Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അതിജീവിച്ചവർക്ക് ആദരം.’ഇൻഡിവുഡ് ലീഡർഷിപ്പ് സമ്മിറ്റി’ന് പ്രൗഢഗംഭീരമായ സമാപനം

സിവിൽ സപ്പ്ളയേഴ്സ് വകുപ്പ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 07:26 pm IST
in Business

തിരുവനന്തപുരം: കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ച് മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ  വ്യവസായ സംരംഭകരെ ആദരിച്ചു. ഇന്നലെ തിരുവനന്തപുരത്ത് ഏരിസ് പ്ലെക്സിൽ വച്ച് നടന്ന ചടങ്ങിൽ ഫുഡ്‌, സിവിൽ സപ്പ്ളയേഴ്സ് വകുപ്പ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. 

കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ച് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ  വ്യവസായ സംരംഭകരെ ആദരിച്ചു. ഇന്നലെ തിരുവനന്തപുരത്ത് ഏരിസ് പ്ലെക്‌സില്‍ വച്ച് നടന്ന ചടങ്ങില്‍ ഫുഡ്, സിവില്‍ സപ്പ്‌ളയേഴ്‌സ് വകുപ്പ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആര്‍ അനില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കോവിഡ് കാലഘട്ടത്തിലും ജനപക്ഷത്ത് നിന്നുകൊണ്ടുള്ള സേവനങ്ങളിലൂടെ മാതൃകയായി മാറിയ വ്യവസായ സംരംഭകരെ മന്ത്രി അനുമോദിച്ചു.

  ഏരിസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സി ഇ ഒയുമായ ഡോ. സോഹന്‍ റോയ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു .  സംരംഭകര്‍ എന്നും നാടിന്റെ സമ്പത്താണെന്ന്  സോഹന്‍ റോയ് പറഞ്ഞു. ‘ പ്രതിസന്ധികളെ സ്വന്തം പ്രതിഭ കൊണ്ട് വിജയകരമായി തരണം ചെയ്ത ഒട്ടനവധി സംരംഭകര്‍ ഉണ്ട്.  അവരാണ് നമ്മുടെ സമ്പത്ത്. അവരിലൂടെ മാത്രമേ ശാശ്വതമായ സാമ്പത്തിക പുരോഗതി ഏത് നാടിനും കൈവരിയ്‌ക്കാന്‍ കഴിയൂ. പ്രതിഭയുള്ളവര്‍ ഏത് മേഖലകളില്‍ ആയാലും അര്‍ഹമായ പ്രോത്സാഹനം ലഭിച്ചാല്‍ അവര്‍ വിജയം കൈവരിയ്‌ക്കും. വിവിധ മേഖലകളില്‍പ്പെട്ട പ്രതിഭാശാലികളെ പ്രോത്സാഹിപ്പിക്കുവാന്‍ ഞങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട്.  അതിനായി ഇത്തരത്തിലുള്ള ‘ഇന്‍ഡിവുഡ് എക്‌സെലന്‍സ് പുരസ്‌കാരങ്ങള്‍’ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ നടത്തി വരുന്നുണ്ട്  ‘ അദ്ദേഹം പറഞ്ഞു
 വിവിധ മേഖലകളിൽ നിന്നുള്ള വ്യവസായ പ്രമുഖർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.  
 
ഡോ.വിജു ജേക്കബ് (സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ),
ഡോ. ബിജു രമേശ് (രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി),
പി.കെ.ഡി നമ്പ്യാർ (ഫ്ലാഗ്സ് കമ്മ്യൂണിക്കേഷൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയും ),
ഡോ.  ആസാദ് മൂപ്പൻ (ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ സ്ഥാപക ചെയർമാൻ),
പ്രൊഫ.ഡോ.മാർത്താണ്ഡപിള്ള എ(അനന്തപുരി ഹോസ്പിറ്റൽസ്   )
ഡോ. കുര്യൻ ജോൺ മേലാംപറമ്പിൽ (സ്ഥാപക പ്രസിഡന്റ്, മേളം ഫൗണ്ടേഷൻ),
എം.എസ്. ഫൈസൽ ഖാൻ (മാനേജിംഗ് ഡയറക്ടർ, നിംസ് മെഡിസിറ്റി),
മുജീബ് ഷംസുദീൻ (മാനേജിംഗ് ഡയറക്ടർ – ലിമാക്സ് അഡ്വർടൈസിംഗ്),
ബിജു ജോസഫ് (മാനേജിംഗ് ഡയറക്ടർ, നവ്യ ബേക്കേഴ്സ്),
ജോൺ മത്തായി പോൾ (ഫൗണ്ടർ -പോൾസ് ക്രീമറി),
സജിത്ത് അസ്സനാരു പിള്ള ( അൽ സാജ് കൺവെൻഷൻ സെന്റർ),
വിജയകൃഷ്ണ വിജയൻ (മാനേജിംഗ് ഡയറക്ടർ, വിജയകൃഷ്ണ ജ്വല്ലറി),
ഇ എം നജീബ് (ചെയർമാൻ, എയർ ട്രാവൽ എന്റർപ്രൈസസ് ), 

ദീപക് ധനഞ്ജയൻ (ഡയറക്ടർ, കോർഡിയൽ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ്),
അലക്‌സാണ്ടർ വടക്കേടം, ( അശ്വതി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ്), 

സിദ്ധാർത്ഥ് പോത്തൻ (പോത്തൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), 

ആർദ്ര ചന്ദ്ര മൗലി (എക ബയോകെമിക്കൽസ്),

 ജോയ് സെബാസ്റ്റ്യൻ ( സിഇഒ, ടെക്‌ജൻസിയ സോഫ്റ്റ്‌വെയർ ടെക്‌നോളജീസ്  ), 

എസ്‌പി മുരുകൻ (ചെയർമാൻ എസ്‌പി ഗ്രൂപ്പ് ഓഫ് കമ്പനീസ്),

 അരുൺ എ ഉണ്ണിത്താൻ (എക്‌സിക്യൂട്ടീവ് ഡയറക്ടർ- കോർഡൻ ബിൽഡേഴ്‌സ്), 

പി സുബ്രഹ്മണ്യൻ (എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്പി ഗ്രൂപ്പ് ഓഫ് കമ്പനീസ് )

 തുടങ്ങിയവരാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.
‘മേക്ക് ഇൻ ഇന്ത്യ ‘  എന്ന  പ്രഖ്യാപിത നയത്തിന് അനുസൃതമായി, ഭാരതത്തിലെ വിനോദവിജ്ഞാന മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിക്ഷേപ പദ്ധതികൾ ലക്ഷ്യമിട്ട് പത്ത് ബില്ല്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള ‘പ്രൊജക്റ്റ്‌ ഇൻഡിവുഡ് ‘ എന്ന ഒരു പദ്ധതിയ്‌ക്ക് ഡോ. സോഹൻ റോയ് രണ്ടായിരത്തി പതിനഞ്ചിൽ തുടക്കമിട്ടിരുന്നു.  അതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിൽ അധികമായി  മറൈൻ, മെഡിക്കൽ വിഭാഗങ്ങളിലെ പ്രതിഭകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പുരസ്‌കാരമേളകൾ, രണ്ടായിരത്തി പതിനഞ്ച് മുതൽ ‘ഇൻഡിവുഡ് എക്സലൻസ് അവാർഡ് ‘ എന്ന ഒരു പുതിയ ബ്രാൻഡിന് കീഴിൽ ഉൾപ്പെടുത്തിക്കോണ്ട് ഇത്തരത്തിൽ മറ്റ് മേഖലകളിലേയ്‌ക്ക് കൂടി വ്യാപിപ്പിച്ചത്.

Tags: sohan royഎരീസ് ഗ്രൂപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനെട്ടാമത് മണപ്പുറം എംബിഎ അവാര്‍ഡ് സര്‍ സോഹന്‍ റോയ്‌ക്ക് സമ്മാനിച്ചു

Entertainment

അവാർഡുകൾ വാരിക്കൂട്ടി ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘കർണിക’

Article

‘ഏരീസ്’.  മേടം രാശിയുടെ ഇംഗ്ലീഷ് നാമം; തൊട്ടതെല്ലാം നല്ല ‘രാശി’യാക്കി സോഹന്‍ റോയി

Article

സോഹന്‍ റോയി: ഐക്കരക്കോണത്തെ മേടം രാശി

Cricket

കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി ഏരീസ് കൊല്ലം സെയിലേഴ്സ്, സച്ചിന്‍ ബേബി ഐക്കണ്‍ പ്ലെയര്‍, ശ്രീശാന്ത് ടീം അംബാസിഡര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.