Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കി മൈക്രോസോഫ്റ്റ്

ജീവനക്കാര്‍ മികച്ച പ്രകടനം നിമിത്തം കമ്പനിക്ക് ഉണ്ടാകാനുളള നേട്ടങ്ങളില്‍ ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ആഗോള തലത്തില്‍ ഇരട്ടിക്കടുത്ത് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായും സന്ദേശത്തില്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2022, 04:37 pm IST
in World

വാഷിങ്ടണ്‍: ടെക് ഭീമന്‍ മൈക്രോസോഫ്റ്റിലെ ജീവനക്കാര്‍ക്ക് ശമ്പളം ഇരട്ടിയാക്കിയതായി സിഇഒ സത്യ നാദെല്ല.കമ്പനിയില്‍ നിന്നുളള കൊഴിഞ്ഞ് പോക്ക് നിയന്ത്രിക്കുന്നതിനായിയാണ് ശമ്പളവര്‍ദ്ധനവ് നടത്തുന്നത്.അദ്ദേഹം തന്നെയാണ് ഈ വിവരം ഇ-മെയില്‍ വഴി  ജീവനക്കാരെ അറിയിച്ചത്.

ജീവനക്കാര്‍ മികച്ച പ്രകടനം നിമിത്തം കമ്പനിക്ക് ഉണ്ടാകാനുളള  നേട്ടങ്ങളില്‍ ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ആഗോള തലത്തില്‍ ഇരട്ടിക്കടുത്ത് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായും സന്ദേശത്തില്‍ പറയുന്നു.എന്നാല്‍  മാനേജര്‍മാര്‍, വൈസ്പ്രസിഡന്റ്മാര്‍ തുടങ്ങിയവര്‍ക്ക് 25% മാത്രമായിരിക്കും വര്‍ദ്ധനവ്.കരിയര്‍ ആരംഭിച്ചവര്‍ക്കും മധ്യത്തില്‍ നില്‍ക്കുന്നവര്‍ക്കും ആയിരിക്കും കൂടുതല്‍ പ്രയോജനം.കുറച്ചുകാലങ്ങളായി ആഗോളകമ്പനികളില്‍ നിന്ന് ജീവനക്കാരുടെ കൊവിഞ്ഞ് പോക്ക് കൂടിയ സാഹചര്യം ഉണ്ടായിരുന്നു.

Tags: മൈക്രോ സോഫ്റ്റ്സത്യ നാദെല്ല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ആഗോള ബാങ്കിംഗ് ടെക്നോളജി കമ്പനിയായ സാഫിന് മൈക്രോസോഫ്റ്റ് പുരസ്ക്കാരം

India

ലോകം പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇന്ത്യ വലിയ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കും; ഭാവിയുടെ പ്രതീക്ഷയെന്ന് ബില്‍ ഗേറ്റ്‌സ്

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡേല്ല
World

സാമ്പത്തികമാന്ദ്യം; കൂട്ടപ്പിരിച്ചുവിടല്‍; മൈക്രോസോഫ്റ്റ് 11,000 പേരെയും ഗൂഗിള്‍ 12000 പേരെയും പിരിച്ചുവിടും

World

മൈക്രോസോഫ്റ്റ് സിഇഒ സത്യ നെദല്ലയുടെ മകന്‍ സെയിന്‍ നെദല്ല അന്തരിച്ചു

16 മണിക്കൂര്‍ ബാറ്ററി; ഡോള്‍ബി വിഷന്‍; 10എംപി4കെ റിയര്‍ഫേസിംഗ് ക്യാമറ; ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്; വിപണി പിടിക്കാന്‍ മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ 8
Technology

16 മണിക്കൂര്‍ ബാറ്ററി; ഡോള്‍ബി വിഷന്‍; 10എംപി4കെ ക്യാമറ; ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്; വിലകുറച്ച് വിപണി പിടിക്കാന്‍ മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ 8

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.