ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ പ്രവര്‍ത്തനം രണ്ട് മണിക്കൂറോളം മുടങ്ങി.നെറ്റ്വര്‍ക്ക് തകരാറിനെത്തുടര്‍ന്ന് പണമിടപാടുകള്‍ ഉള്‍പ്പെടെ തടസ്സപ്പെട്ടു.ബാങ്കിന്റെ ശാഖകളുടെ പ്രവര്‍ത്തനവും, ഓണ്‍ലൈന്‍ ഇടപാടുകളും മുടങ്ങി.തകരാര്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: