Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

154 സ്ത്രീകള്‍ക്ക് രണ്ടുപേര്‍: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ 453 അന്തേവാസികളുടെ സുരക്ഷയ്‌ക്ക് എട്ടുപേര്‍ മാത്രം

1961ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് 24 സുരക്ഷാ ജീവനക്കാരെങ്കിലും വേണ്ടിടത്താണിത്. 154 സ്ത്രീ അന്തേവാസികളാണ് ഇവിടെയുള്ളത്. ഇവരെ നിയന്ത്രിക്കാന്‍ ആകെയുള്ള സ്ത്രീ സുരക്ഷാ ജീവനക്കാര്‍ രണ്ടുപേരും.

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Jun 8, 2022, 09:32 am IST
inKerala

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നപരിഹാരത്തിന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ അപ്രായോഗികമെന്ന് ആശങ്ക. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതു മുതല്‍ തകരാറിലായ കെട്ടിടങ്ങള്‍ വരെ നിരവധിയാണ് പ്രശ്നങ്ങള്‍.  

സുരക്ഷയ്‌ക്ക് നാലുപേരെ അധികമായി നിയമിച്ചെന്ന് ഇന്നലെ  മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. 453 അന്തേവാസികള്‍ക്ക് നിലവിലുള്ളത് നാല് സുരക്ഷാജീവനക്കാരാണ്. നാലുപേരെ കൂടി നിയമിച്ചാലും കാര്യമില്ലാത്ത അവസ്ഥയാണ്. 1961ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് 24 സുരക്ഷാ ജീവനക്കാരെങ്കിലും വേണ്ടിടത്താണിത്. 154 സ്ത്രീ അന്തേവാസികളാണ് ഇവിടെയുള്ളത്. ഇവരെ നിയന്ത്രിക്കാന്‍ ആകെയുള്ള സ്ത്രീ സുരക്ഷാ ജീവനക്കാര്‍ രണ്ടുപേരും.

അതിനിടയാണ് കൊലപാതകവും ഒളിച്ചോട്ടങ്ങളും ആത്മഹത്യയുമൊക്കെ വാര്‍ത്തയാവുന്നത്. ഓരോ പ്രശ്നമുണ്ടാവുമ്പോഴും ആരോഗ്യമന്ത്രി പരിഹാരം നിര്‍ദേശിക്കുമെങ്കിലും ഒന്നും ഇതുവരെ നടപ്പായിട്ടില്ല. ആവശ്യമായ നിയമനങ്ങള്‍ നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ പ്രഖ്യാപനത്തിലൊതുങ്ങുകയാണ്.

പാചകക്കാരുടെ തസ്തികയിലും നിയമനം നടത്താന്‍ ധനവകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ കഴിഞ്ഞിട്ടും മടങ്ങാനാവാത്തവരെ പുനരധിവസിപ്പിക്കാന്‍ മൂന്ന് ചികിത്സാകേന്ദ്രങ്ങളിലും ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഒളിച്ചോടിപ്പോയ അന്തേവാസി വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തത് ഡോക്ടര്‍മാരുടെ സമരത്തിന് ഇടയാക്കിയിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ഉറപ്പിന്മേലാണ് സമരം താത്കാലികമായി പിന്‍വലിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ എത്തി അന്വേഷിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. ഇന്നലെ രാവിലെ എത്തുമെന്ന് അറിയിച്ചിരുന്ന ഡയറക്ടറെത്തിയത് വൈകിട്ട് അഞ്ചിനാണ്.

Tags: healthKuthiravattam hospitalMental Health
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

പുതിയ വാര്‍ത്തകള്‍

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.