Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ലോക നഴ്‌സ് ദിനം

കുറഞ്ഞ വേതനത്തിലും പരിമിതികളുടെ അന്തരീക്ഷത്തിലും വീര്‍പ്പു മുട്ടുന്നവരാണ് നഴ്‌സുമാരില്‍ ബഹുഭൂരിപക്ഷവും. പുറം നാടുകളില്‍ കാവല്‍ മാലാഖയുടെ ജോലിക്ക് പൊതുവേ പ്രധാന്യമേറും. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴും ഇവര്‍ വലിയ ബുദ്ധിമുട്ടുകള്‍അനുഭവിക്കേണ്ടിവരുന്നുവെന്നതാണ് വാസ്തവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2022, 10:00 am IST
inKerala

ഇന്ന് ലോക നഴ്‌സ് ദിനം. സ്വന്തം ജീവന്‍ പോലും പണയം വെച്ച് രോഗികളെ രക്ഷിക്കുന്ന ഭൂമിയിലെ മാലാഖമാര്‍. കൊവിഡ് കാലത്ത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടത് തന്നെയാണ്. ഇവരുടെ മുഖത്തെ ചിരിയൊന്നു മങ്ങിയാല്‍, സ്വരത്തില്‍ അല്‍പമൊരു കാഠിന്യം കടന്നു കൂടിയാല്‍ ഇവരെ ദുര്‍മുഖത്തോടെ കാണുന്നവരാണ് പലരും.

Â

കുറഞ്ഞ വേതനത്തിലും പരിമിതികളുടെ അന്തരീക്ഷത്തിലും വീര്‍പ്പു മുട്ടുന്നവരാണ് നഴ്‌സുമാരില്‍ ബഹുഭൂരിപക്ഷവും. പുറം നാടുകളില്‍ കാവല്‍ മാലാഖയുടെ ജോലിക്ക് പൊതുവേ പ്രധാന്യമേറും. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴും ഇവര്‍ വലിയ ബുദ്ധിമുട്ടുകള്‍അനുഭവിക്കേണ്ടിവരുന്നുവെന്നതാണ് വാസ്തവം.

Â

മലയാളി നഴ്സുമാര്‍ കൂടുതല്‍ പുറംനാടുകളില്‍ പോകുന്നതിന്റെ കാരണവും അവിടങ്ങളില്‍ കൂടുതല്‍ പ്രധാന്യം ലഭിക്കുന്നുവെന്നതാണ്. Â മാലാഖമാരേയും മനുഷ്യനായി കാണാനുള്ള, അവര്‍ക്കും ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമുണ്ടെന്ന് തിരിച്ചറിയാനുളള ഒരു മനസ് നമുക്കിടയിലും Â ഉണ്ടാകണം. അവരുടെ ജോലിയുടെ ബുദ്ധിമുട്ടുകളും അവരുടെ പ്രധാന്യവും തിരിച്ചറിയണം. കൊവിഡ് കാലത്ത് കയ്‌മെയ് മറന്നു പ്രവര്‍ത്തിയ്‌ക്കുന്ന ഇവരുടെ സേവനത്തെ മനസ്സുകൊണ്ട് കുമ്പിടുക. ആദരം നല്കുക.

Â

Tags: nurseഅന്താരാഷ്ട്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

Kerala

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

Kerala

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.