Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ യുദ്ധോപകരണ നിര്‍മ്മാണ സമുച്ചയം ഉത്തര്‍പ്രദേശില്‍ സ്ഥാപിക്കാനൊരുങ്ങി അദാനി

തെക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ യുദ്ധോപകരണ നിര്‍മ്മാണ സമുച്ചയം യുപിയില്‍ സ്ഥാപിക്കാനൊരുങ്ങി ഗൗതം അദാനി. ഇന്ത്യയെ പ്രതിരോധ രംഗത്ത് ആത്മനിര്‍ഭരത കൈവരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ പദ്ധതി. പ്രതിരോധ മേഖലയില്‍ 500 കോടി ഡോളര്‍ കയറ്റുമതി നേട്ടം കൈവരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരിക്കും ഈ നിര്‍മ്മാണകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2022, 05:35 pm IST
in India

ലഖ്നോ: തെക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ യുദ്ധോപകരണ നിര്‍മ്മാണ സമുച്ചയം യുപിയില്‍ സ്ഥാപിക്കാനൊരുങ്ങി ഗൗതം അദാനി. ഇന്ത്യയെ പ്രതിരോധ രംഗത്ത് ആത്മനിര്‍ഭരത കൈവരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ പദ്ധതി.  

ഇതിനായി തുടക്കത്തില്‍ 35000 കോടി ചെലവഴിക്കും. പ്രതിരോധമേഖലയ്‌ക്കും ഒപ്പം വിവിധ രൂപത്തിലുള്ള സേവനങ്ങളും സാധനങ്ങളും എത്തിക്കാന്‍ സഹായിക്കുന്ന സൗകര്യങ്ങള്‍ സൃഷ്ടിക്കാനും ഈ തുക ചെലവഴിക്കും.  അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്ന രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ രാഷ്‌ട്രങ്ങളുള്‍പ്പെടുന്ന തെക്കന്‍ ഏഷ്യന്‍ പ്രദേശത്തെ ഏറ്റവും വലിയ യുദ്ധോപകരണനിര്‍മ്മാണ സംവിധാനമായിരിക്കും ഇത്. 

തുടക്കത്തില്‍ 1500 കോടി രൂപ കാണ്‍പൂരില്‍ നിര്‍മ്മാണ സമുച്ചയവും ആധുനിക യുദ്ധോപകരണങ്ങളുടെ വികസനത്തിനും വേണ്ടി മുടക്കും. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച അദാനി ഡിഫന്‍സ് ആന്‍റ് എയ്റോസ്പേസ് ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. 250 ഏക്കറിലാണ് ഈ യുദ്ധോപകരണ നിര്‍മ്മാണ സമുച്ചയം ഉയരുക.  

ഇവിടെ ചെറുകിട, ഇടത്തരം യുദ്ധോപകരണങ്ങളും ഹ്രസ്വദൂര വ്യോമപ്രതിരോധ മിസൈലുകളുമാണ് നിര്‍മ്മിക്കുക. ഈ രംഗത്ത് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയായിരിക്കും നിര്‍മ്മാണ കേന്ദ്രത്തില്‍ ഉണ്ടാവുകയെന്ന്  അദാനി ഡിഫന്‍സ് ആന്‍റ് എയ്റോസ്പേസ് സിഇഒ ആശിശ് രാജ് വംശി പറഞ്ഞു. പ്രതിരോധ മേഖലയില്‍ 500 കോടി ഡോളര്‍ കയറ്റുമതി നേട്ടം കൈവരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരിക്കും ഈ നിര്‍മ്മാണകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഒപ്പം ആയുധനിര്‍മ്മാണത്തില്‍ ആത്മനിര്‍ഭരത കൈവരിക്കലും ലക്ഷ്യമാണ്. ഇപ്പോള്‍ 1500 ജീവനക്കാരെ കേന്ദ്രത്തില്‍ നിയമിക്കും. 

Tags: ഗൗതം അദാനിഅദാനിഉത്തര്‍പ്രദേശ്ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്സ്വയം പര്യാപ്തതയുദ്ധോപകരണ നിര്‍മ്മാണ സമുച്ചയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി ദക്ഷിണ നാവിക സേനാകേന്ദ്രത്തില്‍ നടന്ന ഡൈവിങ് സപ്പോര്‍ട്ട് ക്രാഫ്റ്റ് കമ്മീഷന്‍ ചടങ്ങില്‍ നിന്ന്
Kerala

ആത്മനിര്‍ഭര്‍ ഭാരത് നാവികസേനക്ക് കൂടുതല്‍ കരുത്തേകുന്നു: സമീര്‍ സക്‌സേന

India

‘ആത്മനിര്‍ഭര്‍ ഭാരത്’ ജനങ്ങളേറ്റെടുത്തു: മോദി

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

ചിത്രത്തിന് കടപ്പാട്: ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങ്
India

എച്ച് എഎല്ലില്‍ ഒരുങ്ങുന്നൂ പുതിയ തേജസ് യുദ്ധവിമാനം; 90ശതമാനം ഉപകരണങ്ങളും നിര്‍മ്മിയ്‌ക്കുന്നത് ഇന്ത്യയില്‍

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.