Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

‘ദൃശ്യം’ നാളെ തൊടുപുഴയില്‍: ഉണ്ണി മുകുന്ദന്‍ മുഖ്യാതിഥി; ചിരിപ്പിക്കാന്‍ കോട്ടയം നസീര്‍; ശ്രുതി ലക്ഷ്മിയുടെ നൃത്തം

ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് വിതരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 08:44 am IST
in Miniscreen

തൊടുപുഴ: മൂന്നാമത് ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് വിതരണം ശനിയാഴ്ച തൊടുപുഴയില്‍. നടന്‍ ഉണ്ണി മുകുന്ദന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന താരനിശയിലാണ് അവാര്‍ഡുകല്‍ വിതരണം ചെയ്യുക

ജോഷ് ഓഡിറ്റോറിയത്തില്‍ വൈകുന്നരേം 5.30 ന് ആരംഭിക്കുന്ന  ‘ദൃശ്യം’ എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ കലാപരിപാടികളും അരങ്ങേറും. കോട്ടയം നസീറിന്റെ നേതൃത്വത്തില്‍ നിരവധി കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും.  ചിരിയുടെ മാലപ്പടക്കം തീര്‍ത്ത്  ജയന്‍ ചേര്‍ത്തല, അപ്പു ജോസ്, അസീബ്, രഞ്ചു ചാലക്കുടി, പുന്നപ്ര പ്രശാന്ത് എന്നിവര്‍ വേദിയിലെത്തും.

ചലച്ചിത്ര താരം ശ്രുതി ലക്ഷ്മിയുടെ നൃത്തം , ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫ്രയിം സംഗീത ശ്രീകാന്ത്, ജീന്‍സ് ഗോപിനാഥ് എന്നിവരുടെ പാട്ടുകളും ഉണ്ടാകും.അവാര്‍ഡ് ജേതാക്കള്‍ക്ക് പുറമെ സിനിമ സീരിയല്‍ രംഗത്തെ പ്രമുഖരും പങ്കെടുക്കും. മൂന്നാമത് ടെലിവിഷന്‍ അവാര്‍ഡാണ് ഇത്തവണത്തേത്. കഴിഞ്ഞ രണ്ടു പ്രാവശ്യവും കോട്ടയത്തു നടന്ന താരനിശയിലാണ് വിതരണം ചെയ്തത്.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കുടുംബവിളക്കാണ് മികച്ച സീരിയല്‍. മിസിസ് ഹിറ്റ്‌ലറിന്റെ (സീ കേരള)സംവിധായകന്‍  മനോജ്  ശ്രീലകം ആണ്  മികച്ച സംവിധായകന്‍. മികച്ച നടനായി രാജീവ് പരമേശ്വരനും (സ്വാന്തനം, ഏഷ്യാനെറ്റ്) നടിയായി അമല ഗിരീശനും (ചെമ്പരത്തി, സീ കേരള) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ സീരിയല്‍  മഞ്ഞില്‍ വിരിഞ്ഞ പൂവ് (മഴവില്‍ മനോരമ), തിരക്കഥ-ജെ പള്ളാശ്ശേരി (സ്വാന്തനം, ഏഷ്യാനെറ്റ്), സ്വഭാവ നടന്‍ -കോട്ടയം റഷീദ് (പാടാത്ത പൈങ്കിളി, ഏഷ്യാനെറ്റ്), സ്വഭാവ നടി- രഞ്ജുഷ  മേനോന്‍ (നന്ദനം, ഫഌവഴ്‌സ്), താരജോഡി-  വിപിന്‍ ജോസ് അന്‍ഷിത (കൂടെവിടെ, ഏഷ്യാനെറ്റ്),  കോമഡി ടീം- ഉരുളക്ക് ഉപ്പേരി (അമൃത ടി വി), ഹാസ്യ നടന്‍- അനീഷ് രവി (അളിയന്‍സ്, കൗമുദി ടിവി),  ഹാസ്യ നടി-ശ്രുതി രജനീകാന്ത് ചക്കപ്പഴം,ഫഌവഴ്‌സ്), ബാലതാരം- കണ്ണന്‍ (ചക്കപ്പഴം, ഫഌവഴ്‌സ് ), പ്രത്യേക ജൂറി പരാമര്‍ശം-ശ്രീദേവി അനില്‍(എന്റെ മാതാവ്, സൂര്യ).  

ജി എസ് വിജയന്‍ (സംവിധായകന്‍), കലാധരന്‍ (സംവിധായകന്‍), ദീപു കരുണാകരന്‍ ( സംവിധായകന്‍), ലീലാ പണിക്കര്‍ (നടി) ഗുര്‍ദ്ദീപ് കൗര്‍ വേണു( നിര്‍മ്മാതാവ്) പി ശ്രീകുമാര്‍ (മാധ്യമ പ്രവര്‍ത്തകന്‍) എന്നവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

Tags: State Television AwardTelevision
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിവി സീരിയലുകളുടെ ഹിഡന്‍ അജണ്ട

Miniscreen

‘ഇനിയും ഒരുപാട് വേഷങ്ങള്‍ ചെയ്യണം’: സ്‌നിഷാ ചന്ദ്രന്‍

India

എന്‍ഡിടിവിയുടെ കടിഞ്ഞാണ്‍ അദാനിയുടെ കയ്യില്‍; 620 കോടിയ്‌ക്ക് പ്രണോയ് റോയിയുടെയും രാധികറോയിയുടെയും 27.26 ശതമാനം ഓഹരി വാങ്ങി

Technology

ഇനി ടിവി കാണാം, ബിഎസ്എന്‍എല്‍ കണക്ഷനുണ്ടെങ്കില്‍; തികച്ചും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ

Miniscreen

ആഘോഷരാവില്‍ ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.