Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിരിയലുകളെ സിനിമക്കാര്‍ കളിയാക്കുന്നത് എന്തിന് ? സീരിയലുകള്‍ നേരിടുന്ന അവഗണനയും അവജ്ഞയും വരച്ചുകാട്ടി ഭാവചിത്ര ജയകുമാര്‍

'സിനിമ അവാര്‍ഡ് ചടങ്ങിനോട് ഒപ്പം നില്‍ക്കുന്ന പരിപാടിയില്‍ സീരിയല്‍ കലാകാരന്മാര്‍ക്കും ആദരവ് നല്‍കുന്നു എന്നത് ചെറിയ കാര്യമല്ല.

Janmabhumi Online by Janmabhumi Online
May 29, 2022, 02:00 pm IST
in Miniscreen
ചിത്രം: വി ബി ശിവപ്രസാദ്‌

ചിത്രം: വി ബി ശിവപ്രസാദ്‌

FacebookTwitterWhatsAppTelegramLinkedinEmail

തൊടുപുഴ: ”ഞാനിവിടെ എത്തിയത് അവാര്‍ഡ് വാങ്ങാനോ കൊടുക്കാനോ അല്ല. സംഘാടകനായുമല്ല. ടി വി സീരിയല്‍ രംഗത്തെ ആദരിക്കുന്ന ജന്മഭൂക്ക് അഭിനന്ദനം അര്‍പ്പിക്കാന്‍ വേണ്ടി മാത്രമാണ്’. പ്രമുഖ സിനിമ- സീരിയല്‍ നിര്‍മ്മാതാവ് ഭാവചിത്ര ജയകുമാര്‍ ‘ദൃശ്യം’ താരനിശയില്‍ ഇതുപറയുമ്പോള്‍ നിറഞ്ഞ സദസ്സ് കയ്യടിച്ചു. തന്റേത് വെറും ഭംഗിവാക്കല്ലന്നും സന്തോഷത്തിന്റെ ആത്മാര്‍ത്ഥ പ്രകടനമായിരുന്നു എന്നും പിന്നീടുള്ള അദ്ദേഹത്തിന്റെ ഓരോ വാക്കുകളും തെളിയിച്ചു.    

ഏറ്റവും വലിയ ജനകീയ കലയായി സീരിയല്‍ രംഗം നിലനില്‍ക്കുമ്പോഴും അവഗണനയും അവജ്ഞയും നേരിടുന്നതിന്റെ നേര്‍ചിത്രം ജയകുമാര്‍ വരച്ചിട്ടു.

‘കുട്ടികളുടേയോ പേരക്കുട്ടികളുടേയോ സാമീപ്യമില്ലാതെ വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന പ്രായം ചെന്നവരുടെ ആശ്രയവും ആഹഌദവുമാണ് ടെലിവിഷനില്‍ വരുന്ന സീരിയലുകള്‍. സീരിയിലെ കഥാപാത്രങ്ങളുടെ വാക്കുകളും തമാശകളും അവരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും ജനകീയ കലാരൂപമായി ടി വി സീരിയലുകള്‍ മാറിയിട്ടുണ്ട്.  കോവിഡ് കാലത്ത് സിനിമ ഉള്‍പ്പെടെ എല്ലാ കലാപ്രവര്‍ത്തനവും നിലച്ചപ്പോള്‍ സീരിയലുകള്‍ മാത്രമാണ് പുത്തനോടെ കാഴ്ചക്കാരുടെ മുന്നിലെത്തിയത്. ആയിരക്കണക്കിന് കലാകാരന്മാരെ പട്ടിണിക്കിടാതെ രക്ഷിച്ചതും സീരിയല്‍ വ്യവസായമാണ്.

എന്നിട്ടും  സിനിമാ പ്രവര്‍ത്തകരും സര്‍ക്കാരും രണ്ടാം കിടയായിട്ടാണ്  സീരിയലുകളെ കാണുന്നത്. സീരിയല്‍ കഥ അയഥാര്‍ത്ഥ്യം എന്നു പറഞ്ഞാണ് കളിയാക്കല്‍. സിനിമയിലെ കഥകളെല്ലാ്ം യാഥാര്‍ത്ഥ്യമാണോ എന്നതാണ് മറുചോദ്യം’. ദേശീയ അവാര്‍ഡ് നേടിയ പെരുന്തച്ഛന്‍ ഉള്‍പ്പെടെ  നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള,  കേരള ഫിലിം പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറിയായ ജയകുമാര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സീരിയലുകള്‍ക്ക് പേരിന് അവാര്‍ഡ് നല്‍കുന്നുണ്ടെങ്കിലും മനോഭാവം ശരിയല്ല. ഒരു ടിവി അവാര്‍ഡ് ദാനചടങ്ങില്‍  ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ പറഞ്ഞത്’, ജയകുമാറിനെപോലുള്ള മികച്ച നിര്‍മ്മാതാക്കള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് സീരിയലുകള്‍ നിവവാരത്തിലേക്ക് ഉയരുന്നില്ല എന്നാണ്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ്  സീരിയലുകളായ കുങ്കുമപ്പൂവ്, പരസ്പരം, ച്ന്ദനമഴ, നീലക്കുയില്‍  അഗ്നിപുത്രി എന്നിവയുടെ ഒക്കെ നിര്‍മ്മാതാവായ ജയകുമാര്‍ പറഞ്ഞു.

‘സിനിമ അവാര്‍ഡ് ചടങ്ങിനോട് ഒപ്പം നില്‍ക്കുന്ന  പരിപാടിയില്‍ സീരിയല്‍ കലാകാരന്മാര്‍ക്കും ആദരവ് നല്‍കുന്നു എന്നത് ചെറിയ കാര്യമല്ല. തുടര്‍ച്ചയായി അതു ചെയ്യുന്ന ജന്മഭൂമിയുടെ നടപടി അങ്ങേയറ്റം അഭിന്ദനാര്‍ഹമാണ്. ഇതിലൂടെ സീരിയല്‍ കലാകാരന്മാര്‍ക്ക് കിട്ടുന്ന പ്രചോദനം വളരെ വലുതാണ്. സീരിയല്‍ വ്യവസായത്തിന്റെ പ്രതിനിധി എന്ന നിലയില്‍ എനിക്കത് പറയാന്‍ സന്തോഷമുണ്ട്.’  കേരള ടെലിവിഷന്‍ ഫെര്‍ട്ടേണറ്റി ചെയര്‍മാനായിരുന്ന ഭാവചിത്ര ജയകുമാര്‍ പറഞ്ഞു

Tags: ഭാവചിത്ര ജയകുമാര്‍mini screenTelevision
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിവി സീരിയലുകളുടെ ഹിഡന്‍ അജണ്ട

Miniscreen

‘ഇനിയും ഒരുപാട് വേഷങ്ങള്‍ ചെയ്യണം’: സ്‌നിഷാ ചന്ദ്രന്‍

India

എന്‍ഡിടിവിയുടെ കടിഞ്ഞാണ്‍ അദാനിയുടെ കയ്യില്‍; 620 കോടിയ്‌ക്ക് പ്രണോയ് റോയിയുടെയും രാധികറോയിയുടെയും 27.26 ശതമാനം ഓഹരി വാങ്ങി

Technology

ഇനി ടിവി കാണാം, ബിഎസ്എന്‍എല്‍ കണക്ഷനുണ്ടെങ്കില്‍; തികച്ചും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ

Miniscreen

വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്‍

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഫേക്ക് ന്യൂസ് ഫാക്ടറിയായി മാറിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

കോഴിക്കോട് വളയത്ത് മിന്നല്‍ ചുഴലി,മരങ്ങള്‍ കടപുഴകി, താമരശേരി ചുരത്തില്‍ യാത്രക്ക് നിയന്ത്രണം

മുകേഷ് അംബാനി സ്വന്തമാക്കിയ ന്യൂയോർക്കിലെ പ്രീമിയം ആഡംബര ഹോട്ടലായ മന്ദാരിൻ ഓറിയന്‍റൽ (ഇടത്ത്)

പഴയ പാവം ഇന്ത്യയല്ല, ബിസിനസുകാരും മാറി; 248 റൂമുകളുള്ള ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടല്‍ സ്വന്തമാക്കി മുകേഷ് അംബാനി

കാസര്‍കോട് ബേവിഞ്ച ദേശീയ പാതയില്‍ മണ്ണിടിഞ്ഞു

നീതി ആയോഗ് സിഇഒയും ജി20 ഷേര്‍പ്പയായും പ്രവര്‍ത്തിച്ച ശേഷം വിരമിക്കുന്ന അമിതാഭ് കാന്ത് ഈയിടെ കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ താന്‍ 1989ല്‍ സൃഷ്ടിച്ച കോഴിക്കോട് മാനാഞ്ചിറ സ്ക്വയര്‍ നോക്കിക്കാണുന്നു നില്‍ക്കുന്നു

മോദിയുടെ കണ്ണിലുടക്കിയ വ്യക്തിത്വം, 45 വര്‍ഷത്തിന് ശേഷം പടിയിറങ്ങുമ്പോഴും ഇന്ത്യയുടെ പരിവര്‍ത്തനത്തിന് പ്രവര്‍ത്തിക്കുമെന്ന് അമിതാഭ് കാന്ത്

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കരാറുകാരനും ഭാര്യക്കും ബാങ്കിലുളള കടമെഴുതി തള്ളും, തീരിമാനം കടുത്ത പ്രതിഷേധത്തിനൊടുവില്‍

‘ ഏതോ സ്ത്രീ, ഏതോ സിംഹം, ഏതോ കൊടി, ഏതോ ഭൂപടം ‘ ; ഭാരതാംബ സങ്കൽപ്പത്തെ അവഹേളിച്ച് ബിനോയ് വിശ്വം

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നു: വിവിധ നദികളില്‍ ജാഗ്രതാ നിര്‍ദേശം

സൈപ്രസുമായി വിവിധ മേഖലകളിൽ സഹകരണം പ്രഖ്യാപിച്ച് നരേന്ദ്രമോദി ; ഇന്ത്യയുടെ വജ്രായുധങ്ങളും നൽകുമോയെന്ന് ഭയന്ന് തുർക്കി

സഞ്ചരിച്ചു കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ചില്ല് തകര്‍ത്ത് ഇതര സംസ്ഥാന തൊഴിലാളി പുറത്ത് ചാടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies