Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘പൊളിറ്റിക്കല്‍ ഹിന്ദു’ യാഥാര്‍ത്ഥ്യമാണ്

ഹിന്ദുഐക്യവേദിയുടെ 19-ാം സംസ്ഥാന സമ്മേളനത്തില്‍, കേരളത്തിലെ അഞ്ച് ശതമാനത്തിലും താഴെ വരുന്ന ഹിന്ദു സമുദായങ്ങള്‍ക്കുവേണ്ടി ഹിന്ദു ന്യൂനപക്ഷ ഐക്യസഭ സമര്‍പ്പിച്ച ആവശ്യങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 06:00 am IST
in Article

കെ. വേണുകുമാര്‍

ഹിന്ദുഐക്യവേദിയുടെ 19-ാം സംസ്ഥാന സമ്മേളനത്തില്‍, കേരളത്തിലെ അഞ്ച് ശതമാനത്തിലും താഴെ വരുന്ന ഹിന്ദു സമുദായങ്ങള്‍ക്കുവേണ്ടി ഹിന്ദു ന്യൂനപക്ഷ ഐക്യസഭ സമര്‍പ്പിച്ച ആവശ്യങ്ങള്‍.

  • ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുക.
  • ഹിന്ദു സമുദായങ്ങളെ സര്‍ക്കാര്‍ മുന്നാക്ക/പിന്നാക്ക എന്ന പേരില്‍ തരംതിരിച്ചിരിക്കുന്നത് റദ്ദാക്കുക.
  •  ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലും താഴെവരുന്ന ഹിന്ദു സമുദായങ്ങള്‍ക്ക് ന്യൂനപക്ഷ പദവി ലഭ്യമാക്കുക.
  •  ഭരണഘടനാവിരുദ്ധമായ ഉദ്യോഗ ഉപസംവരണ വ്യവസ്ഥ റദ്ദാക്കി എല്ലാ ഹിന്ദു വിഭാഗങ്ങളേയും ഒരു യൂണിറ്റായി കണക്കാക്കി സംവരണ വ്യവസ്ഥ പുനഃക്രമീകരിക്കുക.  
  •  മുസ്ലീം വിഭാഗത്തിനും ക്രിസ്തുമതത്തിലെ ഉപവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ പദവിയുള്ളതിനാല്‍ സംവരണ ആനുകൂല്യത്തില്‍ നിന്നും ഈ വിഭാഗങ്ങളെ മാറ്റിനിര്‍ത്തുക.
  •  മുസ്ലീം വിഭാഗങ്ങള്‍, ക്രിസ്തുമതത്തിലെ ഉപവിഭാഗങ്ങള്‍, ലാറ്റിന്‍ കത്തോലിക്ക, ആംഗ്ലോ ഇന്ത്യന്‍ എന്നിവര്‍ നിലവില്‍ ന്യൂനപക്ഷ കോര്‍പ്പറേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതിനാല്‍ പിന്നാക്ക വികസന കോര്‍പ്പറേഷന്റെ ആനുകൂല്യങ്ങളില്‍ നിന്നും ഈ വിഭാഗങ്ങളെ നീക്കംചെയ്യുക.
  •  18 വയസ്സുതികഞ്ഞ ഏതുവ്യക്തിക്കും ഏതുമതവും സ്വീകരിക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നതിനാല്‍ മതസംവരണം നിര്‍ത്തലാക്കുകയും ജാതിവിഭാഗങ്ങള്‍ക്കുമാത്രമായി സംവരണാനുകൂല്യം പരിമിതപ്പെടുത്തുകയും ചെയ്യുക.  
  •  ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഈശ്വരവിശ്വാസികളായ എല്ലാ ഹിന്ദു ജാതിസമൂഹങ്ങള്‍ക്കും ഭരണപങ്കാളിത്തം ഉറപ്പാക്കുക.
  •  സര്‍ക്കാര്‍ രൂപീകരിച്ച ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്റെ ഗുണഭോക്തൃ പരിധിയില്‍ ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലും താഴെവരുന്ന ഹിന്ദു സമുദായങ്ങളെ ഉള്‍പ്പെടുത്തുക.
  •  ഈ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിയെപ്പറ്റി പഠിക്കാനും ക്ഷേമം ഉറപ്പാക്കാനും സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കുക.
  •  പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്കുന്നതുപോലെ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും മത്സരിക്കാന്‍ മണ്ഡലങ്ങള്‍ അനുവദിക്കുക.
  •  സമുദായ വികസനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള കോര്‍പ്പറേഷനില്‍ അനൗദ്യോഗിക അംഗങ്ങളായി ഈ കോര്‍പ്പറേഷന്‍ പദ്ധതികളുടെ ഗുണഭോക്താക്കളായ സമുദായ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തുക.
  •  സമുദായ വികസനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള കോര്‍പ്പറേഷന്‍ നല്കുന്ന വായ്‌പകളുടെ പലിശനിരക്ക് ഏകീകരിക്കുക. (കുറഞ്ഞ പലിശനിരക്കാണ് മതന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഉള്ളത്.)
  •  പ്രതിമാസ സ്റ്റൈപ്പന്റും വരുമാന പരിധിയും ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടേതിന് സമാനമായി ലഭ്യമാക്കുക.
  • സര്‍ക്കാര്‍ ബോര്‍ഡ്-കോര്‍പ്പേറേഷനില്‍ ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലും താഴെവരുന്ന ഹിന്ദു സമൂഹങ്ങള്‍ക്ക് പ്രാതിനിധ്യം നല്കുക.
  •  ഈ സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതിയും സ്ഥലവും സാമ്പത്തിക സഹായവും അനുവദിക്കുക.
  •  അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന പെട്രോളിയം ഉപോത്പന്നമായ മെഴുകുതിരികള്‍ വ്യാപകമായി കത്തിക്കുന്നത് ദേശീയ ഹരിതട്രൈബ്യൂണലിന്റെ മാലിന്യം കത്തിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തുക.
  •  ആഘോഷങ്ങളുടെ പേരില്‍ ജീവജാലങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് നിയമം മൂലം തടയുക.
  •  നദികള്‍, ജലസ്രോതസ്സുകള്‍ എന്നിവ മലിനമാക്കുന്നത് നിയമം മൂലം തടയുക.
  •  ഹിന്ദു സമൂഹങ്ങളുടെ സാമൂഹ്യ ഉന്നമനത്തിനായി ബജറ്റില്‍ പ്രത്യേകം തുക വകയിരുത്തുക.
  •  മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലും താഴെവരുന്ന ഹിന്ദു സമൂഹങ്ങള്‍ക്ക് ഭൂമിയും വീട് വെയ്‌ക്കാന്‍ വായ്‌പയും അനുവദിക്കുക.
  •  സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും അടച്ച് സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രവര്‍ത്തികമാക്കുക.
  • പുകയില ഉത്പന്നങ്ങള്‍ നിരോധിക്കുക.
  • ഓണം, വിദ്യാരംഭം തുടങ്ങി ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെയും സങ്കല്പങ്ങളെയും പൊതുജനമധ്യേ അപഹസിക്കുന്നത് നിയമം മൂലം തടയുകയും കുറ്റകരമാക്കുകയും ചെയ്യുക.
  •  ഡിസംബര്‍ 18 സര്‍ക്കാര്‍ ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുന്നത് അവസാനിപ്പിക്കുക.
Tags: hindu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.