത്ത് വന്നിരുന്നു.500 കോടി മുതല്‍മുടക്കില്‍ മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുളള മദ്രാസ് ടാക്കീസും, ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സെപ്തംബര്‍ 30ന് ചിത്രം റിലീസാകും.ചിത്രത്തില്‍ വിക്രം,ഐശ്വര്യറായ്, തൃഷ, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത്കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രംപ്രഭു, പാര്‍ത്ഥിപന്‍,ബാബു അന്റണി, ആശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ദുലിപാല, ജയചിത്ര തുടങ്ങി ഒത്തേറെ പേര്‍ അണിനിരക്കുന്നുണ്ട്.എ.ആര്‍ റഹ്മാനാണ് സംഗീതം, രവി വര്‍മ്മന്‍ ഛായഗ്രഹണം, ഇളങ്കോ കുമാരവേലയാണ് തിരക്കഥ.

പത്താം നൂറ്റാണ്ടിലെ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും, അപകടങ്ങളും സൈന്യം ശത്രുക്കള്‍ക്കും ചതിയന്‍മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Tags: Ponniyan Selvanതൃഷ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിനായകൻ വിട്ടുകളഞ്ഞ ബ്രഹ്മാണ്ഡ സിനിമകൾ കേട്ടാൽ മലയാളികൾ ഞെട്ടും

Kerala

അനധികൃത പണമിടപാട് നടത്തിയെന്ന് ആരോപണം; പൊന്നിയന്‍ സെല്‍വന്‍ നിര്‍മാതാവ് ‘ലൈക്ക’യുടെ ഓഫീസില്‍ ഇഡിയുടെ തെരച്ചില്‍

Entertainment

പിഎസ്2: എ.ആര്‍. റഹ്‌മാന്‍ ചെയ്തഗാനം കോപ്പിയടി, തന്റെ അച്ഛന്റേയും അമ്മാവന്റേയും കോംബോസിഷന്‍ കോപ്പിയടിച്ചെന്ന് ആരോപണവുമായി ഗായകന്‍

New Release

പൊന്നിയിന്‍ സെല്‍വന്‍ 2 കളക്ഷന്‍ 100 കോടി കവിഞ്ഞു; കേരളത്തില്‍ നിന്ന് ഇതുവരെ നേടിയത് 5.10 കോടി

Entertainment

‘പൊന്നിയിന്‍ സെല്‍വന്‍2’ ഓഡിയോ ട്രെയിലര്‍ ലോഞ്ചിനു മുന്നോടിയായി മ്യുസിക്ക് ആല്‍ബം മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.