Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

600 വാഗ്ദാനങ്ങളില്‍ 570 എണ്ണം നടപ്പിലാക്കി എന്നത് നുണ: 100 എണ്ണം പോലും നടപ്പാക്കിയിട്ടില്ല

വര്‍ഗീയ ശക്തികള്‍ രാജ്യത്തും സംസ്ഥാനത്തും അഴിഞ്ഞാടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 02:52 pm IST
in Kerala

തിരുവനന്തപുരം: പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 570 എണ്ണം നടപ്പിലാക്കി എന്നു സര്‍ക്കാര്‍ പറയുന്നത് നുണയുടെ കോട്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. .100 എണ്ണം പോലും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല.പ്രതിപക്ഷം സംവാദത്തിന് തയാറാണ്. മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്.  പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ജനത്തെയും സര്‍ക്കാര്‍ കബളിപ്പിക്കുന്നു. സര്‍ക്കാരിന്റെ അവകാശവാദങ്ങളില്‍ പ്രതിപക്ഷം വിശദമായ പരിശോധന നടത്തി. ഇതു സംബന്ധിച്ച് ആരുമായും സംവാദത്തിനു തയാറാണ്. പ്രകടനപത്രികയെ നാല് വിഭാഗങ്ങളായി തിരിച്ച് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കും.പ്രതിപക്ഷനേതാവ് പറഞ്ഞു

വര്‍ഗീയ ശക്തികള്‍ രാജ്യത്തും സംസ്ഥാനത്തും അഴിഞ്ഞാടുകയാണ്. എല്ലാ വര്‍ഗീയതയെയും ചെറുത്തു തോല്‍പ്പിക്കണം എന്നാണ് പാര്‍ട്ടി നിലപാട്. മൃദു ഹിന്ദുത്വ നിലപാട് കോണ്‍ഗ്രസിനില്ല. മതനിരപേക്ഷ നിലപാടാണ് കോണ്‍ഗ്രസിന്റേത്. മതനിരാസമല്ല മതനിരപേക്ഷത. എല്ലാവര്‍ക്കും വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. കാവി മുണ്ട് ഉടുത്താല്‍  സംഘപരിവാര്‍ എന്നാകില്ല. അമ്പലത്തില്‍ പോയാല്‍ മൃദുഹിന്ദുത്വം ആകില്ല. ഇത് തെറ്റായ വ്യാഖ്യാനം.ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനാകണം.: തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷം താനും ക്ഷേത്രത്തില്‍ പോയി.രാഹുല്‍ ഗാന്ധിയെ പ്രിയങ്ക ഗാന്ധിയോ അമ്പലത്തില്‍ പോകുന്നത് മൃദുഹിന്ദുത്വം അല്ല.ചന്ദനം തൊട്ടാലോ, കൊന്ത ഇട്ടലോ വര്‍ഗീയവാദി ആകില്ല. അത് വികലമായ കാഴ്ചപ്പാടാണ്.മതേതര നിലപാടില്‍ കോണ്ഗ്രസ്സ് വെള്ളം ചേര്‍ത്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു.

മന്ത്രിമാരെല്ലാം തൃക്കാക്കരയില്‍ കേന്ദ്രീകരിച്ചപ്പോള്‍ ഭരണം സ്തംഭിച്ചെന്നും അതിനുള്ള തിരിച്ചടിയാണ് തൃക്കാക്കരയിലുണ്ടായതെന്നു പറഞ്ഞ സതീശന്‍  ഫലം വന്ന് അഞ്ച് ദിവസം പിന്നുടുമ്പോഴും പ്രതികരിക്കാന്‍  തയ്യാറാകാത്ത മുഖ്യമന്ത്രിയെ  പരിഹസിച്ചു.ഭരിക്കേണ്ട സമയത്ത് മന്ത്രിമാര്‍ ഭരിക്കണം. ഒരു ഉപതെരഞ്ഞെടുപ്പിനായി എല്ലാ മന്ത്രിമാരും കൂടി ഞങ്ങളെ പേടിപ്പിക്കാന്‍ വന്നു.ഉദ്യോഗസ്ഥര്‍ പോലും തൃക്കാക്കരയില്‍ ആയിരുന്നു.

വനമേഖലയ്‌ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗവും എംപിമാരുടെ യോഗവും സര്‍ക്കാര്‍ ഉടന്‍ വിളിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു കേരളത്തില്‍ 24 വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉള്ളതിനാല്‍ പരിസരവാസികളുടെ ഉപജീവന മാര്‍ഗത്തെ ഉത്തരവ് ബാധിക്കും. സംസ്ഥാനത്തെ 2.5 ലക്ഷം ഏക്കര്‍ സ്ഥലത്ത് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.ചെറുകിട കര്‍ഷകരെയാണ് തീരുമാനം കൂടുതലായി ബാധിക്കുക. വസ്തുവില്‍ വായ്‌പയെടുക്കല്‍, വില്‍പന എന്നിവയെ ബാധിക്കും. കോടതി നിര്‍ദേശം വന്നതോടെ പഞ്ചായത്തുകളും അങ്കലാപ്പിലാണ്. ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഇടപെടണം. ക്വാറികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ താല്‍പര്യമെന്നും അങ്ങനെ വന്നാല്‍ കര്‍ഷക താല്‍പര്യം ഹനിക്കപ്പെടുമെന്നും സതീശന്‍ പറഞ്ഞു.

Tags: വി.ഡി. സതീശന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി ഉള്‍പ്പെടെ ആറ് അഴിമതികള്‍ പുതുപ്പള്ളിയില്‍ ചര്‍ച്ചയാക്കും; വാദപ്രതിവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നെന്ന് പ്രതിപക്ഷ നേതാവ്

Editorial

അഴിമതി മുന്നണികളുടെ അവിശുദ്ധ സഖ്യം

Kerala

കര്‍മ ന്യൂസില്‍ തനിക്ക് ഷെയര്‍ ഉണ്ടെങ്കില്‍ സിപിഎമ്മിന് നല്‍കാം; മുഖ്യമന്ത്രിയുടെ ചെസ്റ്റ് നമ്പറില്‍പ്പെട്ടയാളാണ് താനെന്ന് വി.ഡി. സതീശന്റെ മറുപടി

Kerala

തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ബില്‍ പിന്‍വലിക്കാന്‍ ഹൈബിയോട് പറഞ്ഞിട്ടിട്ടുണ്ട്; അതിന്മേല്‍ ഒരു വിവാദത്തിന്റെയും ആവശ്യമില്ലെന്ന് വി.ഡി. സതീശന്‍

Article

കടുവകളെ കുരുക്കാനൊരുങ്ങി കിടുവ

പുതിയ വാര്‍ത്തകള്‍

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.