Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യോഗ്യരായവരെ തഴയുന്നു; ചാനലുകളിൽ സിപിഎമ്മിനെ ന്യായീകരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ഭാര്യമാര്‍ക്ക് പിന്‍വാതില്‍ നിയമനത്തിനു നീക്കം

ന്യൂസ് 18 കേരളയിലെ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യയെ എ.പി.ജെ. അബ്ദുള്‍ കലാം ടെക്നിക്കല്‍ സര്‍വ്വകലാശാലയിലും അടുത്തിടെ മാതൃഭൂമി ന്യൂസിലേക്ക് എത്തിയ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യയെ കുസാറ്റിലും നിയമിക്കാനാണ് ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 10:10 am IST
in Kerala

തിരുവനന്തപുരം: ചാനലുകളില്‍ സിപിഎമ്മിനെ ന്യായീകരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ഭാര്യമാര്‍ക്ക് സര്‍വ്വകലാശാലകളില്‍ പിന്‍വാതില്‍ നിയമനം. യോഗ്യരായവരെ തഴഞ്ഞാണ് മാതൃഭൂമി ന്യൂസിലെയും ന്യൂസ് 18 കേരളയിലെയും മാധ്യമപ്രവര്‍ത്തകരുടെ ഭാര്യമാരെ യൂണിവേഴ്സിറ്റികളില്‍ നിയമിക്കാന്‍ നീക്കങ്ങളെന്നാണ് ആരോപണം ഉയരുന്നത്.  

ന്യൂസ് 18 കേരളയിലെ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യയെ എ.പി.ജെ. അബ്ദുള്‍ കലാം ടെക്നിക്കല്‍ സര്‍വ്വകലാശാലയിലും അടുത്തിടെ മാതൃഭൂമി ന്യൂസിലേക്ക് എത്തിയ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യയെ കുസാറ്റിലും നിയമിക്കാനാണ് ശ്രമം.

രണ്ടു മാസം മുമ്പാണ് എ.പി.ജെ. അബ്ദുള്‍ കലാം ടെക്നിക്കല്‍ സര്‍വ്വകലാശാല പിആര്‍ഒമാരെ വിളിച്ചത്. ഈ തസ്തികളിലേക്ക് നിരവധി അപേക്ഷകളാണ് എത്തിയിരുന്നത്. സര്‍വ്വകലാശാല നടത്തിയ പരീക്ഷയില്‍ ജയിച്ച 15 പേരെ കഴിഞ്ഞ ദിവസം അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ഇതില്‍ അഞ്ചു പേര്‍ മാത്രമാണ് അഭിമുഖത്തിന് എത്തിയത്. പിറ്റേദിവസം ന്യൂസ് 18 മലയാളത്തിലെ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യക്ക് മാത്രമായി സര്‍വ്വകലാശാല സ്പെഷല്‍ അഭിമുഖം നടത്തി. ഇതിനെതിരെ സര്‍വ്വകലാശാലയില്‍ത്തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. 

Tags: cpmwifeappointmentമാധ്യമപ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.