Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബുള്‍ഡോസര്‍ ഉരുളാന്‍ സമ്മതിക്കാത്ത ജഹാംഗീര്‍പുരിയില്‍ അക്രമികള്‍ വാളും വടികളുമായി അഴിഞ്ഞാടി; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കല്ലേറ്

ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ചൊവ്വാഴ്ച രാത്രി ഏകദേശം 25 മുതല്‍ 50 വരെ പേരടങ്ങുന്ന അക്രമിസംഘം വാളുകളും വടികളുമായി അഴിഞ്ഞാടി. വീടുകളില്‍ അതിക്രമിച്ച് കടന്നശേഷം കല്ലെറിഞ്ഞതായും പരാതി. വീടുകള്‍ക്ക് മുന്‍പില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 03:45 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ചൊവ്വാഴ്ച രാത്രി ഏകദേശം 25 മുതല്‍ 50 വരെ പേരടങ്ങുന്ന അക്രമിസംഘം വാളുകളും വടികളുമായി അഴിഞ്ഞാടി. വീടുകളില്‍ അതിക്രമിച്ച് കടന്നശേഷം കല്ലെറിഞ്ഞതായും പരാതി. വീടുകള്‍ക്ക് മുന്‍പില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തു.  യുവാക്കളുടെ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായുള്ള അക്രമമാണെന്നും ഇതില്‍ വര്‍ഗ്ഗീയതയില്ലെന്നും ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നുമാണ് പൊലീസിന്റെ വിശദീകരണം. 

വാളുകളും വടികളും കല്ലുകളുമായി ഏകദേശം 25-50 പേര്‍ വരെ ഉള്‍പ്പെടുന്ന സംഘം രാത്രി പത്ത് മണിയോടെ ജഹാംഗീര്‍പുരിയില്‍ എത്തിയതായി അക്രമത്തിന് ദൃക്സാക്ഷിയായ സ്ത്രീ പറയുന്നു. “പലരും ഞങ്ങള്‍ക്ക് നേരെ വാളോങ്ങി. അതുകൊണ്ട് ഞങ്ങള്‍ വീടിനുള്ളില്‍ അടച്ചിട്ടിരുന്നു. അവര്‍ വീടുകള്‍ക്ക് മുന്നിലെ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. ക്രമസാമാധാന പാലത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. വീടിനുള്ളില്‍ താമസിക്കുന്ന ചിലര്‍ക്ക് ഓടി രക്ഷപ്പെടാനായി. ചില നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പലരും വീടുകള്‍ക്കുള്ളില്‍ അടച്ചിരുന്നു”- ദൃക്സാക്ഷിയായ സ്ത്രീ പറയുന്നു.  

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അക്രമികളായ യുവാക്കളുടെ സംഘം വീടുകള്‍ക്ക് നേരെ കല്ലെറിയുന്നത് കാണാം. വീടുകള്‍ക്ക് മുന്‍പില്‍ പാര്‍ക്ക് ചെയ്ത കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു.  

പ്രശ്നത്തില്‍ വര്‍ഗ്ഗീയതയില്ലെന്നും യുവാക്കള്‍ തമ്മില്‍ എന്തോ തര്‍ക്കത്തിന്റെ പേരില്‍ നേരത്തെ നടന്ന ഏറ്റുമുട്ടലിന് പകരം വീട്ടാന്‍ വന്നതാണെന്ന് പറയുന്നു. രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  

ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ ശ്രമിച്ച സ്ഥലമാണ് ജഹാംഗീര്‍പുരി. ഇവിടെ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് നടത്തിയ യാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നായിരുന്നു അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ശ്രമിച്ചത്. എന്നാല്‍ സുപ്രീംകോടതി തടഞ്ഞതിനാല്‍ അതിന് സാധിച്ചില്ല. മ്യാന്‍മറില്‍ നിന്നെത്തിയ മുസ്ലിങ്ങളായ രോഹിംഗ്യകളും ഒട്ടേറെ സാമൂഹ്യവിരുദ്ധ ശക്തികളും  അനധികൃതക്കെട്ടിടങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം കൂടിയാണ് ജഹാംഗീര്‍പുരി.  

Tags: delhiകല്ലെറിയല്‍Swordജഹാംഗീര്‍പുരിജഹാംഗീര്‍പുരി കലാപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.