Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം

മെയ് 29 മുതല്‍ ജൂണ്‍ 4 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2022, 06:00 am IST
inAstrology

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ഉന്നതരായ ഉദ്യോഗസ്ഥരില്‍നിന്നും സഹായങ്ങളുണ്ടാകും. സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും. ബിസിനസ് അഭിവൃദ്ധിപ്പെടും. ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ജോലി ലഭിക്കും. വ്യാപാരം വികസിപ്പിക്കാന്‍ ശ്രമിക്കും. ഭൂമി വാങ്ങിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

വിദേശയാത്രയ്‌ക്കുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. എല്ലാ രംഗങ്ങളിലും പൗരുഷം പ്രദര്‍ശിപ്പിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ സാധനങ്ങള്‍ തിരിച്ചുകിട്ടും. പിതാവിന് ചില അസുഖം ബാധിച്ചേക്കാം. ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്‌ക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം  (3/4)

സഹോദരങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. പുതിയ ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. ഊഹക്കച്ചവടത്തില്‍ നല്ല അറ്റാദായം പ്രതീക്ഷിക്കാം. സന്താന ജന്മംകൊണ്ട് വീട് അനുഗ്രഹീതമാകും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

സര്‍ക്കാരില്‍നിന്നും ഉന്നതരായ വ്യക്തികളില്‍നിന്നും പലവിധ സഹായങ്ങളും പ്രതീക്ഷിക്കാം. കുടുംബത്തില്‍ ശ്രേയസ്സ് വര്‍ധിക്കും. ഒന്നിലധികം കേന്ദ്രത്തില്‍നിന്ന് വരുമാനമുണ്ടാകും. വിദ്യാഭ്യാസ രംഗത്ത് വളരെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

കര്‍മസ്ഥാനത്ത് അസ്വസ്ഥത അനുഭവപ്പെടും. അതിഥി സല്‍ക്കാരത്തിന് പണവും സമയവും ചെലവഴിക്കും. ധനാഗമ മാര്‍ഗങ്ങള്‍ തടസ്സപ്പെടും. മനോഗതിക്കനുസരിച്ച് കാര്യം വിജയിക്കും. വിലപ്പെട്ട രേഖകള്‍ വന്നുചേരും. സന്താനങ്ങള്‍ക്ക് ആരോഗ്യനില തൃപ്തികരമായിരിക്കില്ല.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര  (1/2)

മാന്യന്മാരില്‍നിന്ന് വഞ്ചിക്കപ്പെടും. സഹോദരന്മാര്‍ക്കുവേണ്ടി പണം ചെലവഴിക്കും. വ്യവഹാരാദികളില്‍ വിജയം കണ്ടെത്തും. വീട്ടില്‍ മംഗളകാര്യങ്ങള്‍ നടന്നേക്കും.  

തുലാക്കൂറ്: ചിത്തിര  (1/2), ചോതി, വിശാഖം  (3/4)

ബന്ധുജനങ്ങളില്‍നിന്ന് പ്രതികൂല സാഹചര്യമുണ്ടാകും. ഋണബാധ്യതകളില്‍നിന്ന് മുക്തരാവാന്‍ പ്രയാസപ്പെടും. കടം വാങ്ങി ബിസിനസുകള്‍ തുടങ്ങുവാന്‍ തയ്യാറാകും.  

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

പല കാര്യങ്ങളിലും വേണ്ടത്ര പുരോഗതിയില്‍ പോകാന്‍ വിഷമം കാണും. വിദ്യാഭ്യാസത്തില്‍ നല്ല പുരോഗതിയുണ്ടാകും. വളര്‍ത്തുമൃഗങ്ങളെക്കൊണ്ട് പ്രയാസം നേരിടും.  

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ബന്ധുസമാഗമം, സുഹൃദ് സമാഗമം എന്നിവയുണ്ടാകും. വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും. കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസിന് തീര്‍പ്പുണ്ടാകും. കൂട്ടുകാരനെക്കൊണ്ട് നഷ്ടകഷ്ടങ്ങള്‍ സംഭവിക്കും. സുഖമില്ലാത്ത വാര്‍ത്തകള്‍ ശ്രവിക്കും. ഉളുക്ക്, ചതവ്, ഇവ പറ്റാതെ ശ്രദ്ധിക്കണം.

മകരക്കൂറ്: ഉത്രാടം  (3/4), തിരുവോണം, അവിട്ടം  (1/2)

സാമ്പത്തികനേട്ടത്തിനായി അധ്വാനിച്ച് പ്രവര്‍ത്തിക്കും. തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. എല്ലാ പ്രശ്‌നങ്ങളെയും ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കും. വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

വിദ്യാ വിനോദങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. ഭൂസ്വത്ത് വാങ്ങും. പാര്‍ട്ണര്‍ഷിപ്പ് മുഖേന നേട്ടമുണ്ടാകും. യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും. വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ദൈവചിന്തയ്‌ക്കും മറ്റും കൂടുതല്‍ സമയം ചെലവഴിക്കും. സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങള്‍ കിട്ടാനല്‍പ്പം സമയം പിടിക്കും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. മകളുടെ വിവാഹകാര്യവും ജോലിയും ശരിയാവാനിടയുണ്ട്.

Tags: Astrology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.