Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലവര്‍ഷം; ഇടുക്കിയില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ജലശേഖരം; നാല് ദിവസം കൂടി മഴയ്‌ക്ക് സാധ്യത

ജൂണ്‍ ഒന്നു മുതല്‍ മേയ് 31 വരെയാണ് മഴവര്‍ഷമായി കെഎസ്ഇബി കണക്കാക്കുന്നത്. മഴക്കാലത്തേക്ക് ഇടുക്കിയില്‍ 20 ശതമാനത്തില്‍ താഴെ വെള്ളമാണ് സംഭരിക്കാറുള്ളത്. 2018 മുതല്‍ ഇതില്‍ മാറ്റം വന്നു. പ്രതീക്ഷിക്കാതെ എത്തുന്ന മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 2, 2022, 10:07 am IST
in Kerala

ഇടുക്കി: പുതിയ ജലവര്‍ഷത്തില്‍ ഇടുക്കി സംഭരണിയില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ജലശേഖരം. മെയ് ആദ്യവാരം ജലനിരപ്പ് 36 ശതമാനമെത്തി. നിലവില്‍ 2341.8 അടി വെള്ളമാണ് ഇടുക്കിയിലുള്ളത്, സംഭരണ ശേഷിയുടെ 39 ശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 37.22 ശതമാനമായിരുന്നു. 2018ല്‍ 25, 2019ല്‍ 27, 2020ല്‍ 36 ശതമാനം ആയിരുന്നു. കഴിഞ്ഞ ജൂണില്‍ മഴ കുറഞ്ഞെങ്കിലും പിന്നീട് ശക്തമായി. തുലാമഴ കൂടി കനത്തത്തോടെ നാല് തവണയാണ് ഇടുക്കി സംഭരണി തുറന്നത്.  

ജൂണ്‍ ഒന്നു മുതല്‍ മേയ് 31 വരെയാണ് മഴവര്‍ഷമായി കെഎസ്ഇബി കണക്കാക്കുന്നത്. മഴക്കാലത്തേക്ക് ഇടുക്കിയില്‍ 20 ശതമാനത്തില്‍ താഴെ വെള്ളമാണ് സംഭരിക്കാറുള്ളത്. 2018 മുതല്‍ ഇതില്‍ മാറ്റം വന്നു. പ്രതീക്ഷിക്കാതെ എത്തുന്ന മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.  

മഴക്കാലം ശക്തമാകുന്നതിന് മുമ്പ് ഇടുക്കിയിലെ ജലനിരപ്പ് കുറച്ച് നിര്‍ത്താനുള്ള ശ്രമവും കെഎസ്ഇബി നടത്തുന്നുണ്ട്. വേനല്‍ക്കാലത്ത് മറ്റിടങ്ങളില്‍ ലഭിച്ച അത്രയും മഴ ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് ലഭിച്ചില്ലെന്ന് ഡാം സേഫ്റ്റി അധികൃതരും വ്യക്തമാക്കുന്നു. ഓരോ സമയത്തും ലഭിക്കുന്ന മഴയും ജലനിരപ്പും താരതമ്യം ചെയ്ത് കൃത്യമായ പ്ലാനിങ് നടത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് അധികൃതരുടെ പക്ഷം.

നാല് ദിവസം മഴയ്‌ക്ക് സാധ്യത

തൊടുപുഴ: അടുത്ത നാല് ദിവസം സംസ്ഥാനത്ത് പരക്കെ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളിലൊഴികെ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. കേരള തീരത്ത് 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനുള്ള നിരോധനം തുടരുകയാണ്. ഇന്നലെ കോഴിക്കോടാണ് ഏറ്റവും കൂടിയ മഴ ലഭിച്ചത്, 13 സെ.മീ. കൊയിലാണ്ടി- 10, പൊരിങ്ങല്‍കുത്ത്, മറ്റണ്ണൂര്‍ 7 സെ.മീ. വീതം മഴ ലഭിച്ചു.

വേനലില്‍ സംസ്ഥാനത്ത് ലഭിച്ചത് കൂടുതല്‍ മഴ ലഭിച്ചു. 36.15 സെ.മീ. പ്രതീക്ഷിച്ചപ്പോള്‍ 66.85 സെ.മീ മഴയാണ് ശരാശരി ലഭിച്ചത്, 85 ശതമാനം കൂടുതല്‍. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 38 ശതമാനം മഴ കുറവായിരുന്നു. വേനല്‍ക്കാലത്ത് എറണാകുളത്ത് 152 ശതമാനം മഴയാണ് കൂടിയത്.

Tags: idukkiRainഇടുക്കി ജല സംഭരണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് മഴ തകർക്കും : വിവിധ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.