Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈദരാബാദ് കൂട്ടബലാത്സംഗം: ടി.ആര്‍.എസ് നേതാവിന്റെ മകന്‍ അറസ്റ്റില്‍, അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു, മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

രാഷ്‌ട്രീയ നേതാക്കളുടെ മക്കളും, കൊച്ചുമക്കളുമാണ് കേസിലെ പ്രതികള്‍ എന്നത് കടുത്ത പ്രതിഷേധനത്തിന് ഇടയാക്കി.ബിജെപി അടക്കം പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2022, 01:08 pm IST
in India

ഹൈദരാബാദ്: തെലുങ്കാനയില്‍ കാറില്‍ വെച്ച് 17കാരിയെ കൂട്ടബലാത്സംഗം ചെയ്യ്ത സംഭവത്തില്‍ ടി.ആര്‍.എസ് നേതാവിന്റെ മകന്‍ അറസ്റ്റില്‍.സദുദ്ദീന്‍ മാലിക്കാണ്(18) അറസ്റ്റിലായത്.കേസില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അഞ്ച് പേരെ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു.പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.പ്രതികള്‍ക്കായി ശക്തമായ തിരച്ചില്‍ നടക്കുന്നുണ്ട്.രാഷ്‌ട്രീയ നേതാക്കളുടെ മക്കളും, കൊച്ചുമക്കളുമാണ് കേസിലെ പ്രതികള്‍ എന്നത് കടുത്ത പ്രതിഷേധനത്തിന് ഇടയാക്കി.ബിജെപി അടക്കം പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്.

തെലുങ്കാന രാഷ്‌ട്ര സമിതി നേതാവിന്റെ മകന്‍ സംഘത്തിലുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നെങ്കിലും പോലീസ് നിഷേധിക്കുകയായിരുന്നു.പ്രതികളെക്കുറിച്ച് പെണ്‍കുട്ടിയില്‍ നിന്ന് കാര്യമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും ഒരു പേര് മാത്രം ലഭിച്ചിട്ടുണ്ട്.ശനിയാഴ്‌ച്ച വൈകുന്നേരം ആറ് മണിയ്‌ക്ക് ഹൈദരാബാദിലെ പബ്ബിന് മുന്നില്‍ പ്രതികളും, പെണ്‍കുട്ടിയും നില്‍ക്കുന്നതിന്റെ  സിസിടിവി ദൃശ്യങ്ങള്‍് ലഭിച്ചിട്ടുണ്ട്.പിന്നീടിവര്‍ പെണ്‍കുട്ടിയുമായി കാറില്‍ പോകുന്നത് ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് ജൂബിലി ഹില്‍സില്‍ വെച്ച് നിര്‍ത്തിയിട്ട കാറില്‍ പെണ്‍കുട്ടി പീഡനത്തിനിരയാവുകയായിരുന്നു.

പാര്‍ട്ടിയ്‌ക്ക് ശേഷം വീട്ടിലേക്ക് പോവാന്‍ നിന്ന പെണ്‍കുട്ടിയെ വീട്ടിലാക്കാം എന്ന് പറഞ്ഞാണ് കാറില്‍ കയറ്റിയത്.സംഭവത്തിന് ശേഷം പബ്ബിന് മുന്നില്‍ ഇവര്‍ പെണ്‍കുട്ടിയെ ഇറക്കിവിട്ടു.അച്ഛനെ വിളിച്ചുവരുത്തിയാണ് പെണ്‍കുട്ടി വീട്ടിലേക്ക് പോയത്. കഴുത്തില്‍ മുറിവ് കണ്ടതിനെതുടര്‍ന്ന തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതിനല്‍കി.കേസ് എടുത്തെങ്കിലും ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്തായിരുന്ന കേസ് രജിസ്റ്റര്‍ ചെയ്തത്. ഇഷാന്‍ എന്ന ആളാണ് പാര്‍ട്ടി നടത്തിയത്.180 പേരോളം പങ്കെടുത്തു.എന്നാല്‍ പാര്‍ട്ടിയില്‍ ഇവര്‍ മദ്യമോ, മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചിട്ടില്ലെന്നും പബ്ബ് മാനേജര്‍ പറഞ്ഞു.പ്രായപൂര്‍ത്തിയാകാത്തവര്‍ പമ്പില്‍ എത്തിയതില്‍ പോലീസ്  പരിശോധിക്കുന്നുണ്ട്.പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെങ്കിലും ആരും രക്ഷപെടില്ലെന്ന് വ്യവസായ മന്ത്രി കെ.ടി രാമ റാവു പറഞ്ഞു.

Tags: Hydrabadകൂട്ടബലാത്സംഗംടിആര്‍എസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് നിന്നും കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി; കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്‌ക്ക് മാറ്റി

India

തേങ്ങയ്‌ക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 400 കിലോ കഞ്ചാവ്

Kerala

മമ്മൂട്ടി വീണ്ടും ക്യാമറക്ക് മുന്നിലേക്ക്; ഒക്ടോബർ ഒന്നിന് ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തും, സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്

India

ഐഎസ് ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പോലീസ്; ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ

News

നാളെ ഹോളി; ആഘോഷങ്ങള്‍ വിലക്കി തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; രേവന്ദ് റെഡ്ഡി നൈസാമിനെ പോലെയെന്ന് ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.