Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൂറത്തിലെ ലെ മെറിഡിയനില്‍ ഉദ്ധവിന്റെ പ്രതിനിധിയെത്തി; ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് വിമത നേതാവ് ഏക് നാഥ് ഷിന്‍ഡെയും സംഘവും

സൂറത്തിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ കഴിയുന്ന വിമത ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെയെയും അനുയായികളെയും കാണാന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിഎ ചൊവ്വാഴ്ച എത്തി. ചൊവ്വാഴ്ച സൂറത്തിലെത്തിയ ഇദ്ദേഹത്തെ ഏറെ മണിക്കൂറുകളുടെ അഭ്യര്‍ത്ഥനയ്‌ക്ക് ശേഷമാണ് ഹോട്ടലിനകത്തേക്ക് കടത്തിവിട്ടത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് മിലിന്ദ് നനനര്‍നര്‍വേക്കറും രവി പതക്കും എത്തിയപ്പോള്‍ ബിജെപി നേതാക്കളും ഈ കൂടിക്കാഴ്ചയില്‍ ഉടനീളം പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 06:25 pm IST
in India

സൂറത്ത് :സൂറത്തിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ കഴിയുന്ന വിമത ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെയെയും അനുയായികളെയും കാണാന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിഎ ചൊവ്വാഴ്ച എത്തി. ചൊവ്വാഴ്ച സൂറത്തിലെത്തിയ ഇദ്ദേഹത്തെ ഏറെ മണിക്കൂറുകളുടെ അഭ്യര്‍ത്ഥനയ്‌ക്ക് ശേഷമാണ് ഹോട്ടലിനകത്തേക്ക് കടത്തിവിട്ടത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പേഴ്സണല്‍ അസിസ്റ്റന്‍റ്  മിലിന്ദ് നനനര്‍നര്‍വേക്കറും രവി പതക്കും എത്തിയപ്പോള്‍ ബിജെപി നേതാക്കളും ഈ കൂടിക്കാഴ്ചയില്‍ ഉടനീളം പങ്കെടുത്തു.  

ബിജെപിയുമായി അടിയന്തിരമായി ശിവസേന സഖ്യമുണ്ടാക്കണമെന്ന അഭ്യര്‍ത്ഥനയാണ് വിമത ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെയും അനുയായികളും ആവശ്യപ്പെട്ടത്. മതേതരപാര്‍ട്ടിയായ കോണ്‍ഗ്രസും എന്‍സിപിയുമായി ഉടനെ ബന്ധം പിരിയണമെന്നും ഇവര്‍ ആവശ്യമുയര്‍ത്തിയിരിക്കുകയാണ്.  “ഞങ്ങള്‍ ബാലാസാഹേബിന്റെ (ശിവസേന സ്ഥാപിച്ച ബാല്‍ താക്കറെ) അടിയുറച്ച ശിവ സൈനികരാണ്. ബാലാ സഹേബാണ് ഞങ്ങളെ ഹിന്ദുത്വ പഠിപ്പിച്ചത്. അധികാരത്തിന് വേണ്ടി ഞങ്ങള്‍ ബാലാസാഹേബിന്റെ ചിന്തകളെയും ധര്‍മ്മ വീര്‍ ആനന്ദ ദിഘെ (മറ്റൊരു ശിവസേന ആചാര്യന്‍)യുടെ വചനങ്ങളെയും വഞ്ചിക്കില്ല”- ഏക് നാഥ് ഷിന്‍ഡേ ട്വീറ്റില്‍ കുറിച്ചു. ഹിന്ദുത്വത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന സൂചന ഉദ്ധവ് താക്കറെയ്‌ക്കും കൂട്ടര്‍ക്കും നല്‍കാനായിരുന്നു ഈ ട്വീറ്റ്. 

ഇതിനിടെ ഇപ്പോള്‍ ലെ മെറിഡിയനില്‍ കഴിയുന്ന ഏക് നാഥ് ഷിന്‍ഡെയുമായി കൈ കോര്‍ക്കാന്‍ മറ്റൊരു ശിവസേന എംഎല്‍എയായ ലതാ സോനവാനെയും സൂറത്തിലേക്ക് പുറപ്പെട്ടതായുള്ള വാര്‍ത്ത റിപ്പബ്ലിക് ടിവി സ്ഥിരീകരിച്ചിട്ടുണ്ട്. കൂറുമാറ്റനിരോധന നിയമത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ഏക് നാഥ് ഷിന്‍ഡെയ്‌ക്ക് 37 ശിവസേന എംഎല്‍എമാരുടെ പിന്തുണ വേണം. ആകെ 55 ശിവസേന എംഎല്‍എമാരാണ് മഹാരാഷ്‌ട്ര നിയമസഭയില്‍ ഇപ്പോള്‍ ഉള്ളത്. ഇതിലെ മൂന്നില്‍ രണ്ട് പേരുടെ പിന്തുണയുണ്ടെങ്കിലേ കൂറുമാറ്റനിരോധന നിയമത്തില്‍ നിന്നും ഷിന്‍ഡെയ്‌ക്ക് തലയൂരാന്‍ കഴിയൂ. അതല്ലെങ്കില്‍ ഷിന്‍ഡെയും കൂടെയുള്ള 26 എംഎല്‍എമാരും രാജിവെച്ച് വീണ്ടും ജനവിധി തേടേണ്ടി വരും.

ലെ മെറിഡിയന്‍ ഹോട്ടലിന്റെ അകത്തും പുറത്തുമായി ഏകദേശം 300 മുതല്‍ 400 വരെ പൊലീസുകാരുണ്ട്. ഗേറ്റില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിനിടെ ഷിന്‍ഡെ തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്നും ശിവ് സേന എന്ന വാക്ക് എടുത്തുമാറ്റിയിട്ടുണ്ട്. പുതിയ രാഷ്‌ട്രീയ മാറ്റത്തിന്റെ സൂചനയായാണ് ഇതിനെ കരുതുന്നത്.  

Tags: ലെ മെറിഡിയന്‍ ഹോട്ടല്‍എംവിഎ തകരുന്നുസൂറത്ത്ഗുജറാത്ത്bjpമഹാരാഷ്ട്രഏക്നാഥ് ഷിന്‍‍ഡെShiv Senaമഹാവികാസ് അഘാധിശിവസേന ബിജെപി സഖ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.