Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മലയാള കൃതികള്‍ കൊച്ചുവൃത്തങ്ങളില്‍ ഒതുങ്ങേണ്ടവയല്ല

ആദ്യം പഠിച്ച കോളജിലും പിന്നീട് സര്‍വകലാശാലയിലും അധ്യാപകനായതോടെ സാഹിത്യരചനാ-വിവര്‍ത്തന-പരിശ്രമങ്ങളും ഏറി വന്നു. രാജസ്ഥാന്‍ സാഹിത്യ അക്കാദമി, ഭാരതീയ അനുവാദ പരിഷത്ത്, ബീഹാറിലെ അന്തരംഗ്, റായ്‌പ്പൂരിലെ സദ്ഭാവന ദര്‍പ്പണ്‍, ഛത്തീസ്ഗഢ് ടുഡെ, ജാസിയാബാദിലെ വര്‍ത്തമാന ജഗനാഥ, ബീഹാറിലെ നയീധാര, ഉജ്ജയിനിയിലെ സമാവര്‍ത്തന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളും എന്റെ എഴുത്ത് പ്രയോജനപ്പെടുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2022, 06:00 am IST
in Varadyam
  • നിരവധി ഹിന്ദി പ്രസിദ്ധീകരണങ്ങളില്‍ സജീവമായി എഴുതുന്നയാളാണ് താങ്കള്‍. ഇക്കാര്യത്തിലും മറ്റൊരു മലയാളി ഉണ്ടെന്നു തോന്നുന്നില്ല?

ആദ്യം പഠിച്ച കോളജിലും പിന്നീട് സര്‍വകലാശാലയിലും അധ്യാപകനായതോടെ സാഹിത്യരചനാ-വിവര്‍ത്തന-പരിശ്രമങ്ങളും ഏറി വന്നു. രാജസ്ഥാന്‍ സാഹിത്യ അക്കാദമി, ഭാരതീയ അനുവാദ പരിഷത്ത്, ബീഹാറിലെ അന്തരംഗ്, റായ്‌പ്പൂരിലെ സദ്ഭാവന ദര്‍പ്പണ്‍, ഛത്തീസ്ഗഢ് ടുഡെ, ജാസിയാബാദിലെ വര്‍ത്തമാന ജഗനാഥ, ബീഹാറിലെ നയീധാര, ഉജ്ജയിനിയിലെ സമാവര്‍ത്തന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളും എന്റെ എഴുത്ത് പ്രയോജനപ്പെടുത്തുന്നു.

  • അസംഖ്യം ശിഷ്യന്മാര്‍ അങ്ങേക്കുണ്ട്. അവരെയൊക്കെ ഭാഷാ ഗവേഷണങ്ങളില്‍ കര്‍മനിരതരാക്കുന്നു?

 സര്‍ഗധനരായ എഴുത്തുകാര്‍ നമുക്കു ധാരാളമുണ്ട്. അപ്രകാരമുള്ള വിവര്‍ത്തകരും വേണം. കേരളത്തിനു പുറത്തേക്ക് നമ്മുടെ വിഭവങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ ആളില്ല. എണ്‍പതിലധികം പത്രങ്ങളുണ്ട് ഹിന്ദിയില്‍. കോടിക്കണക്കിനു പേര്‍ അവ വായിക്കുന്നു. സപ്ലിമെന്റില്‍ ചേര്‍ക്കാന്‍ പോലും നമ്മുടെ വിഭവങ്ങള്‍ അവര്‍ക്കു കിട്ടുന്നില്ല. ഈയവസ്ഥ മാറണം. മികച്ച ഒട്ടേറെ വിവര്‍ത്തകര്‍ നമുക്കുണ്ടായിരുന്നു. എം.എന്‍. സത്യാര്‍ഥി, ദിവാകരന്‍ പോറ്റി, അഭയദേവ്, പി.  മാധവന്‍ പിള്ള, വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍… ആ നിരയിലേക്ക് പുതിയ തലമുറയില്‍നിന്നുള്ളവര്‍  കൂടുതലായി വരണം. മലയാളത്തിന്റെ കൊച്ചുവൃത്തത്തില്‍ ഒതുങ്ങിനില്‍ക്കേണ്ടതല്ല ഇവിടെ ഇറങ്ങുന്ന പല കൃതികളും. നാം അവ ഹിന്ദിയിലേക്കു കൊടുത്താല്‍ മതി. അവിടെ നിന്ന് മറ്റനേകം ഭാഷകളിലേക്ക് പകര്‍ക്കപ്പെടാന്‍ തുറന്ന അവസരങ്ങളുണ്ട്.

  • മലയാളത്തില്‍നിന്ന്  അന്യഭാഷകളിലേക്ക് എത്തേണ്ട കൃതികളല്ല പലപ്പോഴും എത്തുന്നതെന്ന പരാതിയുണ്ടല്ലോ?

എത്തിക്കേണ്ടവരല്ല എത്തിക്കേണ്ടതെന്നു തോന്നാറുണ്ട്. സര്‍ഗാത്മകതയോട് ആഭിമുഖ്യമുള്ളവര്‍ വേണം പരിഭാഷ നിര്‍വഹിക്കാന്‍. അല്ലെങ്കില്‍ സര്‍ഗാത്മകതയുടെ നനവുള്ള നമ്മുടെ കൃതികള്‍ അവിടെയെത്തുമ്പോള്‍ വരണ്ടതാകും. അതിനാല്‍ വിവര്‍ത്തകര്‍ക്ക്് ഭാഷാ വഴക്കം മാത്രം പോര. മൂലകൃതികളുടെ സഹയാത്രികരാകാന്‍ അവര്‍ക്കു കഴിയണം. അനുഗാമികളായാല്‍ പോര.

  • അസംഖ്യം ഭാഷകളുടെ നാടാണ് ഭാരതം, അവിടെ വിവര്‍ത്തനം ചെയ്യുന്നതെന്താണ്?

 ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യവും സമൃദ്ധിയും വാക്കുകള്‍ക്കതീതമാണ്. ഈ വൈവിധ്യങ്ങള്‍ക്കിടയില്‍ ഏകത തിരിച്ചറിയപ്പെടാതെ കിടക്കുന്നു. ഈ തിരിച്ചറിവിന്റെ പാതയാണ് വിവര്‍ത്തനം. നിരവധി ഭാഷകള്‍ ഇവിടെ നിലനില്‍ക്കുന്നു. ഇതൊരു ശാപമാണെന്നു കരുതുന്നവരുമുണ്ട്. ഭാഷയുടെ വൈവിധ്യം ശാപമല്ല. ഇത്രയധികം ഭാഷകളില്‍ ഒരേ സമയം സാഹിത്യം രചിക്കപ്പെടുന്ന മറ്റൊരു രാജ്യമില്ല. ഇവയെല്ലാം നമ്മുടെ പൊതുസമ്പത്താണ്. പരസ്പരം കൈമാറ്റം ചെയ്യപ്പെടേണ്ടവയാണ്. അപരിചിത്വത്തിന്റെ ഭിത്തികള്‍ ഇല്ലാതാവുകയാണ് അതിനാദ്യം വേണ്ടത്. പകരം സഹവര്‍ത്തിത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ആ ദൗത്യമാണ് വിവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടത്.

Tags: doctorarif muhammad khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടി ബഹിഷ്‌കരിക്കാനുളള തീരുമാനം മാറ്റി കെജിഎംഒഎ

Entertainment

ദിലീപിന്റെ മകൾ മീനാക്ഷി സാധാരണ ഡോക്‌ടർ അല്ല,:സിനിമാ താരങ്ങൾ പോലും പിന്നിൽ ക്യൂ നിൽക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.