Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമ്മ മരിച്ചാല്‍ അമ്മയെയും വെട്ടിത്തിന്നുമോ?- നടി നിഖില വിമലിന്റെ പശുവിനെ തിന്നാമെന്ന പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം

കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിനും വേണ്ടെന്ന് പറഞ്ഞ നടി നിഖില വിമലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുന്നു. അമ്മ മരിച്ചാല്‍ അമ്മയെയും വെട്ടിത്തിന്നുമോ? എന്ന ചോദ്യമാണ് ഒരു വായനക്കാരന്‍ ചോദിക്കുന്നത്. "അമ്മ: മരിച്ചാൽ. അമ്മയേയും 'വെട്ടി തിന്ന്"-എന്ന് ഷാജു ടിടിയും പ്രതികരിക്കുന്നു.

Janmabhumi Online by Janmabhumi Online
May 18, 2022, 07:55 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:  കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിനും വേണ്ടെന്ന് പറഞ്ഞ നടി നിഖില വിമലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുന്നു.  

ജോ ആന്‍റ് ജോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മറുനാടന്‍ മലയാളി യൂട്യൂബ് ടിവിയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില വിമലിന്റെ വിവാദ പ്രതികരണം ഉണ്ടായത്. “നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. ആരാപറഞ്ഞത് പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന്. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്ന ഒരു സിസ്റ്റമേ ഇല്ല” – ഇതായിരുന്നു നടി നിഖില വിമലിന്റെ പ്രതികരണം.  

അമ്മ മരിച്ചാല്‍ അമ്മയെയും വെട്ടിത്തിന്നുമോ? എന്ന ചോദ്യമാണ് ഒരു വായനക്കാരന്‍ ചോദിക്കുന്നത്. “അമ്മ: മരിച്ചാൽ. അമ്മയേയും ‘വെട്ടി തിന്ന്”-എന്ന് ഷാജു ടിടിയും പ്രതികരിക്കുന്നു.  

“സൂടാപ്പികളെ സുഖിപ്പിക്കുന്ന വർത്തമാനം പറഞ്ഞാല് മാത്രമേ സിനിമയിൽ നല്ല ചാൻസ് കിട്ടൂ.”- നിഖിലയുടെ പ്രതികരണത്തിന് പിന്നിലെ ചേതോവികാരം ഇതാണെന്നാണ് മറ്റൊരു പ്രതികരണം.  

“മനുഷ്യരെ ഭക്ഷിക്കുന്നവർ ചില ദ്വീപുകളിൽ ഉണ്ടെന്ന് പറയപ്പെടുന്നു. മനുഷ്യരെ ഭക്ഷിക്കാൻ അനുവദിക്കാത്തത് ശരിയായ നടപടി ആണോ?”- അരുണ്‍ കിംഗ് എന്ന വായനക്കാരന്റെ പ്രതികരണമാണിത്. “പൂച്ചയെ ഭയക്കാത്തവരെന്തിനാ പുലിയെ ഭയക്കുന്നത്. …ലോകത്തെല്ലാം  ഒരുപോലെയല്ലാ…..ഓരോന്നിനേയും  അതാതിന്റെ തലങ്ങളിലേ  വിലയിരുത്താവൂ…..

ഓരോന്ന് ഏതെങ്കിലുമൊരു പടത്തിൽ തലകാണിക്കും….പിന്നെ വാർത്തയിൽ നിറയാൻ , ബുദ്ധിജീവിചമഞ്ഞ് ഇറങ്ങിക്കോളും , ഓരോ വിവരക്കേടുകളും പൊക്കിപ്പിടിച്ച്…..!”- സുരേഷ് കുമാര്‍ എന്ന വായനക്കാരന്‍ പറയുന്നു.  

“ഇവളോട് പറ പട്ടി, ആന, പൂച്ച ഒന്നിനേം മാറ്റി നിർത്തണ്ടെന്ന് . എല്ലാത്തിനേം തിന്നട്ടെ . പോത്തിനോട് റിഗ്വേദം ഓതിയിട്ട് ഒരു കാര്യവുമില്ല” – ബാലഗോപാല്‍ എന്നയാള്‍ പ്രതികരിക്കുന്നു. സഭ്യമല്ലാത്ത ഒട്ടേറെ പ്രതികരണങ്ങളും വന്നിട്ടുണ്ട്.  

പശുവിന് എതിരായി പറഞ്ഞതിനാല്‍ നിഖിലയ്‌ക്ക് ഒരു അവാർഡ് ഉടൻ പ്രതീക്ഷിക്കാം ???????????????????? എന്നും ഒരു വായനക്കാരന്‍. “കുഞ്ഞായിരിക്കുമ്പോൾ സ്വന്തം അമ്മയുടെ മുലപാലും പിന്നീട് പശുവിന്റെ മുലപാലും മനുഷ്യർ കുടിക്കുന്നു. പശുവിന്റെ പാൽ മനുഷ്യൻ പഴയകാലം മുതൽ കുടിച്ചിരുന്നു. പണ്ട് മറ്റ് മൃഗങ്ങളുടെ പാൽ ഇന്ത്യയിൽ മനുഷ്യർ ഉപയോഗിച്ചിരുന്നില്ല. സ്വന്തം അമ്മയെ ബഹുമാനിക്കുന്നതുപോലെ പശുവിനെയും ബഹുമാനിക്കുന്നു. അതുകൊണ്ട് പശുവിനെയും അമ്മയായി കരുതുന്നു. ഇത് നിർബന്ധമല്ല. അമ്മയെ കാമാസക്തിയോട് കൂടി സമീപിക്കുന്നവരും ബലാത്സംഗം ചെയ്യുന്നവരും ഈ സമൂഹത്തിലുണ്ട്. മൃഗഭോഗം പശുഭോഗം ഒക്കെ നടത്തുന്നവരും ഉണ്ട്.  അമ്മയോടും പശുവിനോടും മറ്റുള്ളവരോടും എങ്ങനെ പെരുമാറണം എന്നത് ഒരു വ്യക്തിയുടെ സ്വഭാവവും സംസ്കാരവും അനുസരിച്ചാണ്. ആടിന്റെയും എരുമയുടെയും കഴുതയുടെയും പാൽ കുടിക്കുന്നവർക്ക് ഈ മൃഗങ്ങളെ മാതൃതുല്യം ബഹുമാനിക്കാൻ അവകാശമുണ്ട്.” – എന്നും ഒരു വായനക്കാരന്‍ വിവേകപൂര്‍വ്വം പ്രതികരിക്കുന്നു.  

“കേരളത്തിൽ ബീഫ്‌ തിന്നു എന്ന് പറയാൻ ധൈര്യം ആവശ്യമില്ല. പക്ഷെ അത്‌ ഹിന്ദിയിൽ പോയി പറയാൻ ആമ്പിയർ വേണം.”- മറ്റൊരു വായനക്കാരന്‍ അല്‍പം പരിഹാസച്ചുവയോടെ പ്രതികരിക്കുന്നു.  

Tags: നിഖില വിമല്‍മാധ്യമ പ്രവര്‍ത്തകര്‍cowyoutubeയൂട്യൂബ് വീഡിയോഗോഹത്യslaughterബീഫ്ജോ ആന്‍റ് ജോ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിമാരെ അധിക്ഷേപിച്ച കേസ് : യൂട്യൂബര്‍ സന്തോഷ് വര്‍ക്കിക്ക് ജാമ്യം

Kerala

പശുവിനെ തട്ടിക്കൊണ്ട് പോയി കയ്യും കാലും മുറിച്ചെടുത്ത കേസില്‍ പ്രതി പിടിയില്‍

Kerala

പാലക്കാട് പന്നിപടക്കം കടിച്ച പശുവിന് പരിക്ക്

India

യോഗിയുടേത് ഏറ്റവും മികച്ച ഗോസംരക്ഷണ മാതൃക, യുപിയിലെ 16 ലക്ഷത്തിലധികം പശുക്കൾക്ക് സുരക്ഷിതത്വം ഉറപ്പാക്കി ; 8 വർഷത്തിനുള്ളിൽ 7000ത്തിലധികം ഗോശാലകൾ

Kerala

വീട്ടില്‍ പ്രസവിച്ച യുവതിയുടെ മരണം, ഭര്‍ത്താവ് സിറാജുദ്ദീന്‍ പൊലീസ് കസ്റ്റഡിയില്‍, ഇയാളുടെ യുട്യൂബ് ചാനലിനെ കുറിച്ചും അന്വേഷണം

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ മഴയില്‍ തകര്‍ന്നു

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

മുഖ്യമന്ത്രി മലക്കം മറിഞ്ഞു,ദേശീയപാത വികസനം വികസന നേട്ടമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

കാറിന്റെ ഇന്ധന ടാങ്കിലിരുന്ന നോസില്‍ തലയില്‍ വന്നിടിച്ച് പെട്രോള്‍ പമ്പ്ജീ വനക്കാരന് ഗുരുതര പരിക്ക്

പാകിസ്ഥാന്റെ ഉറക്കംകെടുത്തി സിന്ധൂനദീജലം; പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ജലമെത്തിക്കാന്‍ നീക്കം; സിന്ധില്‍ മന്ത്രിയുടെ വീട് കത്തിച്ചു

പാലാരിവട്ടത്തെ മസാജ് പാര്‍ലറില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടി

ചെങ്കല്‍പ്പണയില്‍ മണ്ണിടിച്ചിലില്‍ ഇതര സംസ്ഥാനതൊഴിലാളി മരിച്ചു, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശനിയാഴ്ച ചുവപ്പ് ജാഗ്രത

ഇനി ജര്‍മ്മനി പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ടാകും എന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി

തിരുവനന്തപുരം നഗരത്തില്‍ ശക്തമായ മഴയും കാറ്റും, മരങ്ങള്‍ കടപുഴകി, വെളളക്കെട്ട്

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ മോദിക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി; ‘വടക്ക് കിഴക്കന്‍ സംസ്ഥാന വികസനത്തിന് 75000 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies