Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐയെ നിരോധിക്കണം; മതത്തിന്റെ കാര്യത്തിലുള്ള ഇരട്ട താപ്പ് നയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുകയാണെന്ന് വിഎച്ച്പി

കേരളത്തിനെ ഒരു ഇസ്ലാമിക സ്റ്റേറ്റ് ആക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദുക്കളെ ശാരീരികമായും, മാനസികമായും മറ്റു രീതികളിലും ഉന്‍മൂലനം ചെയ്യുന്ന നടപടികള്‍ ഈ സംഘടനകള്‍ സ്ഥിരമായി ചെയ്തു വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2022, 02:47 pm IST
inKerala

കൊച്ചി: പാലക്കാട് സഞ്ജിത്ത് വധവുമായി ബന്ധപ്പെട്ട കേസില്‍ കേരളാ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളെ നിരോധിക്കാന്‍ വേണ്ട അടിയന്തിര നടപടികള്‍ കേരളാ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉടന്‍ ഉണ്ടാകണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരനും ആവശ്യപ്പെട്ടു.  

കേരളത്തില്‍ അതിതീവ്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനത്തിനെ പറ്റി വിശ്വ ഹിന്ദു പരിഷത്ത് പല തവണയും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. കേരളത്തിനെ ഒരു ഇസ്ലാമിക സ്റ്റേറ്റ് ആക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദുക്കളെ ശാരീരികമായും, മാനസികമായും മറ്റു രീതികളിലും ഉന്‍മൂലനം ചെയ്യുന്ന നടപടികള്‍ ഈ സംഘടനകള്‍ സ്ഥിരമായി ചെയ്തു വരികയാണ്. ഇത്തരം സംഘടനകളെ കൂട്ടുപിടിച്ച് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭരിക്കുന്ന സിപിഎം ഇക്കാര്യത്തിലും തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ സാധ്യതയില്ല.  

മതത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന ഇത്തരം ഇരട്ട താപ്പ് നയങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പോലും മത നിയമത്തിന്റെ പേരില്‍ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. ശബരിമല വിഷയത്തില്‍ അത്യുല്‍സാഹം കാണിച്ച് വിശ്വാസികള്‍ക്കെതിരെ ആയിരിക്കണക്കിന് കേസുകള്‍ എടുത്ത സര്‍ക്കാര്‍ സംവിധാനം സമസ്ത നേതാവിന്റെ കാര്യത്തില്‍ ചെറുവിരലനക്കാന്‍ പോലും തയ്യാറാകുന്നില്ല. 

വോട്ട് ബാങ്കിനെ ഭയന്ന് രാജ്യത്തെ നിയമ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന സംഘടനകള്‍ക്കും അതിനെ അനുകൂലിക്കുന്ന സര്‍ക്കാരിനെതിരെയും കേരളത്തിലെ ഹൈന്ദവ സമൂഹം ഒന്നായി പ്രതികരിക്കുന്ന കാലം അതി വിദൂരമല്ലെന്ന് വിജി തമ്പിയും വി.ആര്‍. രാജശേഖരനും പ്രസ്താവനയില്‍ അറിയിച്ചു.

Tags: പോപ്പുലര്‍ ഫ്രണ്ട്വിഎച്ച്പിsdpi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.