Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

”നൂപുര്‍ ശര്‍മയെ കുറിച്ച് അഭിമാനിക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനും ഗീര്‍ത് വൈല്‍ഡേഴ്‌സ് ഉണ്ടാകും”

പ്രവാചക നിന്ദ: നൂപുര്‍ ശര്‍മയെ പിന്തുണച്ച് നെതര്‍ലാന്റ്‌സ് സാമാജികന്‍ ഗീര്‍ത് വൈല്‍ഡേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2022, 09:33 am IST
in World

ഹേഗ് :പ്രവാചകന്‍ നബിക്കെതിരെ ഉണ്ടായ ടെലിവിഷന്‍ ചര്‍ച്ച പരാമര്‍ശത്തില്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് നെതര്‍ലാന്റ്‌സ് സാമാജികന്‍ ഗീര്‍ത് വൈല്‍ഡേഴ്‌സ്.

‘ഇന്ത്യയിലെ എന്റെ പ്രിയ സുഹൃത്തുക്കളെ, മുസ്‌ലിം രാജ്യങ്ങളുടെ ഭീഷണിക്കു മുന്‍പില്‍ നിങ്ങള്‍ അടിപതറരുത്. സ്വാതന്ത്ര്യത്തിനായി നിലകൊള്ളൂ, നൂപുര്‍ ശര്‍മയെ കുറിച്ച് അഭിമാനിക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനും ഗീര്‍ത് വൈല്‍ഡേഴ്‌സ് ഉണ്ടാകും’ 

വൈല്‍ഡേഴ്‌സ്  പറഞ്ഞു. ബിജെപി ഡല്‍ഹി ഘടകം മാധ്യമ വിഭാഗം ചുമതലയുള്ള നൂപുര്‍ ശര്‍മ്മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്ന നിലപാടില്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക് രാജ്യങ്ങള്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് ഗീര്‍ത് വൈല്‍ഡേഴ്‌സിന്റെ പ്രതികരണം.ബിജെപി എന്ന രാഷ്‌ട്രീയ പാര്‍ട്ടിയിലെ രണ്ടു നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എന്തിനാണ് മാപ്പു പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.  2006 മുതല്‍  നെതര്‍ലാന്റ്‌സ്  പാര്‍ലമെന്‍ര് അംഗമായ ഗീര്‍ത് വൈല്‍ഡേഴ്‌സ് ഇസ്‌ളാം മൗലികവാദത്തിനെതിരായ പ്രസ്താവനകളുടെ പേരില്‍  ശ്രദ്ധേയനാണ്.

നെതര്‍ലാന്‍ഡ്‌സിന്റെ ഇസ്ലാമികവല്‍ക്കരണം ‘ അനുവദിക്കില്ലന്നു പറഞ്ഞ് വൈല്‍ഡേഴ്‌സ് പ്രചാരണം നടത്തി . ഖുര്‍ആനെ മെയിന്‍ കാംഫുമായി താരതമ്യം ചെയ്യുകയും നെതര്‍ലാന്‍ഡില്‍ പുസ്തകം നിരോധിക്കണമെന്ന ആവശ്യപ്പെടുകയും  ചെയ്തു. മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കണമെന്ന് അദ്ദേഹം വാദിക്കുന്നു, പുതിയ പള്ളികളുടെ നിര്‍മ്മാണം നിരോധിക്കുന്നതിനെ പിന്തുണയ്‌ക്കുന്നു.

ഡച്ച് പാര്‍ലമെന്റിന് മുമ്പാകെ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു:

”യൂറോപ്പിലെ ട്രോജന്‍ കുതിരയാണ് ഇസ്ലാം . ഇപ്പോള്‍ ഇസ്ലാമികവല്‍ക്കരണം നിര്‍ത്തിയില്ലെങ്കില്‍,  അത് വലിയ ദുരന്തമായിരിക്കും. ഒരു നൂറ്റാണ്ട് മുമ്പ്, നെതര്‍ലന്‍ഡില്‍ ഏകദേശം 50 മുസ്ലീങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് ഈ രാജ്യത്ത് ഏകദേശം 10 ലക്ഷം മുസ്ലീങ്ങള്‍ ഉണ്ട്. ഇങ്ങനെ പോയാല്‍ എവിടെ അവസാനിക്കും?  യൂറോപ്യന്‍, ഡച്ച് നാഗരികതയുടെ അവസാനത്തിലേക്കാണ് പോകുന്നത്.  നിരവധി ഡച്ച് പൗരന്മാര്‍ക്ക് ചുറ്റും ഇസ്ലാമിന്റെ സാന്നിധ്യം അനുഭവപ്പെടുന്നു. ബുര്‍ക്കകള്‍, ശിരോവസ്ത്രങ്ങള്‍, മൃഗങ്ങളെ കശാപ്പ് ചെയ്യല്‍, ബഹുമാന പ്രതികാരം, മിനാരങ്ങള്‍, സ്ത്രീ പരിച്ഛേദനം, കന്യാചര്‍മം പുനഃസ്ഥാപിക്കല്‍, സ്വവര്‍ഗാനുരാഗികളെ ദുരുപയോഗം ചെയ്യല്‍ എന്നിവയെല്ലാം”

Tags: islamistsNetherlandഹീര്‍ത്ത് വെല്‍ഡേഴ്‌സ്നൂപുര്‍ ശര്‍മ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം നെതർലാൻഡ്‌സ് സന്ദർശിക്കും ; ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാകുമെന്ന് ഡച്ച് അംബാസഡർ

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

India

അനധികൃത ദർഗ പൊളിച്ചു നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; അക്രമികളെ ഒതുക്കി , ദർഗ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി പൊലീസ്

India

ബംഗാളിൽ കേന്ദ്രസേനയെയും അക്രമിച്ച് ഇസ്ലാമിസ്റ്റുകൾ : വാഹനങ്ങൾ കത്തിച്ചു : മുർഷിദാബാദിൽ നിന്ന് പലായനം ചെയ്ത് ഹിന്ദുക്കൾ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.