Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യവിരുദ്ധശക്തികളെ ഇല്ലാതാക്കണം; പോപ്പുലര്‍ഫ്രണ്ടും തബ്ലീഗ് ജമാഅത്തും നിരോധിക്കണം; മുല്ലമാരെയും വിലക്കാന്‍ ആവശ്യം ശക്തമാക്കി വിശ്വ ഹിന്ദു പരിഷത്ത്

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ദല്‍ഹിയില്‍ വലിയ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇതില്‍ പോപ്പുലര്‍ഫ്രണ്ടിനും തബ്ലീഗ് ജമാഅത്തിനും പങ്കുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു. വെള്ളിയാഴ്ചകളില്‍ ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രഭാഷണങ്ങള്‍ നടത്തുന്നതില്‍ നിന്നും മുല്ലമാരെയും മൗലവിമാരെയും വിലക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2022, 08:14 pm IST
in India

ന്യൂദല്‍ഹി: രാജ്യത്ത് ആക്രമണം സൃഷ്ടിക്കുന്ന പോപ്പുലര്‍ഫ്രണ്ടിനെയും, തബ്ലീഗ് ജമാഅത്തിനെയും നിരോധിക്കണമെന്ന ആവശ്യം ശക്തമാക്കി വിശ്വ ഹിന്ദു പരിഷത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന ദല്‍ഹി സബ് ഡിവിഷണല്‍ മജിസ്ട്രറ്റിന് നിവേദനം നല്‍കി. രാജ്യത്ത് പ്രവാചക നിന്ദയുടെ പേരില്‍ അടുത്തിടെ ഇരു സംഘടനകളുടെയും നേതൃത്വത്തില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിവേദനം നല്‍കിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ദല്‍ഹിയില്‍ വലിയ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇതില്‍ പോപ്പുലര്‍ഫ്രണ്ടിനും തബ്ലീഗ് ജമാഅത്തിനും പങ്കുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു. വെള്ളിയാഴ്ചകളില്‍ ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രഭാഷണങ്ങള്‍ നടത്തുന്നതില്‍ നിന്നും മുല്ലമാരെയും മൗലവിമാരെയും വിലക്കണം. ഇത് ലംഘിക്കുന്നവര്‍ക്കും കലാപകാരികള്‍ക്കും മേല്‍ ദേശീയ സുരക്ഷാ നിയമം ചുമത്തണം. മദ്രസകളെയും മസ്ജിദുകളെയും 24 മണിക്കൂറും നിരീക്ഷിക്കണം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കലാപ ശ്രമം എന്‍ഐഎ അന്വേഷിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.

വരും വെള്ളിയാഴ്ചകളിലും കലാപശ്രമം ഉണ്ടാകാതിരിക്കാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോജ് ബന്‍സാല്‍ പറഞ്ഞു. പോപ്പുലര്‍ഫ്രണ്ടിനെയും തബ്ലീഗ് ജമാഅത്തിനെയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധിക്കും. എല്ലാ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും നിവേദനം നല്‍കും. രാജ്യവിരുദ്ധ ശക്തികളുടെ വാക്കു കേട്ട് മുസ്ലീം സഹോദരങ്ങള്‍ കലാപത്തില്‍ പങ്കുകൊള്ളരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: നിരോധനംപോപ്പുലര്‍ ഫ്രണ്ട്pfiviolenceവിഎച്ച്പി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.