Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗ്‌നിപഥിനെതിരെ നടക്കുന്ന പ്രതിഷേധം തെറ്റിദ്ധാരണ മൂലം; ഒരാള്‍ക്കു പകരം അവസരം ലഭിക്കുന്നത് നാല് പേര്‍ക്ക്; അവസരം കൂടുമെന്ന് നാവിക സേനാ മേധാവി

ഇത്തരമൊരു പദ്ധതി മുമ്പൊന്നും നടന്നിട്ടില്ല. ഇതിനായി ഒന്നരവര്‍ഷത്തോളം കൂടിയാലോചനകള്‍ നടന്നിരുന്നു. അഗ്‌നിപഥ് സേനയെ കൂടുതല്‍ ചെറുപ്പമാകും. ഇന്ത്യന്‍ സൈന്യത്തില്‍ വലിയ മാറ്റം കൊണ്ടുവരുന്ന പദ്ധതിയാണിതെന്നും അദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 05:50 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയായ അഗ്‌നിപഥ് സൈന്യത്തില്‍ ചേരുന്ന യുവാക്കളുടെ കഴിവിനെയും പരിശീലനത്തെയും യാതൊരു തരത്തിലും ബാധിക്കില്ലെന്ന് നേവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍. ഒരാള്‍ക്കു പകരം നാലു പേര്‍ക്ക് അവസരം നല്‍കുന്നതാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ക്കും രാജ്യത്തിനും ഏറെ ഗുണകരമായ പദ്ധതിയാണിത്. യുവാക്കള്‍ക്ക് അഗ്‌നിപഥ് കൂടുതല്‍ മികച്ച അവസരങ്ങള്‍ തുറന്നുനല്‍കും. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ പദ്ധതി സംബന്ധിച്ചുള്ള തെറ്റിദ്ധാരണ കൊണ്ടാണ്. ഇത്തരമൊരു പ്രതിഷേധം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹരികുമാര്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ അക്രമാസക്തമാകരുതെന്നും നാവികസേനാ മേധാവി അഭ്യര്‍ഥിച്ചു.

ഇത്തരമൊരു പദ്ധതി മുമ്പൊന്നും നടന്നിട്ടില്ല. ഇതിനായി ഒന്നരവര്‍ഷത്തോളം കൂടിയാലോചനകള്‍ നടന്നിരുന്നു. അഗ്‌നിപഥ് സേനയെ കൂടുതല്‍ ചെറുപ്പമാകും. ഇന്ത്യന്‍ സൈന്യത്തില്‍ വലിയ മാറ്റം കൊണ്ടുവരുന്ന പദ്ധതിയാണിതെന്നും അദേഹം പറഞ്ഞു. അഗ്‌നിപഥ് പദ്ധതിക്കു കീഴില്‍, 17നും 21നും ഇടയില്‍ പ്രായമുള്ള യുവാക്കളെ ആര്‍മി, നേവി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നീ മൂന്ന് സൈനിക വിഭാഗങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. നാല് വര്‍ഷം ആയിരിക്കും സൈനിക സേവനം. ഇതിനു ശേഷം, മെറിറ്റും ഓര്‍ഗനൈസേഷണല്‍ ആവശ്യകതകളും അനുസരിച്ച് 25 ശതമാനം പേര്‍ക്ക് സ്ഥിരമായിട്ടുള്ള സേവനങ്ങളില്‍ ചേരുന്നതിന് സ്വമേധയാ അപേക്ഷിക്കാം. സൈന്യത്തില്‍ ചേരാനുള്ള പ്രായപരിധി 21 വയസില്‍ നിന്ന് 23 വയസായി പുതുക്കി നിശ്ചയിച്ചിട്ടും ഉണ്ട്.

‘നിലവിലെ രീതി അനുസരിച്ച്, സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് 20 ആഴ്ച പരിശീലനം നല്‍കും. കപ്പലില്‍ രണ്ടോ നാലോ ആഴ്ചത്തെ പരിശീലനമാണ് നല്‍കുന്നത്. തുടര്‍ന്ന് നാല്-അഞ്ച് മാസത്തെ ഫങ്ഷണല്‍ യോഗ്യതാ കോഴ്സില്‍ പങ്കെടുക്കുകയും അതിനു ശേഷം കപ്പലുകളിലോ അന്തര്‍വാഹിനികളിലോ ഓപ്പറേഷന്‍ യൂണിറ്റിലോ വിന്യസിക്കുകയും ചെയ്യുന്നു. അപ്പോളാണ് ജോലി പഠിക്കുന്നത്. ഈ മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഇവര്‍ക്ക് ചുരുങ്ങിയത് ആറ് വര്‍ഷത്തിന് ശേഷമാണ് സംഭവിക്കുന്നത്”, ആര്‍ ഹരികുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആര്‍ ഹരികുമാര്‍ ഇന്ത്യന്‍ നാവിക സേനയുടെ 25ാമത് മേധാവിയായി ചുമതലയേറ്റത്.

Tags: അഗ്നിപഥ് പദ്ധതിനാവിക സേനാ മേധാവി ആര്‍ ഹരികുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പദ്ധതി ദേശീയ താത്പ്പര്യത്തിനും സായുധ സേനയെ പൂര്‍ണ സജ്ജമാക്കുന്നതിനും; അഗ്‌നിപഥിന്റെ സാധുത ശരിവെച്ച് സുപ്രീംകോടതി

India

ഈ പരിവര്‍ത്തനനയം സായുധസേനകള്‍ക്കു കരുത്തേകും; അടിസ്ഥാനപരിശീലനം ആരംഭിച്ച അഗ്‌നിവീരന്മാരുടെ ആദ്യസംഘത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

ജമ്മു കശ്മീരിൽ നിന്നും 200 അഗ്നിവീരര്‍; ഇവര്‍ പരിശീലനത്തിനായി ഇന്ത്യന്‍ സേനയില്‍ ചേർന്നു; വാക്ക് പാലിച്ച് കേന്ദ്രസര്‍ക്കാര്‍

India

2023മുതല്‍ അഗ്നിവീര്‍ പദ്ധതിയില്‍ വ്യോമസേന വനിതകള്‍ക്ക് 10 ശതമാനം സംവരണം നല്‍കുമെന്ന് വ്യോമസേന മേധാവി വി.ആര്‍.ചൗധരി

Article

‘അഗ്‌നിപഥ്’: ദേശീയ ചൈതന്യത്തിനായി ഒരു തുടക്കം

പുതിയ വാര്‍ത്തകള്‍

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.