Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂപ്പാറ കൂട്ടമാനഭംഗം; ബംഗാളി സ്വദേശിനിക്ക് പേരുപോലും എഴുതാനറിയില്ല; കുടുംബം കേരളത്തില്‍ എത്തിയത് ദാരിദ്രം സഹിക്കാനാകാതെ

ഇവിടെ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം കുടുംബത്തെ തളര്‍ത്തുകയാണ്. മറ്റ് നിവൃത്തിയില്ലാത്തതുകൊണ്ടാണ് ജോലി തേടി കേരളത്തിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ തങ്ങള്‍ അതിലും വലിയ പ്രതിസന്ധിയിലാണെന്ന് കുട്ടിയുടെ ബന്ധുക്കളും പറയുന്നു. കേരളത്തില്‍ നിന്ന് മടങ്ങാനൊരുങ്ങുകയാണ് കുടുംബം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 01:23 pm IST
in Kerala

ഇടുക്കി: പൂപ്പാറയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും അനുഭവിച്ചത് കൊടിയ ദാരിദ്രവും അവഗണനയും. 1977 മുതല്‍ 35 വര്‍ഷം ഇടത് പാര്‍ട്ടികളും കഴിഞ്ഞ 11 വര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസും ഭരിക്കുന്ന പഞ്ചിമബംഗാളില്‍ നിന്ന് പട്ടിണി സഹിക്കാനാകാതെ രണ്ടാഴ്ച മുമ്പാണ് ജോലി തേടി പെണ്‍കുട്ടിയുടെ കുടുംബം ഇടുക്കിയുടെ മലകയറുന്നത്.

എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം കുടുംബത്തെ തളര്‍ത്തുകയാണ്. മറ്റ് നിവൃത്തിയില്ലാത്തതുകൊണ്ടാണ് ജോലി തേടി കേരളത്തിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ തങ്ങള്‍ അതിലും വലിയ പ്രതിസന്ധിയിലാണെന്ന് കുട്ടിയുടെ ബന്ധുക്കളും പറയുന്നു. കേരളത്തില്‍ നിന്ന് മടങ്ങാനൊരുങ്ങുകയാണ് കുടുംബം.

പീഡനത്തിനിരയായ 15കാരി ഇന്നേ വരെ സ്‌കൂളില്‍ പോയിട്ടില്ല. സ്വന്തം പേര് പോലും എഴുതാന്‍ കുട്ടിയ്‌ക്ക് അറിയില്ല. പ്രാദേശിക ഭാഷമാത്രമാണ് സംസാരിക്കാന്‍ അറിയാവുന്നത്. പഞ്ചിമ ബംഗാളിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന കൊടിയ ദാരിദ്രവും കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നല്‍കാനുള്ള സൗകര്യം ഇവിടെ ഇല്ലാ എന്നതുമാണ് ഇതിലൂടെ പുറംലോകത്തേക്ക് എത്തുന്നത്. വര്‍ഷങ്ങളായി അടക്കി ഭരിച്ചിട്ടും സാധാരണക്കാര്‍ക്ക് ദുരിതം മാത്രമാണ് ഇവിടങ്ങളില്‍ ഇപ്പോഴുമുള്ളത്.

അതേസമയം കേസില്‍ അറസ്റ്റിലായ 18 വയസില്‍ താഴെയുള്ള രണ്ട് പ്രതികള്‍ക്ക് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം ജാമ്യം ലഭിച്ചു. പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കുട്ടിക്ക് എസ്എസ്‌കെ വഴി പ്രാഥമിക വിദ്യാഭ്യാസം നല്‍കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

Tags: keralaകേരള പോലീസ്വനിതBengaliകൂട്ടബലാത്സംഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.