Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലത്ത് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കമ്പിവടി കൊണ്ട് അടിച്ചുകൊന്നു.മരണവിവരം പുറത്ത് വന്നത് കൂട്ടുകാരി വീട്ടില്‍ വന്നപ്പോള്‍

ഇരവിപുരം മാര്‍ക്കറ്റിന്റെ എതിര്‍വശത്തുളള വാടകവീടിലാണ് ഈശ്വരിയും, മുരുകനും, മക്കളായ സരസ്വതി, ശങ്കരേശ്വരി എന്നിവര്‍ താമിസിച്ചിരുന്നത്.മുരുകന്‍ വീട്ടില്‍ വെച്ച് തുണി തേച്ചുകൊടുക്കുന്ന ജോലിയാണ്.ഇയാള്‍ സ്ഥിരം മദ്യപാനിയാണ്.ഇതേച്ചൊല്ലി രണ്ടുപേരും തമ്മില്‍ സ്ഥിരമായി വഴക്ക് നടക്കാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 10:56 am IST
in Kollam

കൊല്ലം:ഇരവിപുരത്ത് മദ്യലഹരിയില്‍ യുവാവ് ഭാര്യയെ തലയ്‌ക്കടിച്ചുകൊന്നു.ഇരവിപുരം ചന്തയുടെ എതിര്‍വശത്ത് വാടയ്‌ക്കു താമസിക്കുന്ന ഈശ്വരിയെ(27)യാണ് ഭര്‍ത്താവ് മുരുകന്‍ കമ്പിവടികൊണ്ട് അടിച്ചു കൊന്നത്.എന്നാല്‍ ഭാര്യമരിച്ചതറിയാതെ ഇയാള്‍ അടുത്തമുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.ശനിയാഴ്‌ച്ചയായിരുന്നു സംഭവം നടന്നത്.മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരവിപുരം മാര്‍ക്കറ്റിന്റെ എതിര്‍വശത്തുളള വാടകവീടിലാണ് ഈശ്വരിയും, മുരുകനും, മക്കളായ സരസ്വതി, ശങ്കരേശ്വരി എന്നിവര്‍ താമിസിച്ചിരുന്നത്.മുരുകന്‍ വീട്ടില്‍ വെച്ച് തുണി തേച്ചുകൊടുക്കുന്ന ജോലിയാണ്.ഇയാള്‍ സ്ഥിരം മദ്യപാനിയാണ്.ഇതേച്ചൊല്ലി രണ്ടുപേരും തമ്മില്‍ സ്ഥിരമായി വഴക്ക് നടക്കാറുണ്ട്.ഒരിക്കല്‍ മരുകന്‍ ഈശ്വരിയെ കത്തികൊണ്ട് വയറ്റില്‍ കുത്തിയിരുന്നു.എന്നാല്‍ ഇവര്‍ പരാതി നല്‍കിയിരുന്നില്ല.

ശനിയാഴ്‌ച്ച വൈകിട്ട് പുത്തന്‍നട് എ.കെ.ജി ജംങഷനുസമീപം താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ മക്കളെ ഏല്‍പ്പിച്ച് ഞായറാഴ്‌ച്ച വിളിച്ചുകൊണ്ട് വന്നോളമെന്ന് പറഞ്ഞ് ഈശ്വരി കൊല്ലത്തേക്ക് പോയി.എന്നാല്‍ ഞായറാഴച്ച രാവിലെ കാണാത്തതിനെത്തുടര്‍ന്ന് സഹോദരി മഹാലക്ഷമി വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.കൂട്ടുകാരി അമ്പിളി വിളിച്ചിട്ടും പ്രതികരണം ഒന്നും ഇല്ലായിരുന്നു.തുടര്‍ന്ന് അമ്പിളി ഒന്‍പത് മണിയോടെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു.അകത്ത് കയറിയപ്പോള്‍ അകത്തെ മുറിയിലെ കട്ടിലില്‍ ഈര്വരി മരിച്ചു കിടക്കുന്നത് കണ്ടത്.തുടര്‍ന്ന് വിവരം അറിഞ്ഞ് നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു.എന്നാല്‍ അപ്പോഴും ഇതൊന്നും അറിയാതെ മുരുകന്‍ അടുത്തമുറിയില്‍ കിടന്ന്ഉറങ്ങുകയായിരുന്നു.ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇയാള്‍ സംശയരോഗത്തിന് അടിമയായിരുന്നു.മുന്‍പും കൊലപാതക ശ്രമംനടത്തിയിരുന്നു ഇയാള്‍.ഫോറന്‍സ്‌ക് വിദ്ഗദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു,ഈശ്വരിയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.ഇവര്‍ തമിഴ്‌നാട് മധുര സ്വദേശികളാണ്.വര്‍ഷങ്ങളായി ഇരവിപുരത്താണ് താമസം. തുണി ഇസ്തരിയിടുന്ന ജോലിയാണ് ഈശ്വരിയുടെ അച്ഛന്‍ വേലുവിന് അമ്മ മുത്തുമാരി നേരത്തെ മരിച്ചു.മുരുകന്‍ നേരത്തെ വിവാഹിതനാണ് ഇത് മറച്ച് വെച്ചാണ് ഈശ്വരിയെ വിവാഹം ചെയ്തത്.ഈശ്വരി ജോലിയ്‌ക്ക് പോകുന്നതും വീട്ടുകാര്യങ്ങള്‍ നടത്തുന്നതും ഇയാള്‍ക്ക് ഇഷ്ടമല്ലായിരുന്നു.ഇതിന്റെ പേരില്‍ ഇവരെ ഉപദ്രവിച്ചിരുന്നു.ഇവരെ കൊല്ലാന്‍ ഉപയോഗിച്ച ഷോക് അബസോര്‍ബറിന്റെ ഭാഗം ഇയാള്‍ കൈയ്യില്‍ സൂക്ഷിച്ചിരിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.എന്നാല്‍ ഇയാള്‍ ഇത് ഉപയോഗിച്ച് ഒരു കൊലനടത്തുമെന്ന് ആരും കരുതിയിരുന്നില്ല.

Tags: കൊലപാതകംwifekollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.