ന്യൂഡല്‍ഹി : ഇന്ത്യയുയുടെ നവീന പുനരുപയോഗ ഊര്‍ജ്ജ മന്ത്രലായവും (എം.എന്‍.ആര്‍.ഇ.) അന്താരാഷ്‌ട്ര പുനരുപയോഗ ഊര്‍ജ്ജ ഏജന്‍സി (ഐ.ആര്‍ഇ.എന്‍.എ)യും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തെ അറിയിച്ചു. 2022 ജനുവരിയിലാണ് കരാര്‍ ഒപ്പിട്ടത്.
പുനരുപയോഗിക്കാവുന്ന ഊര്‍ജത്തെ അടിസ്ഥാനമാക്കിയുള്ള ഹരിത ഊര്‍ജ്ജ സംക്രമണത്തിനുള്ള ഇന്ത്യയുടെ അഭിലാഷവും നേതൃത്വവും അറിവും നല്‍കുക എന്നതാണ് കരാറിന്റെ ലക്ഷ്യം. ഈ കരാര്‍ ഇന്ത്യയുടെ ഊര്‍ജ പരിവര്‍ത്തന ശ്രമങ്ങള്‍െക്ക് സഹായകരമാകുകയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് ലോകത്തെ സഹായിക്കുകയും ചെയ്യും.
തന്ത്രപരമായ പങ്കാളിത്ത കരാറില്‍ വിഭാവനം ചെയ്തിട്ടുള്ള സഹകരണ മേഖലകള്‍ ഫോസില്‍ ഇതര ഇന്ധനത്തിന്റെ സ്ഥാപിതശേഷി 2030ഓടെ 500 ജിഗാ വാട്ട് (ജി.ഡബ്ല്യു) എന്ന അഭിലാഷ ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യയെ പിന്തുണയ്‌ക്കും. ആ നിലയില്‍ ഇത് ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
കരാറിന്റെ പ്രധാന സവിശേഷതകളില്‍ ഇനിപ്പറയുന്ന മേഖലകളിലെ മെച്ചപ്പെടുത്തിയ സഹകരണവും ഉള്‍പ്പെടുന്നു:
1. പുനരുല്‍പ്പാദന ഊര്‍ജം, ശുദ്ധമായ ഊര്‍ജം എന്നിവയുടെ സാങ്കേതികവിദ്യകള്‍ ഉയര്‍ത്തുന്നതിന് ഇന്ത്യയില്‍ നിന്നുള്ള അറിവ് പങ്കിടല്‍ സുഗമമാക്കുന്നു.
2. ദീര്‍ഘകാല ഊര്‍ജ്ജ ആസൂത്രണത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കുന്നു
3. ഇന്ത്യയിലെ നൂതനാശയ കാലാവസ്ഥ ശക്തിപ്പെടുത്തുന്നതിന് സഹകരിക്കും
4 ഹരിത ഹൈഡ്രജന്റെ വിന്യാസത്തിലൂടെയും വികസനത്തിന് ഉത്തേജനം നല്‍കിയും ചെലവ് കുറഞ്ഞ കാര്‍ബണ്‍ നീക്കലിലേക്ക് നീങ്ങുന്നു.
അങ്ങനെ, തന്ത്രപരമായ പങ്കാളിത്ത കരാര്‍ ഇന്ത്യയുടെ ഊര്‍ജ്ജ പരിവര്‍ത്തന ശ്രമങ്ങളെ സഹായിക്കുകയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് ലോകത്തെ സഹായിക്കുകയും ചെയ്യും.
Cabinet approves Strategic Partnership Agreement between the Ministry of New and Renewable Energy (MNRE), India and the International Renewable Energy Agency (IRENA)
The Union Cabinet chaired by the Prime Minister Sh. Narendra Modi was apprised of a Strategic Partnership Agreement signed between the Ministry of New and Renewable Energy (MNRE), Government of India and the International Renewable Energy Agency (IRENA). The Agreement was signed in January 2022.
The aim of the Agreement is to drive ambition, leadership and knowledge on green energy transitions based on renewable energy in India. The Agreement will help India’s energy transition efforts and will also help the world in combating climate change.
The areas of cooperation as envisaged in the Strategic Partnership Agreement will support India in achieving its ambitious target of 500 GW of installed non-fossil fuel electricity capacity by 2030. This in-turn will promote Atmanirbhar Bharat.
The salient features of the Agreement include enhanced cooperation in the following areas:
- Facilitating knowledge sharing from India on scaling-up renewable energy and clean energy technologies
- Supporting India’s efforts on long term energy planning
- Collaborating to strengthen the innovation climate in India
- Moving towards cost-effective decarbonisation through catalysing development and deployment of green hydrogen.
Thus, the Strategic Partnership Agreement will help India’s energy transition efforts and will also help the world in combating climate chang
പ്രതികരിക്കാൻ ഇവിടെ എഴുതുക: