Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും പവാറിന്റെ ബുദ്ധി ജയിച്ചു; ശിവസേനയെ പിളര്‍ത്താനുള്ള അവസാന ആണിയും അടിച്ചു; ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്ന് മാറ്റി

ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്നാക്കി മാറ്റാന്‍ ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ വീണ്ടും ശരത് പവാറിന്റെ ബുദ്ധി വിജയിച്ചു. ഒന്നുകില്‍ ഈ പേരമാറ്റത്തിന്റെ പേരില്‍ ഏക് നാഥ് ഷിന്‍ഡേ പക്ഷത്ത് നിന്നും ആരെയെങ്കിലും അടര്‍ത്തിയെടുക്കാന്‍ കഴിയുമോ, അതല്ലെങ്കില്‍ ശിവസനയെ പിളര്‍ത്തുക എന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടി മുന്നേറുക എന്ന ശരത് പവാറിന്റെ ലക്ഷ്യം സാധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 07:01 pm IST
in India

മുംബൈ:  ഔറംഗബാദിന്റെ  പേര് സാംബാജി നഗര്‍ എന്നാക്കി മാറ്റാന്‍ ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ വീണ്ടും ശരത് പവാറിന്റെ ബുദ്ധി വിജയിച്ചു. ഒന്നുകില്‍ ഈ പേരമാറ്റത്തിന്റെ പേരില്‍ ഏക് നാഥ് ഷിന്‍ഡേ പക്ഷത്ത് നിന്നും ആരെയെങ്കിലും അടര്‍ത്തിയെടുക്കാന്‍ കഴിയുമോ, അതല്ലെങ്കില്‍ ശിവസനയെ പിളര്‍ത്തുക എന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടി മുന്നേറുക എന്ന ശരത് പവാറിന്റെ ലക്ഷ്യം സാധിച്ചു.  

ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്നാക്കി മാറ്റുന്നതിനെതിരെ കോടതിയില്‍ വരെ പോവുകയും ശക്തമായി എതിര്‍ക്കുകയും ചെയ്തവരാണ് ശരത് പവാറും എന്‍സിപിയും. പക്ഷെ പ്രതിസന്ധി ഘട്ടതതില്‍ അവര്‍ മൗനം പാലിച്ചു. കോണ്‍ഗ്രസും അല്‍പം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നെ വഴങ്ങി. ലക്ഷ്യം ഒരിയ്‌ക്കലും കിട്ടാത്ത അധികാരം എങ്ങിനെയെങ്കിലും നിലനിര്‍ത്തുക എന്നത് തന്നെ.  

പൂനെ നഗരത്തിന്റെ പേര് ജിജാവു നഗര്‍ എന്നാക്കി മാറ്റണമെന്നും നവിമുംബൈ വിമാനത്താവളത്തിന്റെ പേര് ഡിബി പാട്ടീല്‍ എന്നാക്കി മാറ്റണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടത് കോണഗ്രസാണെന്നതാണ് മറ്റൊരു തമാശ. കോണ്‍ഗ്രസും ഹിന്ദുത്വയെ പിന്തുണയ്‌ക്കുന്നു എന്ന പ്രതീതിയുണ്ടാക്കി മഹാവികാസ് അഘാദി ഹിന്ദുത്വയ്‌ക്ക് എതിരല്ല എന്ന പ്രതീതി ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ബിജെപി നേതാവാണ് ഡിബി പാട്ടീല്‍. ജിജാവു എന്ന ജിജാ ഭായി ഛത്രപതി ശിവജിയുടെ അമ്മയാണ്.  

ഹിന്ദുത്വ പോരെന്ന ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന്റെ വിമര്‍ശനത്തിന് ശക്തമായ മറുപടി നല്‍കി സാധാരണ ശിവസേന പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയാണ് ഉദ്ധവ് താക്കറെയുടെ ലക്ഷ്യം.  വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഈ തീരുമാനം. ജൂണ്‍ 29ന് ബുധനാഴ്ച ചേര്‍ന്ന  മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തത് വിരോധാഭാസമാണ്.  

കഴിഞ്ഞ രണ്ടരവര്‍ഷമായി ബിജെപിയും മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയും തുടര്‍ച്ചയായി നഗരത്തിന്റെ പേര് മാറ്റാന്‍ കഴിയാത്തതിന് ഉദ്ധവ് താക്കറെ വിമര്‍ശിക്കുകയായിരുന്നു. അപ്പോഴെല്ലാം അത് അവഗണിച്ചിരുന്ന താക്കറെയാണ് വിശ്വാസവോട്ടെടുപ്പ് പ്രഖ്യാപിച്ചതിന്റെ തലേന്നാള്‍ തിരക്കിട്ട് പേര് മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. ഉദ്ധവ് താക്കറെയുടെ ഈ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴയാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിലെ ഭരണകാലത്ത് കെട്ടിപ്പൂട്ടിവെച്ച ഹിന്ദുത്വ കാര്‍ഡ് ഉദ്ധവ് താക്കറെപക്ഷം പുറത്തെടുക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.  

ശിവസേനയുടെ ഹിന്ദുത്വ ആശയങ്ങള്‍ക്ക് വിപരീത ആശയങ്ങളുള്ള കോണ്‍ഗ്രസും എന്‍സിപിയും സഖ്യകക്ഷികളായി ഭരണംനടത്തുമ്പോള്‍ ഹിന്ദുത്വ പാടെ ഒഴിവാക്കുന്ന സമീപനമായിരുന്നു ഉദ്ധവ് താക്കറെ കൈക്കൊണ്ടിരുന്നത്. ഈ അസംതൃപ്തിയാണ് വളര്‍ന്ന് വളര്‍ന്ന് 39 ശിവസേന എംഎല്‍എമാര്‍ ഉദ്ധവിനെതിരെ നിലപാടെടുക്കുന്നതില്‍ കലാശിച്ചത്. ഇതോടെയാണ് അവസാനനിമിഷം വീണ്ടും ശിവസേന വിമതരില്‍ ചില എംഎല്‍എമാരെയും തിരികെക്കൊണ്ടുവരാമെന്ന പ്രതീക്ഷയില്‍ തിരക്കിട്ട് ഔറംഗബാദിന്റെ പേര് മാറ്റിയത്. .  

Tags: ഉദ്ധവ് താക്കറെമഹാരാഷ്ട്ര നവനിര്‍മ്മാണ സേനഎംവിഎ തകരുന്നുമഹാരാഷ്ട്രസാംബാജി നഗര്‍സാംബാജി മഹാരാജ്ജിജാവു നഗര്‍പവാര്‍ഡിബി പാട്ടീല്‍ശരത് പവാര്‍ഏക്നാഥ് ഷിന്‍‍ഡെശരദ് പവാര്‍Uddhav Thackerayമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

പുതിയ വാര്‍ത്തകള്‍

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.