Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയിലെത്തി ദ്രൗപതി മുര്‍മ്മു; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയവര്‍ കഴിഞ്ഞദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2022, 03:24 pm IST
inIndia

ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി രാജ്യതലസ്ഥാനത്ത് എത്തി ദ്രൗപതി മുര്‍മ്മു. കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട അടക്കമുള്ളവര്‍ ദ്രൗപതിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ശേഷം പ്രധാനമനമ്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

  ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയവര്‍ മുര്‍മ്മുവിന് കഴിഞ്ഞദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് മുര്‍മുവിന് പിന്തുണ അറിയിച്ചത്. “എപ്പോഴും സ്ത്രീശാക്തീകരണത്തിനൊപ്പം നില്‍ക്കുന്ന നേതാവാണ് നിതീഷ് കുമാര്‍. അതിനപ്പുറം മുര്‍മു ആദിവാസി ഗോത്രവര്‍ഗ്ഗമായ സന്താള്‍ വംശജയാണ്. അതുകൊണ്ട് ജനതാദള്‍ (യു) ദ്രൗപതി മുര്‍മുവിനെ പിന്തുണയ്‌ക്കുന്നു.” ജെഡി (യു) പ്രസിഡന്റ് രഞ്ജന്‍ സിങ്ങ് പറഞ്ഞു.  

ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച സെക്യുലറിന്റെ ജിതന്‍ രാം മാഞ്ചിയും എല്‍ജെപി (രാം വിലാസ്) നേതാവ് ചിരാഗ് പസ്വാനും പിന്തുണ അറിയിച്ചു.  ഉത്തര്‍പ്രദേശില്‍ നിന്നും മായാവതിയുടെ പിന്തുണയും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന സാഹചര്യം തെളിഞ്ഞതോടെയാണ് ശരത്പവാറും ഗോപാല്‍കൃഷ്ണ ഗാന്ധിയും പിന്‍മാറിയത്. ഇപ്പോള്‍ കടുത്ത മോദി വിരോധിയായ യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി എത്തിയിരിക്കുന്നത്.

Tags: ദ്രൗപതി മുര്‍മു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖോയ് 30 യുദ്ധ വിമാനത്തില്‍ സഞ്ചരിച്ച് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു; പറന്നുയര്‍ന്നത് അസം തേസ്പൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന്‌

ത‍ൃണമൂല്‍ മന്ത്രി അഖില്‍ ഗിരി (ഇടത്ത്)
India

രാഷ്‌ട്രപതിയെ അധിക്ഷേപിച്ചിട്ടും തൃണമൂല്‍ മന്ത്രിയ്‌ക്കെതിരെ ശബ്ദിക്കാതെ മമത ; ഒടുവില്‍ മാപ്പ് പറഞ്ഞ് അഖില്‍ ഗിരി;പുറത്താക്കണമെന്ന് ബിജെപി

India

‘രാഷ്‌ട്രപത്‌നി’ എന്റെ നാക്ക് പിഴ; രാഷ്‌ട്രപതി മാപ്പ് നല്‍കണം; പ്രതിഷേധം ആളിയപ്പോള്‍ ദ്രൗപദി മുര്‍മുവിനോട് മാപ്പ് പറഞ്ഞ് അധീര്‍ രഞ്ജന്‍ ചൗധരി

India

മുര്‍മുവിന്റെ സത്യപ്രതിജ്ഞക്ക് ഖാര്‍ഗെയ്‌ക്ക് മുന്‍നിര സീറ്റ് കൊടുത്തില്ലെന്ന കോണ്‍ഗ്രസ് വാദം പൊളിഞ്ഞു; നല്‍കിയത് ജെയ്റ്റ്ലിക്ക് കൊടുത്ത അതേ സീറ്റ്

India

പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ചരിത്രം രചിച്ചു; രാഷ്‌ട്രപതിയായി ദ്രൗപദി മുര്‍മു സ്ഥാനമേറ്റു

പുതിയ വാര്‍ത്തകള്‍

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.