Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. രോഹിത് കൃഷ്ണ ചികിത്സാ സഹായം തേടുന്നു.

ഇപ്പോൾ ശരിയായ മലവിസർജ്ജനത്തിനായി പ്രത്യേകം ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2022, 12:00 pm IST
in Health

തിരുവനന്തപുരം :  ജന്മനാ ആന്തരികാവയവ കുറവിൽ കുറവൻകോണം ഗോകുൽ ലെയ്‌നിൽ ജിഎൻആർഎ എ 62 (എ) യിൽ ഭാവന സ്വരൂപ് ദമ്പതികളുടെ മകൻ രോഹിത് കൃഷ്ണ ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. ഇനി ജീവിതം മുന്നോട്ട് പോകണമെങ്കിലും നിരന്തരം ചികിത്സ ആവശ്യമാണ്. എന്നാൽ  രോഹിത് കൃഷ്ണയ്‌ക്ക് തുടർ ചികിത്സ നൽകാൻ പണമില്ല. സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.

അന്നനാളവും മലദ്വാരവും ഇല്ലാതെ ഇടതുവശത്തെ വൃക്കയുടെ വലുപ്പം കുറവിലായിരുന്നു രോഹിത് കൃഷ്ണയുടെ ജനനം. ഒരു കുമിളയുടെ ആകൃതി മാത്രമേ വൃക്കയ്‌ക്കുണ്ടായിരുന്നുള്ളൂവെന്നാണ് പറയുന്നത്. ജനിച്ച് പിറ്റേ ദിവസം തന്നെ വലുപ്പം കുറഞ്ഞ വൃക്ക ശസ്ത്രക്രിയയിലൂടെ  നീക്കം ചെയ്തു. തുടർന്ന് അന്നനാളമില്ലായ്‌മയിലും മലദ്വാരം സൃഷ്ടിക്കുന്നതിനും ഉമിനീർ ശ്വാസകോശത്തിലേയ്‌ക്ക് കടക്കാതിരിക്കാനായി നടത്തിയത് അനവധി ശസ്ത്രക്രിയകൾ. മൂന്നര വയസ്സായപ്പോൾ രോഹിതിന്റെ കുടൽ മുറിച്ചെടുത്തത് അന്നനാളം കൃതൃമമായി നിർമ്മിക്കുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടന്നു.  

ഇപ്പോൾ ശരിയായ മലവിസർജ്ജനത്തിനായി പ്രത്യേകം ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.നിലവിലുള്ള ദ്വാരത്തിൽ കൂടി എപ്പോഴും വിസർജ്ജനം പുറത്തേയ്‌ക്ക് പോകുന്നതുകൊണ്ട് രോഹിതിന് ഇതുവരെ സ്ക്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. എല്ലാ ദിവസം വയറ് കഴുകിയാണ് രോഹിതിനെ സംരക്ഷിക്കുന്നത്. ഇപ്പോൾ കുറവൻകോണത്തെ ഒരു സ്ക്കൂളിൽ അഡ്മിഷൻ എടുത്തെങ്കിലും ശസ്ത്രക്രിയ നടന്നാൽ മാത്രമേ സ്ക്കൂളിൽ പോകാനും കഴിയുകയുള്ളൂ.

 ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ട സാമ്പത്തികം കുടുംബത്തിനില്ല. രോഹിതിന്റെ അമ്മയ്‌ക്ക് സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്നു. ഇവിടെ നിന്നുള്ള തുശ്ചമായ വരുമാനത്തിലും നാട്ടുകാരുടെ സഹായത്തിലുമാണ് ഇതുവരെയുള്ള ശസ്ത്രക്രിയ ചികിത്സാ ചെലവുകൾ നടന്നിരുന്നത്. ഇപ്പോൾ ജോലി നഷ്ടപ്പെട്ടു. അച്ചൻ സ്വരൂപിന്റെ ജോലിയിൽ നിന്നുള്ള തുഛമായ വരുമാനത്തിലാണ് നിത്യവൃത്തി കഴിയുന്നത്. ഇതേ സാഹചര്യത്തിൽ രോഹിതിന്റെ ചികിത്സയ്‌ക്ക് വേണ്ടി സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. എസ് ബി ഐ കവടിയാർ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഭാവന. സി പി, അക്കൗണ്ട് നമ്പർ 67007588973, ഐ എഫ് എസ് സി കോഡ് SBIN0070020. ഗൂഗിൾ പേ നമ്പർ : 9497010948

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.