Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭജനാനന്ദ സ്വാമികള്‍ ശ്രീരാമകൃഷ്ണമഠം ആഗോള ഉപാധ്യക്ഷന്‍; മൂന്നാമത്തെ മലയാളി

പാതഞ്ജല യോഗം, ആധുനിക മനശ്ശാസ്ത്രം, മതദര്‍ശനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പാണ്ഡിത്യമുള്ള സ്വാമിജിയുടെ എഡിറ്റോറിയലുകളും സ്വതന്ത്ര കൃതികളും ആഗോളമായിത്തന്നെ പ്രസിദ്ധങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 09:50 am IST
in India

തൃശ്ശൂര്‍: ശ്രീരാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും ആഗോള ഉപാധ്യക്ഷരിലൊരാളായി ഭജനാനന്ദ സ്വാമികള്‍ നിയുക്തനായി. ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ ആഗോള സാരഥിയാകുന്ന മൂന്നാമത്തെ മലയാളിയാണ് അദ്ദേഹം.  

തപസ്യാനന്ദ സ്വാമികള്‍, രംഗനാഥാനന്ദ സ്വാമികള്‍ എന്നിവരാണ് മുമ്പ് ഈ സ്ഥാനത്തെത്തിയവര്‍. ‘പ്രബുദ്ധ ഭാരത’ ഇംഗ്ലീഷ് മാസികയുടെ പത്രാധിപര്‍, രാമകൃഷ്ണ മിഷന്റെ അസിസ്റ്റന്റ് സെക്രട്ടറി, ട്രസ്റ്റി, ബേലൂര്‍ മഠത്തിലെ ബ്രഹ്മചാരി പരിശീലന കേന്ദ്രത്തിലെ ആചാര്യന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുള്ള ഭജനാനന്ദ സ്വാമികള്‍ ദാര്‍ശികനും പണ്ഡിതനും എഴുത്തുകാരനുമാണ്.  

പാതഞ്ജല യോഗം, ആധുനിക മനശ്ശാസ്ത്രം, മതദര്‍ശനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പാണ്ഡിത്യമുള്ള സ്വാമിജിയുടെ എഡിറ്റോറിയലുകളും സ്വതന്ത്ര കൃതികളും ആഗോളമായിത്തന്നെ പ്രസിദ്ധങ്ങളാണ്. എറണാകുളം ജില്ലയിലെ ആലുവയ്‌ക്കടുത്തു ജനിച്ച സ്വാമികള്‍ ശ്രീമൂല വിലാസം സ്‌കൂള്‍, യൂണിവേഴ്സിറ്റി കോളജ്, വെള്ളായണി കാര്‍ഷിക കോളജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി.  

ബാംഗ്ലൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ മഠാധിപതിയായിരുന്ന യതീശ്വരാനന്ദ സ്വാമികള്‍ 1958ല്‍ തൃശ്ശൂര്‍ ശ്രീരാമകൃഷ്ണ മഠത്തില്‍ വച്ച് മന്ത്രദീക്ഷ നല്കി. ആഗമാനന്ദ സ്വാമികളുടെ നിര്‍ദേശ പ്രകാരമാണ് 1961ല്‍ ബാംഗ്ലൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ ചേര്‍ന്നത്.  

രാമകൃഷ്ണ മിഷന്റെ ആഗോളാധ്യക്ഷനായിരുന്ന വീരേശ്വരാനന്ദ സ്വാമികളില്‍ നിന്ന് 1970ല്‍ സംന്യാസ ദീക്ഷ സ്വീകരിച്ച ഭജനാനന്ദ സ്വാമികള്‍ 1979ല്‍ ‘പ്രബുദ്ധ ഭാരത’ മാസികയുടെ പത്രാധിപരായി.

Tags: Ramakrishna MathRamakrishna Mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാമി സ്മരണാനന്ദയുടെ ജ്ഞാനവും ഭൂതദയയും വരുംതലമുറയെ പ്രചോദിപ്പിക്കും: മോദി

India

‘സേവയ്‌ക്കും ആത്മീയതയ്‌ക്കും സമര്‍പ്പിച്ച മാതൃകാജീവിതം’- കാലം ചെയ്ത ശ്രീരാമകൃഷ്ണ മഠാധിപതി സ്മരണാനന്ദയെ സ്മരിച്ച് ആര്‍എസ്എസ്

India

രാമകൃഷ്ണ മഠം സന്ദർശിച്ച് പ്രധാനമന്ത്രി : കൊൽക്കത്തയിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് നിരവധി പദ്ധതികൾ

Samskriti

കേന്ദ്രഭരണം സ്വാമി വിവേകാനന്ദന്റെ തത്ത്വചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ; നരേന്ദ്രമോദി

India

‘രാഷ്‌ട്രീയ നിറം നല്‍കരുത്, ഞങ്ങളുടെ വഴി വേറെ’; കൃപാകരാനന്ദ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിഷേധിച്ച് ബിജെപിയും രാമകൃഷ്ണമഠവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.