Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ലംബ വിക്ഷേപണം നടത്താവുന്ന ഹ്രസ്വദൂര ഉപരിതലവ്യോമ മിസൈല്‍ പരീക്ഷണം വിജയകരം; ഒഡീഷ തീരത്ത് സംയുക്ത പരിപാടിയുമായി ഡിആര്‍ഡിഒയും ഇന്ത്യന്‍ നാവികസേനയും

വിമാനത്തിന് സമാനമായ ഒരു അതിവേഗ വ്യോമ ലക്ഷ്യത്തിനെതിരെ വിക്ഷേപിച്ചാണ് ഈ സംവിധാനം പരീക്ഷിച്ചത്. പരീക്ഷണം പൂർണ്ണ വിജയമായിരുന്നു. ചാന്ദിപൂർ ITR വിന്യസിച്ചിട്ടുള്ള നിരവധി നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് വാഹനത്തിന്റെ ആകാശ പാതയും പ്രവർത്തന മേന്മയും നിരീക്ഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2022, 06:24 pm IST
in Defence

ഭുവനേശ്വര്‍: ലംബ വിക്ഷേപണം നടത്താവുന്ന ഹ്രസ്വദൂര ഉപരിതല-വ്യോമ മിസൈൽ (Vertical Launch Short Range Surface to Air Missile – VL-SRSAM)  2022 ജൂൺ 24 ന് DRDO യും ഇന്ത്യൻ നാവികസേനയും ചേർന്ന് ഒഡീഷ തീരത്തെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ITR) വിജയകരമായി പരീക്ഷിച്ചു. കപ്പലിൽ സ്ഥാപിതമായ VL-SRSAM ആയുധ സംവിധാനം സമീപപരിധിയിലുള്ള വിവിധ ആകാശ ഭീഷണികളെ നിർവീര്യമാക്കാൻ ശേഷിയുള്ളതാണ്.

വിമാനത്തിന് സമാനമായ ഒരു അതിവേഗ വ്യോമ ലക്ഷ്യത്തിനെതിരെ വിക്ഷേപിച്ചാണ് ഈ സംവിധാനം  പരീക്ഷിച്ചത്. പരീക്ഷണം പൂർണ്ണ വിജയമായിരുന്നു. ചാന്ദിപൂർ ITR വിന്യസിച്ചിട്ടുള്ള നിരവധി നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് വാഹനത്തിന്റെ ആകാശ പാതയും പ്രവർത്തന മേന്മയും നിരീക്ഷിച്ചു.

പരീക്ഷണ വിക്ഷേപണത്തിന്റെ വിജയത്തിൽ DRDO യെയും ഇന്ത്യൻ നാവികസേനയെയും വ്യവസായമേഖലയെയും രാജ്യ രക്ഷാമന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിക്കുകയും വ്യോമ ഭീഷണികൾക്കെതിരെ ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഒരു കവചമായി ഈ സംവിധാനം മാറുമെന്നു പ്രസ്താവിക്കുകയും ചെയ്തു.

Tags: ഡിആര്‍ഡിഒനാവിക സേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Defence

ബ്രഹ്‌മോസ് ഉള്‍പ്പടെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പല വിവരങ്ങളും പാക് ചാരവനിതയ്‌ക്ക് നല്‍കി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെതിരെ എടിഎസ് കുറ്റപത്രം നല്‍കി

പുറംകടലില്‍വച്ച് ആരോഗ്യനില വഷളായ കപ്പല്‍ ജീവനക്കാരന്‍ പ്രദീപ് ദാസിനെ തീരസേന കൊച്ചിയിലെത്തിച്ചപ്പോള്‍
Kerala

പ്രതികൂല കാലാവസ്ഥയിലും കപ്പല്‍ ജീവനക്കാരന് രക്ഷയേകി തീരസേന

India

പെണ്‍കെണിയില്‍ കുടുങ്ങി നിര്‍ണായക രഹസ്യ വിവരങ്ങള്‍ പങ്കുവച്ച ഡി ആര്‍ ഡി ഒ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം; വിവരങ്ങള്‍ കൈമാറിയത് പാക് ചാരവനിതയ്‌ക്ക്

അറബിക്കടലില്‍ നാവികസേന കപ്പലുകളുടെ പരിശീലനം
India

അറബിക്കടലില്‍ നാവികസേനയുടെ പടുകൂറ്റന്‍ അഭ്യാസപ്രകടനം; രണ്ട് വിമാനവാഹിനികളും 35 വിമാനങ്ങളും

India

അഗ്‌നി പ്രൈം വിജയകരമായി പരീക്ഷിച്ചു ; പുതു തലമുറ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത് ഡിആര്‍ഡിഒ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.