Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരസിംഹത്തില്‍ മോഹന്‍ലാലിന്റെ നായികയായിരുന്ന ഐശ്വര്യയ്‌ക്ക് പണമില്ല, സിനിമയില്ല; ജീവിക്കാന്‍ വേണ്ടി തെരുവുതോറും സോപ്പ് വില്‍ക്കുന്നു

നരസിംഹം എന്ന സിനിമയില്‍ ഇന്ദുചൂഢന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ കാമുകി അനുരാധയുടെ വേഷം അനശ്വരമാക്കിയ നടി ഐശ്വര്യയ്‌ക്ക് ഇന്ന് സിനിമയുടെ വെള്ളിവെളിച്ചങ്ങള്‍ അന്യം. ജീവിക്കാന്‍ പണമോ സിനിമയോ സീരിയലുകളോ ഇല്ലാത്ത ഈ നടി ഇപ്പോള്‍ വരുമാനം കണ്ടെത്തുന്നത് തെരുവില്‍ സോപ്പ് വിറ്റാണ്. ഇന്നലെകളിലെ മലയാളത്തിലെ നായികയായിരുന്ന നടി ലക്ഷ്മിയുടെ മകള്‍ കൂടിയാണ് ഐശ്വര്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 08:21 pm IST
in India
നടി ഐശ്വര്യ അമ്മയായ നടി ലക്ഷ്മിയോടൊപ്പം (വലത്ത്)

നടി ഐശ്വര്യ അമ്മയായ നടി ലക്ഷ്മിയോടൊപ്പം (വലത്ത്)

ചെന്നൈ: നരസിംഹം എന്ന സിനിമയില്‍ ഇന്ദുചൂഢന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ കാമുകി അനുരാധയുടെ വേഷം അനശ്വരമാക്കിയ നടി ഐശ്വര്യയ്‌ക്ക് ഇന്ന് സിനിമയുടെ വെള്ളിവെളിച്ചങ്ങള്‍ അന്യം. ജീവിക്കാന്‍ പണമോ സിനിമയോ സീരിയലുകളോ ഇല്ലാത്ത ഈ നടി ഇപ്പോള്‍ വരുമാനം കണ്ടെത്തുന്നത് തെരുവില്‍ സോപ്പ് വിറ്റാണ്. ഇന്നലെകളിലെ മലയാളത്തിലെ നായികയായിരുന്ന നടി ലക്ഷ്മിയുടെ മകള്‍ കൂടിയാണ് ഐശ്വര്യ.  

ഏറെ പ്രതിസന്ധിയിലൂടെയാണ് താനിപ്പോൾ ജീവിക്കുന്നതെന്നും  ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ വെളിപ്പെടുത്തി.അതേസമയം തനിക്ക് മറ്റ് സാമ്പത്തിക ബാധ്യതകൾ ഒന്നുമില്ലെന്ന് ഐശ്വര്യ പറയുന്നു. കടങ്ങളില്ല. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടുച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ തിരികെപ്പോകുമെന്നും ഐശ്വര്യ പറഞ്ഞു. മകളുടെ വിവാഹം കഴിഞ്ഞു. ഇനി കുടുംബത്തിൽ താൻ മാത്രമാണുള്ളത്. എന്ത് ജോലിയും ചെയ്യാൻ തയ്യാറാണ്. യാതൊരു മടിയുമില്ലെന്നും ഐശ്വര്യ പ്രതികരിച്ചു. ഇപ്പോഴും സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്. ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ പറഞ്ഞു.  

അമ്മ ലക്ഷ്മിയുമായും അമ്മയുടെ വീട്ടുകാരുമായും നല്ല ബന്ധത്തിലല്ലാത്തതിനാല്‍ അങ്ങോട്ട് പോകാറില്ല. ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ കാര്യവും ഐശ്വര്യ തുറന്നുപറഞ്ഞു.  പ്രണയവിവാഹമായിരുന്നു ഐശ്വര്യയുടേത്. ‘തന്‍വീര്‍ മുഹമ്മദായിരുന്നു ഭര്‍ത്താവ്. മുസ്ലീമായിരുന്നതിനാല്‍ ബന്ധുക്കളെല്ലാം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പൊരുത്തക്കേടുകള്‍ പതിവായതോടെ വിവാഹമോചിതരായി.. വിവാഹ മോചനത്തിന് ശേഷം അമ്മയുടെ വീട്ടുകാര്‍ മംഗളകാര്യങ്ങളിലൊന്നും തന്നെ പങ്കെടുപ്പിച്ചിരുന്നില്ല.1994ല്‍ വിവാഹിതയായ ഐശ്വര്യ മൂന്ന് വര്‍ഷത്തിനപ്പുറം വിവാഹമോചിതയായി. കല്യാണം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേ ബന്ധം ശരിയാകില്ലെന്ന് തിരിച്ചറിഞ്ഞതാണ്. പിന്നീട് കുഞ്ഞ് ജനിച്ച് ഒന്നരവർഷം പിന്നിടപ്പോൾ തന്നെ വേർപിരിഞ്ഞു. പിന്നീട് പല പ്രണയബന്ധങ്ങളുണ്ടായെങ്കിലും അവയൊന്നും തന്നെ തന്റെ വ്യക്തിത്വം പണയപ്പെടുത്താതെ ജീവിക്കാൻ അനുവദിക്കുന്നതായിരുന്നില്ല. ചില പുരുഷന്മാര്‍ക്ക് ഐ ലവ് യൂ എന്ന് പറഞ്ഞാല്‍ പിന്നെ നിയന്ത്രണങ്ങളായി. സ്ത്രീകളെ ഇഷ്ടമുള്ള വസ്ത്രും ധരിയ്‌ക്കാന്‍ പോലും സമ്മതിക്കുകയില്ല. നമ്മള്‍ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാന്‍ സാധിക്കുന്നില്ലെങ്കില്‍ പോടാ എന്ന് പറയും. – ഐശ്വര്യ പറയുന്നു.  

ആണ്‍കുട്ടികള്‍ കാമുകിയിലും ഭാര്യയിലും അമ്മ സങ്കല്‍പ്പങ്ങള്‍ തേടുകയാണ്. അമ്മയെപ്പോലെ വേണമെങ്കില്‍ നിങ്ങള്‍ അമ്മയുടെ അടുത്ത് തന്നെ പോകണം. ഭാര്യയില്‍ നിന്നും അത് പ്രതീക്ഷിക്കരുത്.- ഐശ്വര്യ പറഞ്ഞു.  

ഉല്‍കണ്ഠ മൂലമുള്ള മാനസികാസ്വാസ്ഥ്യങ്ങളുണ്ടെന്നും സുഹൃത്തുക്കളുടെ പിന്തുണയും യോഗയും ആശ്വാസം നല്‍കുന്നുണ്ടെന്നും ഐശ്വര്യ പറയുന്നു.  

പ്രജ, ബട്ടർഫ്‌ളൈസ്, അഗ്നിനക്ഷത്രം, ഇൻസ്‌പെക്ടർ ഗരുഡ്, നോട്ട്ബുക്ക്, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഐശ്വര്യ.  പാരിജാതം എന്ന ടിവി പരമ്പരയിലെ ആന്‍റിയമ്മയെന്ന ലളിതാ ഭായിയായും  ഐശ്വര്യ തിളങ്ങിയിരുന്നു.  തെലുങ്ക്, കന്നട, തമിഴ് സിനിമാ മേഖലകളിൽ സജീവയായിരുന്നു.  

Tags: lifemalayalam cinemaമോഹന്‍ലാല്‍ഐശ്വര്യനരസിംഹത്തിലെ നായികനടി ലക്ഷ്മി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Entertainment

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു;ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.