Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ-സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ തട്ടുന്ന സംഘം സജീവം; വാളയാര്‍-മുണ്ടൂര്‍ മേഖല കള്ളക്കടത്തുകാരുടെ കേന്ദ്രം, യാത്രക്കാർ രക്ഷപ്പെടുന്നത് തലനാരിഴയ്‌ക്ക്

പുലര്‍ച്ചെയും, രാത്രി പത്തുമണിക്ക് ശേഷവുമാണ് വാഹനങ്ങള്‍ തട്ടിയെടുക്കുന്നത് വ്യാപകമാവുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 03:09 pm IST
in Kerala

പാലക്കാട്: ദേശീയ – സംസ്ഥാന പാതകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചാ സംഘങ്ങള്‍ സജീവമാകുന്നു. കോയമ്പത്തൂര്‍ – പാലക്കാട്, പാലക്കാട് – തൃശ്ശൂര്‍, പാലക്കാട് – കോഴിക്കോട് ദേശീയപാതകളും, മുണ്ടൂര്‍ – തൂത സംസ്ഥാനപാതയും കേന്ദ്രീകരിച്ചാണ് കവര്‍ച്ചാസംഘങ്ങള്‍ ഇടമാക്കിയിട്ടുള്ളത്.

കോയമ്പത്തൂരില്‍ നിന്നും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ഭാഗത്തേക്കും തൃശ്ശൂര്‍ നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള വാഹന യാത്രക്കാരാണ് ഇവരുടെ ലക്ഷ്യം. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള മേഖലയാണ് കള്ളക്കടത്തുകാരുടെ കേന്ദ്രമാവുന്നത്. പുലര്‍ച്ചെയും, രാത്രി പത്തുമണിക്ക് ശേഷവുമാണ് വാഹനങ്ങള്‍ തട്ടിയെടുക്കുന്നത് വ്യാപകമാവുന്നത്.

കോയമ്പത്തൂര്‍ ദേശീയപാതയില്‍ കഴിഞ്ഞ ഡിസംബറില്‍ കാര്‍ തടഞ്ഞു നിര്‍ത്തി പണം കവര്‍ന്ന കേസില്‍ മുഴുവന്‍ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല.  വേലിക്കാടിനടുത്ത് കാര്‍ തടഞ്ഞു നിര്‍ത്തി തമിഴ്‌നാട് സ്വദേശികളെ കൊള്ളയടിച്ച ഈ കാര്‍ തോലനൂരില്‍ കണ്ടെത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് മുണ്ടൂര്‍ – തൂത സംസ്ഥാന പാതയില്‍ എഴക്കാട് ദമ്പതിമാരെ കൊള്ളയടിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കു പോകുന്നവരായിരുന്നു ഇവര്‍.  

കല്‍മണ്ഡപം – ശേഖരിപുരം ബൈപ്പാസിലും സമാനസംഭവം നടന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് തൃശ്ശൂരില്‍ നിന്നും കോയമ്പത്തൂരിലെ ജ്വല്ലറിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്വര്‍ണമടങ്ങിയ വാഹനം ഇത്തരത്തില്‍ കൊള്ളയടിച്ചിട്ടുണ്ട്. കള്ളക്കടത്തുകാരുടെ ഇടനാഴിയാണ് കോയമ്പത്തൂര്‍- കോഴിക്കോട് ദേശീയപാത. കുഴല്‍പ്പണം കടത്തുന്നസംഘങ്ങളാണ് പലപ്പോഴും വാഹനം മാറി തട്ടിയെടുക്കുന്നതെങ്കിലും ഉടമകള്‍ക്ക് വാഹനം തിരിച്ചു കിട്ടാന്‍ സമയമേറെയെടുക്കും.

വാളയാര്‍, കസബ, ഹേമാംബിക, കോങ്ങാട്, കല്ലടിക്കോട് സ്റ്റേഷനുകളുടെ പരിധിയില്‍ പെടുന്നതാണ് കോയമ്പത്തൂര്‍- കോഴിക്കോട് ദേശീയപാതയും മുണ്ടൂര്‍ – തൂത സംസ്ഥാനപാതയും. കുഴല്‍പ്പണക്കടത്തുകാര്‍ പണം നഷ്ടപ്പെടുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ പോലീസിന് നല്‍കാത്തതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

വിജനമായ പാതയില്‍ പലപ്പോഴും അക്രമി സംഘങ്ങള്‍ വാഹനം തട്ടിയെടുക്കുമ്പോള്‍ വാഹനത്തിലുള്ളവര്‍ രക്ഷപ്പെടുന്നത് തലനാരിഴക്കാണ്. തമിഴ്‌നാട്ടില്‍ നിന്നും സ്വര്‍ണം, പണം എന്നിവ മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്ക് കടത്തുന്നത് പ്രധാനമായും വാളയാര്‍ വഴിയാണ്.

കൃത്യമായ രേഖയുള്ളവര്‍ക്ക് പലപ്പോഴും നഷ്ടപ്പെട്ട മുതലുകള്‍ തിരിച്ചുകിട്ടുമ്പോള്‍ രേഖയില്ലാത്ത പണവും മറ്റു വസ്തുക്കളും പലപ്പോഴും ഇത്തരത്തില്‍ തട്ടിയെടുക്കപ്പെട്ടാല്‍ വാഹനം കിട്ടിയാലും നഷ്ടപ്പെട്ടതൊന്നും തിരിച്ചുകിട്ടാറില്ല.

Tags: highwayvehicleValayar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനപരിശോധനയ്‌ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പിടിയിലായത് ഷംനാദും ഇര്‍ഷാദും

Kerala

നഗരൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്ഐ സംഘര്‍ഷം

Kerala

ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ചു; പൊലീസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

Alappuzha

അമ്പലപ്പുഴ ക്ഷേത്രത്തിൽ പോലീസിന്റെ ആചാര ലംഘനം; മതില്‍കെട്ടിനുള്ളില്‍ വാഹന പാർക്കിങ്, പ്രതിഷേധവുമായി ഭക്തർ

Kerala

കിളിമാനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി വിഷ്ണുവിന്റെ സുഹൃത്ത് അറസ്റ്റിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.