Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂപുര്‍ ശര്‍മ്മയുടെ കോലം കര്‍ണ്ണാടകയിലെ ബെല്‍ഗാവിയില്‍ കെട്ടിത്തൂക്കിയ നിലയില്‍; അരങ്ങേറിയത് മതനിന്ദയ്‌ക്കുള്ള പ്രതീകാത്മക തൂക്കിക്കൊല

മതനിന്ദ നടത്തിയെന്നതിന്റെ ഇസ്ലാം തീവ്രവാദികളുടെ വധഭീഷണി നേരിടുന്ന നൂപുര്‍ ശര്‍മ്മയുടെ കോലം കര്‍ണ്ണാടകയിലെ ബെല്‍ഗാവിയില്‍ വെള്ളിയാഴ്ച കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഒരു ടിവി സംവാദത്തില്‍ മതനിന്ദ നടത്തിയെന്നാരോപിച്ച് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബലാംത്സംഗഭീഷണികളും നിരവധി വധഭീഷണികളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ദല്‍ഹി പൊലീസിന്റെ സംരക്ഷണയിലാണ് നൂപുര്‍ ശര്‍മ്മ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2022, 03:38 pm IST
in India

ബെംഗളൂരു:മതനിന്ദ നടത്തിയെന്നതിന്റെ ഇസ്ലാം തീവ്രവാദികളുടെ വധഭീഷണി നേരിടുന്ന നൂപുര്‍ ശര്‍മ്മയുടെ കോലം കര്‍ണ്ണാടകയിലെ ബെല്‍ഗാവിയില്‍ വെള്ളിയാഴ്ച കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഒരു ടിവി സംവാദത്തില്‍ മതനിന്ദ നടത്തിയെന്നാരോപിച്ച് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബലാംത്സംഗഭീഷണികളും നിരവധി വധഭീഷണികളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ദല്‍ഹി പൊലീസിന്റെ സംരക്ഷണയിലാണ് നൂപുര്‍ ശര്‍മ്മ.  മതനിന്ദയ്‌ക്കുള്ള പ്രതീകാത്മക തൂക്കിക്കൊല എന്ന നിലയിലാണ് നൂപുര്‍ ശര്‍മ്മയുടെ കോലം കെട്ടിത്തൂക്കിയിരിക്കുന്നത്. 

ഫോര്‍ട്ട് റോഡിലെ വൈദ്യുതിക്കമ്പിയില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു ജഡം. വ്യാഴാഴ്ച രാത്രി രഹസ്യമായിട്ടായിരിക്കാം ഇത് കെട്ടിത്തൂക്കിയതെന്ന് കരുതുന്നു. മതപരമായി ഏറെ വൈകാരികത നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ പൊലീസ് ഉടനെ കോലം അഴിച്ചുനീക്കി.  

മെയ് അവസാന വാരത്തില്‍ ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ശിവലിംഗത്തെക്കുറിച്ചും ഹിന്ദുയിസത്തെക്കുറിച്ച് ഇസ്ലാമിനെ പ്രതിനിധീകരിച്ചെത്തിയവര്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതാണ് നൂപുര്‍ ശര്‍മ്മയെ ചൊടിപ്പിച്ചത്. ഹിന്ദു മതത്തെ ഇങ്ങിനെ അപമാനിക്കുന്ന നിങ്ങള്‍ നിങ്ങളുടെ മതത്തെക്കുറിച്ച് വിമര്‍ശിച്ചാല്‍ സഹിക്കുമോ എന്ന് ചോദിച്ചതിന് ശേഷമാണ് നൂപുര്‍ ശര്‍മ്മ പ്രവാചകനെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയത്. 

Tags: നൂപുര്‍ ശര്‍മ്മബിജെപി വക്താവ് നൂപുര്‍ ശര്‍മ്മപ്രവാചകന്‍ മുഹമ്മദ്ജ്ഞാന്‍ വ്യാപി മസ്ജിദ്നൂപുര്‍ ശര്‍മ്മയുടെ കോലംbjpജ്ഞാന്‍ വ്യാപികര്‍ണ്ണാടകശിവലിംഗംബെല്‍ഗാവിപ്രവാചകന്‍മതനിന്ദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.