Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടക്കെണി: കേരളത്തില്‍ ധൂര്‍ത്തും ആസൂത്രണമില്ലായ്‌മയും; വരുമാന മാര്‍ഗമില്ല; വരുന്നത് ഭീകരമായ പ്രതിസന്ധി

പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്‌പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ വരുമെന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. കടമെടുക്കാനുള്ള അനുമതി കേന്ദ്രമാണ് കൊടുക്കേണ്ടത്. സിഎജിയുടെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും നിര്‍ദേശം കേരളവും അനുസരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 01:18 pm IST
in Kerala

തിരുവനന്തപുരം: ധൂര്‍ത്തും ആസൂത്രണമില്ലായ്‌മയും മൂലം കടക്കെണിയിലായ സംസ്ഥാനം നീങ്ങുന്നത് ദയനീയാവസ്ഥയിലേക്ക്. 2023ല്‍ ദൈനംദിന ചെലവിനു പോലും പണമില്ലാത്ത അവസ്ഥ വരുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ജിഎസ്ടി നഷ്ടപരിഹാരം ജൂലൈയോടെ അവസാനിക്കും. 2023 മുതല്‍ കിഫ്ബി വായ്‌പകളുടെ തിരിച്ചടവ് ആരംഭിക്കും. ഇതോടെ സംസ്ഥാനം വലിയ തോതില്‍ അധിക വരുമാനം കണ്ടെത്തണം. മറ്റു വരുമാന മാര്‍ഗമില്ലാത്തതിനാല്‍ പൊതുഫണ്ടില്‍ നിന്നു വേണം ഇത് തിരിച്ചടയ്‌ക്കേണ്ടത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്‌പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ വരുമെന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. കടമെടുക്കാനുള്ള അനുമതി കേന്ദ്രമാണ് കൊടുക്കേണ്ടത്. സിഎജിയുടെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും നിര്‍ദേശം കേരളവും അനുസരിക്കണം. ഇതോടെ കടമെടുപ്പ് പരിധിയില്‍ നിയന്ത്രണം വരും. ആഭ്യന്തര വരുമാനത്തിന്റെ 3.5 ശതമാനംവരെ കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുവാദമുള്ളത്. അത് 32,425 കോടി വരും.

റവന്യൂ കമ്മി പരിഹരിക്കാന്‍ 13,000 കോടിയാണ് ഈ വര്‍ഷം കേന്ദ്രം അനുവദിച്ചത്. അതില്‍ 1090 കോടി ഇപ്പോള്‍ തന്നെ ലഭ്യമാക്കി. 1999-2000ലാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയുണ്ടായത്. അന്ന് മൊത്തം ചെലവിന്റെ 37 ശതമാനമാണ് കടമെടുത്തത്. ഇപ്പോള്‍ കടമെടുത്തിരിക്കുന്നത് 39 ശതമാനത്തോളവും. 2001ല്‍ പ്രതിസന്ധി മൂലം സെക്രട്ടേറിയറ്റില്‍ നിന്ന് അയയ്‌ക്കേണ്ട കത്ത് സ്റ്റാമ്പ് ഒട്ടിക്കാനില്ലാതെ കെട്ടിക്കിടക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വീണ്ടും ശമ്പളവും പെന്‍ഷനും പരിഷ്‌കരിച്ചത് 10,000 കോടിയാണ് ബാധ്യതയുണ്ടാക്കിയത്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചതും പൊതുമുതലില്‍ നിന്നു കണ്ടെത്തേണ്ടി വന്നു. കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങളില്‍ ഭൂരിഭാഗത്തെയും സര്‍ക്കാര്‍ കൈയയച്ച് സഹായിക്കുന്നുണ്ട്. അനാവശ്യ വകുപ്പുകള്‍ സൃഷ്ടിച്ചതും സര്‍ക്കാരിന് നഷ്ടം വര്‍ധിപ്പിച്ചു. കേരളം രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കടമെടുപ്പാണ് ഇപ്പോഴത്തേതെന്ന് സിഎജി തന്നെ വ്യക്തമാക്കുന്നു.

Tags: keralacrisisfinancial crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

ശബരിമലയില്‍ കയറിയ സ്ത്രീകള്‍ യഥാര്‍ത്ഥ വിശ്വാസികളായിരുന്നോ എന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നു, കേരളത്തില്‍ താമര വിരിയും; ബിജെപി നിര്‍ണ്ണായക ശക്തിയാകും, ഭരണം യുഡിഎഫിന്

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം : സ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.