കാതോര്‍ത്ത് കാത്തിരുന്നു എന്ന മ്യൂസിക് ആല്‍ബം ശ്രദ്ധേയമാകുന്നു. പ്രിയദര്ശന് നിര്‍മ്മിച്ച് ഡോ. ആര്.എസ് പ്രദീപ് സംവിധാനം ചെയ്ത കമല എന്ന ഷോര്‍ട്ട് ഫിലിമിലേതാണ് ഈ ഗാനം. ഗാനരചന കൃഷ്ണ പ്രിയദര്‍ശനും സംഗീതം രഞ്ജിനി സുധീരനുമാണ്.
ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റെജിന്‍ സാന്റോയാണ്. 2021 ലെ സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാദമിയുടെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് നേടിയ ദീപികാശങ്കറും അനീഷ് മേനോനുമാണ് അഭിനേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: