Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ഉപതെരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് വോട്ടു കുറയുന്നതാണ് ചരിത്രം

കെ സുരേന്ദ്രന്‍ മത്സരിച്ച കൊന്നി ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി വലിയ നേട്ടം ഉണ്ടാക്കിയത് എന്നു പറയാം. അശോക് കുമാര്‍ നേടിയ 16,713 വോട്ട് കെ സുരേന്ദ്രന്‍ 39,786 ആയി ഉയര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 04:42 pm IST
in BJP

കൊച്ചി: തൃക്കാക്കരയില്‍ ബിജെപിയുടെ വോട്ട് കുറഞ്ഞതില്‍  വലിയ അത്ഭുതമൊന്നുമില്ലന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.  ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബിജഎപിക്ക് വോട്ടുകള്‍ കുറയുന്നതായിട്ടാണ് അനുഭവം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നടന്ന  8 ഉപതെരഞ്ഞെടുപ്പില്‍ 6 ലും മുന്‍ വര്‍ഷം കിട്ടിയ വോട്ടിനേക്കാള്‍ കുറവാണ് ബിജെപി നേടിയത്.

വേങ്ങരയില്‍ 2017 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയചന്ദ്രന്‍ മാസ്റ്റര്‍ക്ക് കിട്ടിയത് 5728 വോട്ട്. മുന്‍ വര്‍ഷം അലി ഹാജി നേടിയ 7055 വോട്ടിനേക്കാള്‍ 1327 വോട്ടിന്റെ കുറവ്.

2018 ല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍  അഡ്വ പി എസ് ശ്രീധരന്‍പിളള(35270) അദ്ദേഹം തന്നെ തൊട്ടുമുന്‍പ് (42682) നേടിയതിനേക്കാള്‍ 7412 വോട്ടുകള്‍ കുറച്ചാണ് പിടിച്ചത്.

2019 ല്‍ ആറു മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കെ എം മാണിയുടെ മരണത്തെതുടര്‍ന്ന്  പാലായില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 6777 വോട്ടിന്റെ കുറവാണുണ്ടായത്. എന്‍ ഹരിയായിരുന്നു രണ്ടു തവണയും സ്ഥാനാര്‍ത്ഥി.

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലാണ് ഏറ്റവും വലിയ വോട്ട് ചോര്‍ച്ച ഉണ്ടായത്. 2016 ല്‍ കുമ്മനം രാജശേഖരന്‍ 43700 വോട്ടു നേടി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തില്‍ എസ് സുരേഷിന് കിട്ടിയത് 27453 വോട്ടും മൂന്നാം സ്ഥാനവും. 1,247 വോട്ടിന്റെ കുറവ്. 

എറണാകുളത്ത് 2016 ല്‍ എന്‍ കെ മോഹന്‍ ദാസിന് 14,878 വോട്ടു കിട്ടിയപ്പോള്‍ 2019ലെ ഉപതെരഞ്ഞെടുപ്പില്‍ സി ജി രാജഗോപാല്‍ നേടിയത്  13351 വോട്ടാണ്. അരൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ 16,289 വോട്ട് ബിജെപിയുടെ പ്രകാശ് ബാബുവിന് കിട്ടിയപ്പോള്‍ 2016 ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി  27,753 വോട്ടു പിടിച്ചിരുന്നു. 11,464 ന്റെ കുറവ്.

കെ സുരേന്ദ്രന്‍ മത്സരിച്ച കൊന്നി ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി വലിയ നേട്ടം ഉണ്ടാക്കിയത് എന്നു പറയാം.  അശോക് കുമാര്‍ നേടിയ 16,713 വോട്ട് കെ സുരേന്ദ്രന്‍ 39,786 ആയി ഉയര്‍ത്തി. 11, 464 വോട്ടിന്റെ കൂടുതല്‍. മഞ്ചേശ്വരത്തും ബിജെപി വോട്ടില്‍ 703 വോട്ടിന്റെ ചെറിയ വര്‍ധന ഉണ്ടായി. 2016 ല്‍ സുരേന്ദ്രന് 56,781 വോട്ടാണ് കിട്ടിയതെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ രവി തന്ത്രിക്ക് 57484 വോട്ടു നേടാനായി.

തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പില്‍ 2526 വോട്ടിന്റെ കുറവാണ് ബിജെപിക്ക് . 2021 ല്‍ എസ് സജി 15,483 വോട്ടു നേടിയപ്പോള്‍ ഇപ്പോള്‍ എ എന്‍ രാധാകൃഷ്ണന് കിട്ടിയത് 12,957 വോട്ടുമാത്രം

Tags: bjpelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.