Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

35 രൂപയ്‌ക്കായി അഞ്ച് വര്‍ഷം റെയില്‍വേയുമായി പോരാടി രാജസ്ഥാന്‍ സ്വദേശി,ഒടുവില്‍ വിജയം, പണം പിഎം കെയറിലേക്ക് സംഭാവന നല്‍കി

സ്വാമി കോട്ടയില്‍ നിന്ന് ന്യൂദല്‍ഹിയ്‌ക്ക് ഗോള്‍ഡന്‍ ടെംപിള്‍ മെയില്‍ ട്രെയിനില്‍ ജൂലൈ രണ്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.എന്നാല്‍ അദ്ദേഹം അത് ക്യാന്‍സല്‍ ചെയ്തു.എന്നാല്‍ 765 രൂപയുടെ ടിക്കറ്റിന് അദ്ദേഹത്തിന് 665 രൂപയാണ് മടക്കിക്കിട്ടിയത്.ടാക്‌സിനത്തില്‍ പിടിക്കേണ്ട 65 രൂപയ്‌ക്ക് പകരം 100 രൂപയാണ് പിടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 04:40 pm IST
in India

ന്യൂദല്‍ഹി: നിസാരതുകയായ 35 രൂപയ്‌ക്ക് വേണ്ടി ഇന്ത്യന്‍ റെയില്‍വേയുമായി അഞ്ച് വര്‍ഷം നിയമപോരാട്ടം നടത്തിയിരിക്കുകയാണ് രാജസ്ഥാന്‍ സ്വദേശി.കോട്ട സ്വദേശിയായ എഞ്ചിനിയര്‍ സുജിത് സ്വാമിയണ് റെയില്‍വേയ്‌ക്കെതിരെ കേസ് നടത്തി വിജയം വരിച്ചത്.കേസ് വിജയിക്കുന്നതിനായി അന്‍പതോളം വിവരാവാകാശ രേഖകള്‍ അദ്ദേഹം സമര്‍പ്പിച്ചത്.

സംഭവം നടന്നത് 2017ലാണ്.സ്വാമി കോട്ടയില്‍ നിന്ന് ന്യൂദല്‍ഹിയ്‌ക്ക് ഗോള്‍ഡന്‍ ടെംപിള്‍ മെയില്‍ ട്രെയിനില്‍ ജൂലൈ രണ്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.എന്നാല്‍ അദ്ദേഹം അത് ക്യാന്‍സല്‍ ചെയ്തു.എന്നാല്‍ 765 രൂപയുടെ ടിക്കറ്റിന് അദ്ദേഹത്തിന് 665 രൂപയാണ് മടക്കിക്കിട്ടിയത്.ടാക്‌സിനത്തില്‍ പിടിക്കേണ്ട 65 രൂപയ്‌ക്ക് പകരം 100 രൂപയാണ് പിടിച്ചത്.തുടര്‍ന്ന് വിവരാവാകാശ നിയമപ്രകാരം അദ്ദേഹം ഇതേപ്പറ്റി അന്വേഷിച്ചു.എന്നാല്‍ ഇത് സര്‍വീസ് ടാക്‌സ് ആണെന്നാണ് മറുപടി ലഭിച്ചത്.എന്നാല്‍ ടിക്കറ്റ് റെദ്ദാക്കുന്ന സമയത്ത് ജിഎസ്ടി വന്നിട്ടില്ല.ജൂലൈ ഒന്നിനാണ് ജി.എസ്.ടി നിലവില്‍ വന്നത്.

35 രൂപയാണെങ്കില്‍ പോലും വിട്ടുകൊടുക്കാന്‍ തയ്യാറല്ലയിരുന്നു സ്വാമി.അദ്ദേഹം അതിനായി റെയില്‍വേയുമായി നിയമപോരാട്ടം നടത്തി.2019ല്‍ 33 രൂപ സ്വാമിക്ക് ലഭിച്ചു.എന്നാല്‍ രണ്ട് രൂപയ്‌ക്ക് വേണ്ടി മൂന്ന് വര്‍ഷങ്ങള്‍ കൂടി പോരാട്ടം തുടര്‍ന്നു.തുടര്‍ന്ന് ഇങ്ങനെ ജിഎസ്ടി ഈടാക്കിയ ഉപഭോക്താക്കള്‍ക്കെല്ലാം പണം തിരികെ നല്‍കാമെന്ന് റെയില്‍വേ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.റീഫണ്ട് ലഭിച്ച തുകയ്‌ക്കൊപ്പം 500 രൂപ കൂടി ഇട്ട് 535 ആയി പിഎം കെയറിലേയ്‌ക്ക്, സ്വാമി സംഭാവനയായി നല്‍കി.സമാന രീതിയില്‍ 2.98 ലക്ഷം പേര്‍ക്ക് 2.43 കോടി രൂപയോളം തിരികെ നല്‍കേണ്ടിവരും.

Tags: രാജസ്ഥാന്‍indianindian railway
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

Kerala

യാത്രക്കാര്‍ക്ക് ആശ്വസവുമായി ഇന്ത്യന്‍ റെയില്‍വെ; ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുതിയതായി സ്റ്റോപ്പ് അനുവദിച്ചു

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

India

എല്‍എച്ച് ബി കോച്ചുകള‍ുമായി ചെന്നൈ മെയില്‍ ഇനി കൂടുതല്‍ വേഗം, കൂടുതല്‍ സൂരക്ഷ കൂടുതല്‍ യാത്രക്കാര്‍

India

“കോണ്‍ഗ്രസ് കാലത്തേക്കാള്‍ പത്തിരട്ടി തുക കേരളത്തിന് ബജറ്റില്‍ നല്‍കി; കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരും”: അശ്വിനി വൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.