Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്ന രാജസ്ഥാന്‍ സര്‍ക്കാരിനെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ; മതപഠനം സ്വന്തം വീട്ടില്‍ മതിയെന്ന് എംഎല്‍എ

രാജ്സ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മദ്രസയ്‌ക്ക് ധനസഹായം നല്‍കുന്നതിനെ എതിര്‍ത്ത് ബിജെപി എംഎല്‍എ. ഒരു പ്രത്യേക മതം സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് എംഎല്‍എ വാസുദേവ് ദേവ്നാനി വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 11:14 pm IST
in India
രാജസ്ഥാനിലെ ബിജെപിഎംഎല്‍എ വാസുദേവ് ദേവ്നാനി(ഇടത്ത്)

രാജസ്ഥാനിലെ ബിജെപിഎംഎല്‍എ വാസുദേവ് ദേവ്നാനി(ഇടത്ത്)

ജയ്‌പൂര്‍: രാജ്സ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മദ്രസയ്‌ക്ക് ധനസഹായം നല്‍കുന്നതിനെ എതിര്‍ത്ത് ബിജെപി എംഎല്‍എ. ഒരു പ്രത്യേക മതം സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് എംഎല്‍എ വാസുദേവ് ദേവ്നാനി വിമര്‍ശിച്ചു.  

കഴിഞ്ഞ ദിവസം മദ്രസ എന്ന പേര് എടുത്തുകളയുമെന്നും മതം പഠിപ്പിക്കുന്നവര്‍ വീട്ടില്‍ പഠിപ്പിച്ചാല്‍ മതിയെന്നും പ്രസ്താവിച്ചതിന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രസ്താവിച്ചതിന് പിന്നാലെയാണ് രാജസ്ഥാനിലും ബിജെപി എംഎല്‍എയുടെ പ്രതികരണം. വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനം നടത്തുന്നതിന് സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിക്കരുതെന്നും പകരം മതേതരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസമാണ് നല്‍കേണ്ടതെന്നും വാസുദേവ് ദേവ്നാനി എംഎല്‍എ പറഞ്ഞു.  

“അസമില്‍ മാത്രമല്ല, രാജസ്ഥാനിലും എന്തുകൊണ്ട് ഈ പരിഷ്കാരം ആയിക്കൂടാ? അസമില്‍ മദ്രസകള്‍ അടച്ചു. സര്‍ക്കാര്‍ സഹായത്തോടെ മദ്രസകള്‍ ഒരു മതത്തെക്കുറിച്ച് മാത്രം പഠിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല”- വാസുദേവ് ദേവ്നാനി എംഎല്‍എ പറഞ്ഞു.  

അസമില്‍ മദ്രസ എന്ന പേര് എടുത്തുകളയുകയും മദ്രസ സ്കൂളുകളെ സയന്‍സും മാത്സും പഠിപ്പിക്കുന്ന പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത്ര ബിശ്വ ശര്‍മ്മ പ്രസ്താവിച്ചിരുന്നു.  

– 

Tags: bjpരാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്ഹിമന്ത ബിശ്വ ശര്‍മമദ്രസഎംഎല്‍എ വാസുദേവ് ദേവ്നാനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

News

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

News

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

News

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

Kerala

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.