Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവം: താലിബാനുമായി നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നു; മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

അഫ്ഗാനിലെ നംഗര്‍ഹാറില്‍ എട്ട് ജെയ്‌ഷെ മുഹമ്മദ് പരിശീലന ക്യാമ്പുകളാണ് നടക്കുന്നത്. അതില്‍ മൂന്നെണ്ണം നേരിട്ട് താലിബാന്‍ നിയന്ത്രണത്തിലാണ്'' കുനാറിലും നംഗര്‍ഹാറിലും ലഷ്‌കറി തൊയ്ബയുടെ മൂന്ന് ക്യാമ്പുകള്‍ വീതം നടക്കുന്നുണ്ടെന്നും നേരത്തെ ഇവര്‍ക്ക് താലിബാന്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2022, 06:08 pm IST
in World

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാകുന്നതായി ഐക്യരാഷ്‌ട്രസഭയുടെ മുന്നറിയിപ്പ്.  ലഷ്‌കറിന്റേയും ജയ്ഷെയുടേയും പരിശീലന ക്യാംപുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. താലിബാന്‍ ഭരണനേതൃത്വവുമായി ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്നും യുഎന്‍ നിരീക്ഷണ സംഘത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

അഫ്ഗാനിലെ നംഗര്‍ഹാറില്‍ എട്ട് ജെയ്‌ഷെ മുഹമ്മദ് പരിശീലന ക്യാമ്പുകളാണ് നടക്കുന്നത്. അതില്‍ മൂന്നെണ്ണം നേരിട്ട് താലിബാന്‍ നിയന്ത്രണത്തിലാണ്” കുനാറിലും നംഗര്‍ഹാറിലും ലഷ്‌കറി തൊയ്ബയുടെ മൂന്ന് ക്യാമ്പുകള്‍ വീതം നടക്കുന്നുണ്ടെന്നും നേരത്തെ ഇവര്‍ക്ക് താലിബാന്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2022 ജനുവരിയില്‍ നംഗര്‍ഹാറിലെ ഹസ്‌ക മേന ജില്ലയിലെ ലഷ്‌കര്‍ പരിശീലന ക്യാമ്പ് താലിബാന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഉള്‍പ്പെടെ നാന്നൂറോളം പേര്‍ ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്നുണ്ട്. ”പുതിയ അഫ്ഗാന്‍ ഭരണകൂടം ഇവര്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യവും സംരക്ഷണവും നല്‍കുന്നുണ്ടെന്നും  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഭീകര സംഘടനകളെ വലയ്‌ക്കുന്നുണ്ട്. ഇക്കാരണം കൊണ്ടു തന്നെ അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തേക്ക് അഫ്ഗാനിസ്ഥാന് പുറത്ത് ആക്രമണം നടത്താന്‍ സംഘടനയ്‌ക്ക് പ്രാപ്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കാബൂളില്‍ താലിബാന്‍ പിടിച്ചെടുത്തതിന് ശേഷമുള്ള പതിമൂന്നാമത്തെ റിപ്പോര്‍ട്ടാണിത്. ഏതെങ്കിലും അയല്‍രാജ്യത്തിനോ മറ്റു രാജ്യങ്ങള്‍ക്കോ എതിരായി അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ കാബൂളിലെ സര്‍ക്കാര്‍ ആരെയും അനുവദിക്കുന്നില്ലെന്ന് ദാഹയിലെ താലിബാന്‍ രാഷ്‌ട്രീയ ഓഫീസ് മേധാവി സുഹൈല്‍ ഷഹീന്‍ കഴിഞ്ഞ ആഴ്ച ടോയിയോട് പറഞ്ഞിരുന്നു. എന്നിരുന്നാലും  അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും താലിബാനുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചും ഇന്ത്യ ആശങ്കപ്പെടുന്നുണ്ട്. നേരത്തേ, പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്‌കറെ തയിബ അടക്കമുള്ള ഭീകര സംഘടനകൾ അഫ്ഗാനിൽ താലിബാന്റെ തിരിച്ചുവരവിനു സാമ്പത്തിക സഹായം നൽകുന്നതായി ഇതേ നിരീക്ഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു.

Tags: pakistanറിപ്പോര്‍ട്ട്താലിബാന്‍LeTയുഎന്‍ജെയ്ഷ് ഇ മൊഹമ്മദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.