Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

50 ശതമാനം ശിവസേന എംഎല്‍എമാര്‍ക്കും ഇഷ്ടം ബിജെപിയോട്; ഉദ്ധവ് കോണ്‍ഗ്രസ് പാത പിന്തുടരുന്നയാള്‍ : നവ്നീത് റാണെയും രവി റാണെയും

സ്വതന്ത്ര എംപിയും ശിവസേന സര്‍ക്കാരിന്റെ കണ്ണിലെ കരടുമായ നവ്നീത് റാണെ ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാരെ അനുകൂലിച്ച് രംഗത്തെത്തി. ഉദ്ധവ് താക്കറെ കോണ്‍ഗ്രസിന്റെ പാത പിന്തുടരുന്ന മുഖ്യമന്ത്രിയാണെന്നും നവ്നീത് റാണെയും ഭര്‍ത്ത് രവി റാണെ എംഎല്‍എയും കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 07:24 pm IST
in India

മുംബൈ: സ്വതന്ത്ര എംപിയും ശിവസേന സര്‍ക്കാരിന്റെ കണ്ണിലെ കരടുമായ നവ്നീത് റാണെ ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാരെ അനുകൂലിച്ച് രംഗത്തെത്തി. ഉദ്ധവ് താക്കറെ കോണ്‍ഗ്രസിന്റെ പാത പിന്തുടരുന്ന മുഖ്യമന്ത്രിയാണെന്നും നവ്നീത് റാണെയും ഭര്‍ത്ത് രവി റാണെ എംഎല്‍എയും കുറ്റപ്പെടുത്തി.  

50 ശതമാനം ശിവസേന എംഎല്‍എമാര്‍ക്കും ബിജെപിയോടാണ് ഇഷ്ടമെന്നും നവ്നീത് റാണെ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസും എന്‍സിപിയും ആയി ചേര്‍ന്നുള്ള മഹാവികാസ് അഘാദി സര്‍ക്കാര്‍ ശിവസേന എംഎല്‍എമാരോട് മോശമായാണ് പെരുമാറുന്നത്. – നവ്നീത് റാണെ ആരോപിച്ചു.  

കോണ്‍ഗ്രസ് പാത പിന്തുടരുന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വം ശിവസേന എംഎല്‍എമാര്‍ക്ക് ഇഷ്ടമല്ല. കഴിഞ്ഞ രണ്ടര വര്‍ഷത്തെ അധികാരക്കാലത്ത് ശിവസേനയും മഹാവികാസ് അഘാദി സര്‍ക്കാരും ശിവസേന എംഎല്‍എമാരോട് പെരുമാറിയ രീതി നോക്കിയാല്‍ അവര്‍ ഇപ്പോള്‍ ചെയ്തതിനെ ന്യായീകരിക്കാനാകും. 56 വര്‍ഷത്തെ ചരിത്രമുള്ള ശിവസേനയിലെ എംഎല്‍എമാര്‍ രാജ്യസഭ തെരഞ്ഞെടുപ്പിലും നിയമസഭയുടെ ഉപരിസഭയിലേക്കുള്ള എംഎല്‍സി തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് എതിരായി വോട്ട് ചെയ്തതില്‍ നിന്നും മഹാവികാസ് അഘാദി സര്‍ക്കാരില്‍ ചില പോരായ്‌മകളുണ്ടെന്ന് മനസ്സിലാക്കാം. – നവ്നീത് റാണെ പറഞ്ഞു.  

ഉദ്ധവ് താക്കറെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി എന്ന നിലയില്‍ ജനങ്ങളെയും ജനപ്രതിനിധികളെയും വഞ്ചിച്ചു. ബാല്‍ താക്കറെയുടെ ആദര്‍ശങ്ങളെ അപഹസിക്കുകയും ചെയ്തു. – രവി റാണെ എംഎല്‍എ കുറ്റപ്പെടുത്തി. മുസ്ലിം ആരാധനാലയങ്ങളില്‍ മൈക്കിലൂടെ ഉറക്കെ വാങ്ക് വിളിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയുടെ മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിനെ തുടര്‍ന്ന് നവ്നീത് റാണെ എംപിയെയും ഭര്‍ത്താവ് രവി റാണെ എംഎല്‍എയെയും ഉദ്ദവ് താക്കറെയുടെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇവര്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസ് നല്‍കി വേട്ടയാടുകയും ചെയ്തിരുന്നു. 

Tags: നവനീത് കൗര്‍ റാണ എംപിരവി റാണ എംഎല്‍എനവനീത് റാണbjpഎംവിഎ തകരുന്നുcongressമഹാരാഷ്ട്രഏക്നാഥ് ഷിന്‍‍ഡെUddhav ThackerayShiv Senaമഹാവികാസ് അഘാധിഎംവിഎ സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)
India

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.