Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇടനിലക്കാരുടെ ചൂഷണമില്ല; ഓഫ്ഫാം പ്രൊഡ്യൂസര്‍ കമ്പനികളില്‍ വന്‍വളര്‍ച്ചയെന്ന് നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഗോവിന്ദ രാജുലു ചിന്താല

നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന ചില ഓഫ്-ഫാം പ്രൊഡ്യൂസർ കമ്പനികളുടെ വിജയഗാഥകളും ഡോ. ജീ. ആർ. ചിന്താല ഉദാഹരണങ്ങളായി ഉദ്ധരിച്ചു. ലഡാക്കിൽ -45° സെൽഷ്യസ് തണുപ്പിൽ മാത്രം കാണപ്പെടുന്ന പശ്മീന ഇനത്തിൽപ്പെട്ട ആടുകളിൽ നിന്നാണ് ലോകപ്രശസ്തമായ കശ്മീരി ഷാളുകൾ നിർമ്മിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2022, 11:48 am IST
in India

ലക്‌നൗ: നബാർഡ് സംഘടിപ്പിച്ചിരിക്കുന്ന  ഓഫ്-ഫാം പ്രൊഡ്യൂസർ കമ്പനികളുടെ ദേശീയ കോൺക്ലേവ് ഇന്ന് ലക്നൗ ബാങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റിൽ ആരംഭിച്ചു. കോൺക്ലേവ് നബാർഡ് ചെയർമാൻ ഡോ. ഗോവിന്ദ രാജുലു ചിന്താല (ഡോ. ജീ.ആർ. ചിന്താല) ഉദ്ഘാടനം ചെയ്തു. അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓഫ്-ഫാം പ്രൊഡ്യൂസർ കമ്പനികളുടെ പ്രസക്തിയെയും നിരവധി അവസരങ്ങളേയും ഭാവിയെയും പറ്റി പരാമർശിച്ചു.

നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന ചില ഓഫ്-ഫാം പ്രൊഡ്യൂസർ കമ്പനികളുടെ വിജയഗാഥകളും ഡോ. ജീ. ആർ. ചിന്താല ഉദാഹരണങ്ങളായി ഉദ്ധരിച്ചു. ലഡാക്കിൽ -45°  സെൽഷ്യസ് തണുപ്പിൽ മാത്രം കാണപ്പെടുന്ന പശ്മീന ഇനത്തിൽപ്പെട്ട ആടുകളിൽ നിന്നാണ് ലോകപ്രശസ്തമായ കശ്മീരി ഷാളുകൾ നിർമ്മിക്കുന്നത്. ഇത്തരം പശ്മീന ഇനം ആടുകൾ മാത്രമേ മികച്ച നിലവാരത്തിലും നീളത്തിലുമുള്ള കമ്പിളി രോമങ്ങൾ പ്രദാനം ചെയ്യുന്നുള്ളു പക്ഷേ ആഗോളതാപനം മൂലം ഉണ്ടാകുന്ന കാലവസ്ഥ വ്യതിയാനവും മറ്റും ഇവയുടെ ആവാസവ്യവസ്ഥയെയും കമ്പിളി ഉൽപ്പാദനത്തെയും സാരമായി ബാധിക്കുകയും  പരമ്പരാഗതമായി കാശ്മീരി ഷാളുകൾ നിർമ്മിക്കുന്ന ആളുകൾക്ക് വലിയ പ്രതിസന്ധിയുമായി മാറിയ സമയത്താണ് അവിടം കേന്ദ്രമാക്കി ഒരു ഓ. എഫ്. പി. ഓ. Looms of Ladakh രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചത്.

ഈ ഓ. എഫ്. പി. ഓ. അവിടത്തെ പരമ്പരാഗത കശ്മീരി ഷാളുകൾ നിർമ്മിക്കുന്ന ആളുകൾക്ക് കൈത്താങ്ങായി മാറി, ഇന്ന് ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഷാളുകളുടെ. നിലവാരമനുസരിച്ച്  ഒരേണ്ണത്തിന് ₹1,00,000 വരെ നേടിക്കൊടുക്കുന്നു. അതുപോലെ തന്നെ ലോകപ്രശസ്തമാണ്  കോലാപ്പൂരി ചെരുപ്പുകളും. പരമ്പരാഗതമായ രീതിയിലുള്ള നിർമ്മാണം ഇത്  നിർമ്മിക്കുന്ന കരകൗശല വിദഗ്ധർക്ക് സ്ഥിരമായ ഒരു വരുമാനം നൽകുമായിരുന്നില്ല എന്നാൽ അവിടെ ആരംഭിച്ച നബാർഡിന്റെ ഓ. എഫ്. പി. ഓ. വഴി ചെറിയ തോതിൽ യന്ത്രവൽക്കരണവും ഡിജിറ്റൽ മാർക്കറ്റിംഗ് സാധ്യതകളും ഒരുപോലെ ഉപയോഗപ്പെടുത്തിയപ്പോൾ ഈ മേഖലയിൽ പണിയെടുക്കുന്ന കരകൗശല വിദഗ്ധർക്ക് സ്ഥിരമായ മികച്ച വരുമാനം ഉറപ്പാക്കാൻ സാധിച്ചു.

വടക്കുകിഴക്കൻ മേഖലയിൽ മിസോറമിൽ സമീപകാലത്ത് 800-റോളം നെയ്‌ത്തുകാരുമായി പ്രവർത്തനം ആരംഭിച്ച കൈത്തറി ഓ. എഫ്. പി. ഓ. Ramlai Handloom Producer Organization തങ്ങളുടെ പ്രവർത്തനമികവ് കൊണ്ടും മികച്ച ഉൽപ്പന്നങ്ങളാലും   പ്രതിമാസം ശരാശരി 1.5 കോടി രൂപ വിറ്റുവരവ് നേടുന്നു. ഈ മേഖലയിലെ തന്നെ ഏറ്റവും മികച്ച ഒരു ഉദാഹരണമാണീസംരംഭം. 3 വർഷംകൊണ്ട് ഇത്രയും നേട്ടം കൈവരിച്ച ഇവർ തങ്ങളുടെ ഉൽപന്നങ്ങളുടെ വൈവിദ്ദീകരണവും ഉൽപ്പാദനക്ഷമതയും  കൊണ്ട് പ്രതിമാസ വരുമാനം 3 കോടിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.

ഈ ഉദാഹരണങ്ങളിലൂടെ രാജ്യത്തെ ഏത് വിദൂര ഭാഗങ്ങളിലുള്ള കാർഷികേതര മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നബാർഡിന്റെ ഓ. എഫ്. പി. ഓ. കൾ വഴി പരമ്പരാഗതമായ തങ്ങളുടെ തനത് ഉൽപ്പന്നങ്ങൾ മികച്ച നിലയിൽ ഉൽപ്പാദിപ്പിച്ച് വിപണനം നടത്തി സ്ഥിര വരുമാനം നേടാൻ കഴിയും  എന്ന് ഇത്തരം  ചെറിയ ചെറിയ കൂട്ടായ്‌മകൾ കാണിച്ചു തരുന്നു. ഇവ ഈ മേഖലയിലേക്ക് കടന്നുവരുന്ന തുടക്കക്കാർക്ക് ഉത്തേജനവും പ്രചോദനവും ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

Tags: Chairmanകമ്പനിനബാര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാരിനെ വിമര്‍ശിച്ച സച്ചിദാനന്ദനെ പുറത്താക്കാത്തത് എന്തെന്ന് നടന്‍ പ്രേംകുമാര്‍, ഇത് ഇരട്ടനീതി, സച്ചിദാനന്ദന് തനിക്കില്ലാത്ത അത്ഭുതസിദ്ധി

Kerala

ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭ ചെയര്‍മാന്‍

Kerala

പാലക്കാട് നഗരസഭയിൽ തുടർച്ചയായി മൂന്നാം തവണയും ബിജെപി ചെയർമാൻ; പി. സ്മിതേഷ് ചെയർമാനായി അധികാരമേറ്റു

Kerala

തൃപ്പൂണിത്തുറയിൽ ബിജെപി നേതാവ് അഡ്വ. പി. എൽ ബാബു ചെയർമാൻ; ഇടതുമുന്നണിയുടെ രണ്ട് വോട്ടുകൾ അസാധുവായി

Kerala

കേരളത്തില്‍ മതാടിസ്ഥാനത്തില്‍ മുസ്ലിം,ക്രിസ്ത്യന്‍ ഒ.ബി.സി സംവരണം; റിപ്പോര്‍ട്ട് തേടി ദേശീയ പിന്നാക്ക കമ്മിഷന്‍

പുതിയ വാര്‍ത്തകള്‍

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.