Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്ന കേസില്‍ മാദ്ധ്യമങ്ങളെ വിലക്കാന്‍ പിണറായി നീക്കം: ഭീരുവിനെപ്പോലെ മുഖം കാണിക്കാതെ പ്രശ്‌നങ്ങളില്‍ നിന്നും ഒളിഞ്ഞുമാറുന്നു: സുരേന്ദ്രന്‍

കേരളം ഭരിക്കുന്ന പിണറായി വിജയന്‍ സത്യങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ കേരളത്തിലെ മാദ്ധ്യമപ്രവര്‍ത്തകരെയും വേട്ടയാടുകയാണ്. ഇതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ സഹോദരപുത്രന്‍ ശ്വാസമുണ്ടാകില്ല തനിക്ക് ഇനി പത്രപ്രവര്‍ത്തനം നടത്താനെന്ന് ഗുണ്ടാതലവനെപ്പോലെ ആഹ്യാനം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2022, 07:49 pm IST
in Kerala

ബാലരാമപുരം: അധികാരദുര്‍വിനിയോഗം നടത്തി ഫാസിസ്റ്റ് ഭരണാധികാരിയെപ്പോലെ പെരുമാറുന്ന പിണറായി വിജയന്‍ കേരളത്തിലെ മാദ്ധ്യമപ്രവര്‍ത്തകരേയും കടക്ക് പുറത്തെന്ന് ആഹ്യാനം ചെയ്യുകയാണെന്ന് കെ.സുരേന്ദ്രന്‍.  

മോദിസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി ബാലരാമപുരത്തെ കൈത്തറിത്തൊഴിലാളി കുടുംബങ്ങളെ നേരില്‍ കാണാനെത്തിയതായിരുന്നു കെ.സുരേന്ദ്രന്‍. മോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ ഭരണനേട്ടങ്ങളടങ്ങിയ ലഘുലേഖയും കൈത്തറിത്തൊഴിലാളികള്‍ക്ക് അദേഹം കൈമാറി.

കേരളം ഭരിക്കുന്ന പിണറായി വിജയന്‍ സത്യങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ കേരളത്തിലെ മാദ്ധ്യമപ്രവര്‍ത്തകരെയും വേട്ടയാടുകയാണ്. ഇതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ സഹോദരപുത്രന്‍ ശ്വാസമുണ്ടാകില്ല തനിക്ക് ഇനി പത്രപ്രവര്‍ത്തനം നടത്താനെന്ന് ഗുണ്ടാതലവനെപ്പോലെ ആഹ്യാനം ചെയ്തത്. കേരളത്തിലെ ഒരു പത്രപ്രവര്‍ത്തക യൂണിയനും മാദ്ധ്യമവിരുദ്ധ നിലപാടിനെതിരെ രംഗത്തെത്തിയില്ല. മാദ്ധ്യമങ്ങള്‍ക്കെതിരെയും അണികളെ വച്ച് സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുകയാണ്.  

മാദ്ധ്യമപ്രവര്‍ത്തകരുടെ വായടപ്പിക്കുക, 164 മൊഴിയെടുത്ത് കേസ്സടുപ്പിക്കുക, പട്ടാപ്പകല്‍ അറസ്റ്റ് ചെയ്യുക, പോലീസ് പീഢനം, ജനങ്ങളെ പുറത്തിറങ്ങാന്‍ കഴിയാത്തവിധം മുഖ്യമന്ത്രി സഞ്ചരിക്കുക. ഇതൊക്കെ കേരളത്തില്‍ കേട്ട്‌കേള്‍വിപോലുമില്ലാത്ത സംഭവങ്ങളാണ്. ഏകാധിപതിയെപ്പോലെ പെരുമാറുന്ന പിണറായി വിജയന്‍ സ്വര്‍ണ്ണക്കടത്ത്,ഡോളര്‍ കടത്ത്, വിദേശ നിക്ഷേപകേസിലും ആരോപവിധേയനായി ജനങ്ങളുടേയും മാദ്ധ്യമങ്ങളുടേയും മുമ്പില്‍ നിന്ന് ഭീരുവിനെപ്പോലെ ഒളിക്കുകയാണ്. ഇതിനെതിരെ ബി.ജെ.പി ജനകീയ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ അറിയിച്ചു.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.രഘുനാഥ്, സി.ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, മീഡിയ സെല്‍ ജില്ലാ കണ്‍വീനര്‍ ആര്‍.എസ്.സമ്പത്ത്, ഒ.ബി.സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പൂങ്കുളം സതീഷ്, സംസ്ഥാന സമിതിയംഗം സിമി ജ്യോതിഷ്, മണ്ഡലം പ്രസിഡന്റ് അഡ്വ.സുനീഷ്, ജനറല്‍ സെക്രട്ടറി വിനു, നിതിന്‍. മണ്ഡലം ഭാരവാഹികളായ എം.എസ്.ഷിബുകുമാര്‍, ശ്രീകണ്ഠന്‍, പുന്നക്കാട് ബിജു, പാറക്കുഴി അജി, ഊറ്ററ അനീഷ്, ആറാലുംമൂട് ഷാജി, രെജു ഐത്തിയൂര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Tags: കേസ്goldsmuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Thiruvananthapuram

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.