Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജസ്ഥാനിലെ കൊലപാതകം താലിബാനിസത്തിന്റെ നേര്‍ചിത്രം, ഇസ്ലാമിസ്റ്റുകൾ നടത്തുന്നത് എല്ലാത്തിനെയും തകർക്കാനുള്ള ശ്രമം : വത്സന്‍തില്ലങ്കേരി

ഇല്ലാത്ത ഇരവാദത്തിന്റെ ചുവടുപിടിച്ചാണ് രാജ്യ വ്യാപകമായി വലിയ കലാപത്തിന് ശ്രമിക്കുകയാണ് താലിബാന്‍ തീവ്രവാദികള്‍. പരസ്യമായി ശതമാന കണക്ക് പറഞ്ഞ് വെല്ലുവിളിക്കുന്ന സ്ഥിതി കേരളത്തിലും ഉണ്ടായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2022, 11:44 am IST
inKerala

കണ്ണൂര്‍: രാജസ്ഥാനിലെ ഉദയ്‌പൂരില്‍ കനയ്യലാല്‍ എന്ന തയ്യല്‍ തൊഴിലാളിയെ മുസ്ലീം മതതീവ്രവാദികള്‍ തലയറുത്ത് കൊന്ന സംഭവം താലിബാനിസത്തിന്റെ നേര്‍ചിത്രമാണെന്നും ഇതിനെതിരെ സമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍തില്ലങ്കേരി പറഞ്ഞു. ഹിന്ദു ഐക്യവേദി കണ്ണൂര്‍ ഗുരുഭവന്‍ ഹാളില്‍ സംഘടിപ്പിച്ച കേരളം താലിബാനിസത്തിലേക്കോ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിലാകമാനം താലിബാനിസം നടപ്പാക്കാനുളള ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. അയ്യായിരത്തിലധികം വര്‍ഷങ്ങളായി എല്ലാവിഭാഗം ജനവിഭാഗങ്ങളും സൗഹൃദത്തോടെ കഴിയുന്ന സ്ഥലമാണ് ഭാരതം. 

സ്വാതന്ത്ര്യവും ജനാധിപത്യവും മൂല്യങ്ങളും നിലനില്‍ക്കുന്ന രാജ്യത്ത് അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ജോലി സ്ഥലത്തേക്ക് അതിക്രമിച്ച് കയറി പരസ്യമായി ഒരാളുടെ തലയറുക്കുകയും പ്രധാനമന്ത്രിയ്‌ക്കെതിരെ ഉള്‍പ്പെടെ ഭീഷണി മുഴക്കുകയാണ്. ലോകം മുഴുവന്‍ താലിബാന്‍ ഈ രീതിയാണ് അവലംബിച്ച് വരുന്നത്. ഇല്ലാത്ത ഇരവാദത്തിന്റെ ചുവടുപിടിച്ചാണ് രാജ്യ വ്യാപകമായി വലിയ കലാപത്തിന് ശ്രമിക്കുകയാണ് താലിബാന്‍ തീവ്രവാദികള്‍. പരസ്യമായി ശതമാന കണക്ക് പറഞ്ഞ് വെല്ലുവിളിക്കുന്ന സ്ഥിതി കേരളത്തിലും ഉണ്ടായിരിക്കുകയാണ്. 

പൊതുസമൂഹം ഇതിനെതിരെ പ്രതികരിക്കാന്‍ മുന്നോട്ടുവരണം. എല്ലാത്തിനേയും തകര്‍ക്കാനുളള ശ്രമമാണ് ഇസ്ലാമിസ്റ്റുകള്‍ നടത്തുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിനെതിരേയെല്ല ഇവരുടെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ എല്ലാ വിഭാഗവും ഒന്നിച്ച് നില്‍ക്കണം. വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തില്‍ താലിബാനിസം വേരുറപ്പിച്ചു. യാഥാര്‍ത്ഥ്യം പറഞ്ഞതിന്റെ പേരില്‍ ചേകന്നൂര്‍ മൗലവിയെ ഇല്ലാതാക്കിയ ചരിത്രമടക്കം ഇത് വ്യക്തമാക്കുന്നതാണ്. വിരുദ്ധാഭിപ്രായങ്ങളെ സാംശീകരിക്കുന്ന സമീപനമുളള നാട്ടില്‍ ഒരു അഭിപ്രായത്തെ പിന്തുണച്ചതിന്റെ പേരില്‍ പരസ്യമായി കഴുത്തറുത്ത് കൊല്ലുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്. 

ഇരുപത് കൊല്ലമായി രാജ്യത്തെ പ്രധാനമന്ത്രിയ്‌ക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയിട്ട് വ്യാജപ്രചാരണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് എന്തെങ്കിലും സംഭവിച്ചോ. വിമര്‍ശിക്കാനും എതിര്‍ക്കാനും സ്വാതന്ത്ര്യമുളള നാടായതു കൊണ്ടാണ് വ്യാജ വിമര്‍ശനങ്ങളെ നിയമപരമായി നേരിട്ടത്. കോടതി പറഞ്ഞപ്പോഴാണ് വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ഇപ്പോള്‍ നിയമനടപടികള്‍ ആരംഭിച്ചിരിക്കുന്നത്. താലിബാനുകളുടെ നാട്ടില്‍ വിയോജിക്കാനുളള അധികാരം ഇല്ലാതാവുമെന്നും അതിനാല്‍ തന്നെ തീവ്രവാദത്തെ ഏതുതരത്തിലും പ്രതിരോധിച്ച് പരാജയപ്പെടുത്തണമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

Tags: രാജസ്ഥാന്‍വത്സൻ തില്ലങ്കേരിassassination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്റെ ഉന്നത കമാൻഡർ മുഹമ്മദ് ഹുസൈൻ ബക്രിയുടെ കൊലപാതകത്തിൽ അസിം മുനീറിന് പങ്ക് : ബക്രിയുടെ സ്ഥലം ഇസ്രായേലിന് ചോർത്തി കൊടുത്തു

India

അമിത് ഷായെയും രവ്‌നീത് ബിട്ടുവിനെയും വധിക്കാനുള്ള ഗൂഢാലോചന പുറത്ത് ; വാരിസ് പഞ്ചാബ് ദേ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ വീഡിയോ ചോർന്നു: രണ്ട് പേർ അറസ്റ്റിൽ

India

കുംഭമേളയിൽ പങ്കെടുക്കാൻ പോയ ബിജെപി ന്യൂനപക്ഷ നേതാവ് നാസിയ ഇലാഹി ഖാന്റെ കാർ അപകടത്തിൽപ്പെടുത്തി ജിഹാദികൾ : കൊല്ലനാണ് പദ്ധതിയിട്ടിരുന്നതെന്ന് നാസിയ

Kerala

യുപിയിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വെടിവച്ച് കൊലപ്പെടുത്തി : വധിച്ചത് പഞ്ചാബിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച തീവ്രവാദികളെ

India

സൽമാൻ ഖാനെ വധിക്കാനുള്ള ഗൂഢാലോചന: ഹരിയാന സ്വദേശി പിടിയിൽ ; പ്രതികളെ മുഴുവൻ കുടുക്കാനൊരുങ്ങി മുംബൈ പോലീസ് 

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.