Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി കള്ളപ്പണം വെളുപ്പിക്കാന്‍ മൂന്നാറില്‍ വില്ല വിസ്ത പ്രോജക്ട്

പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കാനും അവര്‍ക്ക് ഫണ്ടുണ്ടാക്കി നല്‍കാനുമായി വിദേശ ഫണ്ടുകളായിട്ടാണ് വില്ല വിസ്ത പ്രോജക്ടില്‍ നിക്ഷേപിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2022, 09:35 am IST
in Kerala

ലഖ്‌നൗ: പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി, വിദേശത്തു നിന്നുള്ള കള്ളപ്പണം വെളുപ്പിക്കാന്‍ എം.കെ. അഷ്‌റഫും  അബ്ദുള്‍ റസാഖ് പീടികയിലും ചേര്‍ന്ന് റിയല്‍ എസ്‌റ്റേറ്റ് പരിപാടിയും നടത്തിയിരുന്നു. മൂന്നാര്‍ വില്ല വിസ്ത പ്രോജക്ട് (എംവിവിപി) ഇതിനായിരുന്നുവെന്നും  ലഖ്‌നൗ കോടതിയില്‍ ഇ ഡി നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. സിദ്ദിഖ് കാപ്പന്‍ പ്രതിയായ ഇ ഡി കേസിന്റെ തുടര്‍ അന്വേഷണത്തിലാണ് കൂടുതല്‍ പേരുടെ പങ്കാളിത്തം പുറത്തു വരുന്നത്.

പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കാനും അവര്‍ക്ക് ഫണ്ടുണ്ടാക്കി നല്‍കാനുമായി വിദേശ ഫണ്ടുകളായിട്ടാണ് വില്ല വിസ്ത പ്രോജക്ടില്‍ നിക്ഷേപിച്ചത്. ഫണ്ട് സ്വരൂപിക്കാന്‍ ഇവര്‍ ഇന്ത്യയിലും വിദേശത്തുമായി  ‘കുറ്റകരമായ  ഗൂഢാലോചന’ നടത്തിയെന്നും നിയമവിരുദ്ധമായ വഴികളിലൂടെ പണം കൈമാറ്റം ചെയ്തുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ലഭിച്ച പണത്തിന്റെ ഒരു ഭാഗം മൂന്നാര്‍ വില്ല പദ്ധതിക്കുപയോഗിച്ചു. കണക്കില്‍ പെടാത്തതും വിശദീകരിക്കപ്പെടാത്തതുമായ പണത്തിന്റെ വലിയ പങ്ക്  പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചത്. റാസി ചുങ്കത്തില്‍ ഇബ്രാഹിം, മൊയ്തീന്‍ അമ്പാട്ട് മുഹമ്മദ്,മുഹമ്മദ് അബ്ദുള്‍ ഖാദര്‍,അന്‍വര്‍ പൂത്തേരി എന്നിവര്‍ ഡയറക്ടര്‍മാരായി 2018 ല്‍ രജിസ്‌ററര്‍ ചെയ്തിരിക്കുന്ന  കമ്പനിയുടെ ആസ്ഥാനം ഹരിയാന എന്നാണ് രേഖകളില്‍

ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനായി അബുദാബി ആസ്ഥാനമായുള്ള ഹോട്ടലില്‍ നിന്ന് ജിഹാദി സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പണം കടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. സജീവ പോപ്പുലര്‍ ഫ്രണ്ട് അംഗം കൂടിയായ അഷ്‌റഫ് ഖാദിര്‍ എന്ന അഷറഫ് എംകെ യുടെ ഉടമസ്ഥതയിലുള്ള ‘ദര്‍ബാര്‍ റെസ്‌റ്റോറന്റില്‍ നിന്ന് 22 കോടി രൂപ വഴിവിട്ട മാര്‍ഗ്ഗത്തിലൂടെ അയച്ചതിന്റെ തെളിവു ലഭിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

പ്രൊഫസര്‍ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ പ്രതിപട്ടികയില്‍ പെട്ട ആളാണ് അന്ന് എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അഷ്‌റഫ്.

ഇപ്പോള്‍ സംഘടനയുടെ കേരള സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. അഷ്‌റഫ് എം കെയുടെ പങ്കിനെക്കുറിച്ച്, സംഘടനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഫണ്ടിംഗില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെുറിച്ചും കുറ്റ പത്രത്തില്‍ ഇഡി തെളിവുകല്‍ സഹിതം വിവരിക്കുന്നുണ്ട്. റസ്‌റ്റോറിന്റെ ഉടമസ്ഥാവകാശം അഷറഫ് മറച്ചു വെച്ചു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ ടാമര്‍ ഇന്ത്യ സ്‌പൈസസ് െ്രെപവറ്റ് ലിമിറ്റഡും കുറ്റകൃത്യങ്ങളുടെ വരുമാനം വെളുപ്പിക്കാന്‍ ഉപയോഗിച്ചതായി ഇഡി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സ്ഥാപനങ്ങളായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), അതിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ അഷറഫ് സജീവമായി പങ്കെടുത്തിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന പണം ഇടപാടുകാരനായ അബ്ദുള്‍ റസാഖ് ബി പിയ്‌ക്കെതിരായ അന്വേഷണത്തിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വന്ന പണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പിഎഫ്‌ഐ ഡിവിഷണല്‍ പ്രസിഡന്റായ റസാഖ് യുഎഇയില്‍ നിന്ന് പിഎഫ്‌ഐയുടെ മുന്നണി സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനിലേക്ക് (ആര്‍ഐഎഫ്) 34 ലക്ഷം രൂപ കൈമാറിയതിന്റെ തെളിവ് കുറ്റപത്രത്തില്‍ പറയുന്നു. അഷറഫും അബ്ദുള്‍ റസാഖും പണമിടപാടില്‍ മുന്നണിയായി പ്രവര്‍ത്തിക്കുകയായിരുന്നു.

‘അതുപോലെ, എസ്ഡിപിഐ പ്രസിഡന്റ് എം കെ ഫൈസിക്ക് അദ്ദേഹം രണ്ട് ലക്ഷം രൂപ കൈമാറി. വിദേശത്ത് നിന്ന് ഫണ്ട് ശേഖരണത്തിലും പിരിവിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലേക്ക് 19 കോടി രൂപ കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി’ഇഡി പറഞ്ഞു

അബ്ദുള്‍ റസാഖ് ബിപിയും അഷ്‌റഫ് എംകെയും മറ്റ് പിഎഫ്‌ഐ അംഗങ്ങളുടെ സജീവ കൂട്ടായ്‌മയും പങ്കാളിത്തവും ഉപയോഗിച്ച് ഇന്ത്യയിലും വിദേശത്തുമായി ഫണ്ട് സ്വരൂപിക്കാന്‍ ‘ക്രിമിനല്‍ ഗൂഢാലോചന’ നടത്തിയെന്നും നിയമവിരുദ്ധമായ വഴികളിലൂടെ പണം വഞ്ചനാപരമായ രീതിയില്‍ കൈമാറ്റം ചെയ്‌തെന്നും ഇഡി കുറ്റപത്രത്തതില്‍ ആരോപിച്ചു. ‘പ്രസ്തുത ഫണ്ടിന്റെ ഒരു ഭാഗം എംവിവി പ്രോജക്റ്റിലും മറ്റും നിക്ഷേപിച്ചപ്പോള്‍ വലിയൊരു ഭാഗം പോപ്പുലര്‍ ഫ്രണ്ടിന്റേയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടേയും തുടര്‍ച്ചയായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങക്കായി ഉപയോഗിച്ചു,’ കുറ്റപത്രത്തില്‍ പറയുന്നു.

പോപ്പുലര്‍ ഫ്രണ്ട് അംഗം ഫിറോസ് ഖാനൊപ്പം ഉത്തര്‍പ്രദേശ് പോലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത അന്‍ഷാദ് ബദറുദ്ദീന് 3.5 ലക്ഷം രൂപ (2018 ഓഗസ്റ്റ്2021 ജനുവരി കാലയളവില്‍) കൈമാറിയതുമായി ബന്ധപ്പെട്ട സമീപകാല കേസും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. . ഇവരില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍, ഒരു .32 ബോര്‍ പിസ്റ്റള്‍, 7 ലൈവ് കാട്രിഡ്ജുകള്‍ എന്നിവയും പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ലഖ്‌നൗ കോടതിയില്‍ ഏജന്‍സി ഈ കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള കൂടുതല്‍ കുറ്റപത്രങ്ങള്‍ ഏജന്‍സി സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2006ല്‍ കേരളത്തില്‍ രൂപീകരിക്കപ്പെട്ടതും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുമായ പോപ്പുലര്‍ ഫ്രണ്ടിനെ 2018 മുതല്‍ ഇഡി, സിഐഎ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കും 2020ല്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപങ്ങള്‍ക്കും ‘ധനസഹായം’ നല്‍കിയതിലെ പങ്ക് ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി അന്വേഷണം നടത്തിവരികയാണ്. 2020 ഒക്ടോബറില്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിന് ശേഷം ഉത്തര്‍പ്രദേശ് പോലീസും ഇഡിയും പോപ്പുലര്‍ ഫ്രണ്ടിന്റെ സംശയാസ്പദമായ പല പ്രവര്‍ത്തനങ്ങളും തെളിവു സഹിതം കണ്ടെത്തിയിരുന്നു.

സിദ്ദിഖ് കാപ്പന്‍ ഡല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പത്രമായ തേജസില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുകയായിരുന്നു, ഇപ്പോള്‍ അടച്ചുപൂട്ടി. പോപ്പുലര്‍ ഫ്രണ്ടിന്റെ ഡല്‍ഹി ഓഫീസും അതിന്റെ എല്ലാ സംഘടനകളും മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ഷഹീന്‍ ബാഗില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്, ഷഹീന്‍ ബാഗിലെ സിഐഎ വിരുദ്ധ പ്രതിഷേധങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിന്ന് കേരളം വഴി പണം വാരിയെറിഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് ആണ് ആസൂത്രണം ചെയ്തത് എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുകയാണ്.

Tags: പോപ്പുലര്‍ ഫ്രണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ കോട്ട

Kerala

നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കേസ്; രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്‍

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.