Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവനക്കാര്‍ ഉറങ്ങിപ്പോയി എന്ന് വിശദീകരണം, സ്വിഫ്റ്റ് ബസ്സ് അഞ്ച്് മണിക്കൂര്‍ വൈകി, നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കി

ഞായറാഴ്‌ച്ച വൈകിട്ട് അഞ്ചിനാണ് ബസ്സ് പുറപ്പടേണ്ടിയിരുന്നത്.അതിനായി 2.45ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കണ്‍ട്രോളിങ് ഇന്‍സ്‌പെകടര്‍ ഇവരെ ഫോണില്‍ വിളിച്ച് ഡ്യൂട്ടിക്ക് എത്തുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു.വൈകിട്ട് നാലിനാണ് ഇവര്‍ ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്നത്.ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 10:57 am IST
in Kerala

പത്തനംതിട്ട: കഴിഞ്ഞ ഞായറാഴ്‌ച്ച പത്തനംതിട്ട-മംഗലാപുരം റൂട്ടില്‍ സര്‍വീസ് നടത്തേണ്ടിയിരുന്ന കെ.സ്വിഫ്റ്റ് ബസ്സ് നാല് മണിക്കൂറോളം വൈകിപ്പിച്ച ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഡി.ടി.ഒ തോമസ് മാത്യു. സി.എം.ഡി ബിജു പ്രഭാകറിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.പത്തനാപുരം സ്വദേശികളായ കരാര്‍ ജീവനക്കാര്‍ അനിലാല്‍, മാത്യു രാജന്‍ എന്നീ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്കെതിരെയാണ് നടപടിയ്‌ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇരുവരും ഉറങ്ങി പോയി എന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. വിശദീകരണം നടത്തിയ ഡി.ടി.ഒയ്‌ക്ക് നേരെ ഇവര്‍ തട്ടിക്കയറുകയും ചെയ്തു.

Â

ഞായറാഴ്‌ച്ച വൈകിട്ട് അഞ്ചിനാണ് ബസ്സ് പുറപ്പടേണ്ടിയിരുന്നത്.അതിനായി 2.45ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കണ്‍ട്രോളിങ് ഇന്‍സ്‌പെകടര്‍ ഇവരെ ഫോണില്‍ വിളിച്ച് ഡ്യൂട്ടിക്ക് എത്തുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു.വൈകിട്ട് നാലിനാണ് ഇവര്‍ ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്നത്.ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു.അഞ്ചിന് പുറപ്പടേണ്ടിയിരുന്ന ബസ്സ് ആറായിട്ടും പുറപ്പെടാതായതോടെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ബഹളം വെക്കാന്‍ തുടങ്ങി.മറ്റ് സര്‍വീസുകളും യാത്രക്കാര്‍ തടഞ്ഞു.

Â

തുടര്‍ന്ന് ഡി.ടി.ഒ ഇക്കാര്യം സി.എം.ഡിയെ അറിയിച്ചു.ഒന്‍പത് മണിയോടെ കൊട്ടാരക്കരയില്‍ നിന്ന് പകരം ജീവനക്കാര്‍ എത്തി സര്‍വ്വീസ് പുനരാരംഭിച്ചത്.ഈ സംഭവത്തോടെ ബസ്സ് പുറപ്പെടാറായിട്ടും ജോലിക്കാര്‍ എത്തിയില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.രണ്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ റിസര്‍വായി ഡ്യൂട്ടിക്കിടും, നിശ്ചയിച്ച ജീവനക്കാര്‍ എത്തിയില്ലെങ്കില്‍ റിസര്‍വ് ഡ്യൂട്ടിക്കാര്‍ ബസ് സര്‍വീസ് നടത്തണം, സ്വിഫ്റ്റ് സര്‍വീസ് നടത്തി പരശീലനം നേടിയവരെയാകും റിസര്‍വ് ഡ്യൂട്ടിക്കിടുക, ബസ് സമയത്ത് പുറപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ ഇന്‍സ്‌പെകടര്‍മാരെ നിയമിക്കും.

Â

Tags: റിപ്പോര്‍ട്ട്busBiju Prabhakaranകെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടും, കണ്ടക്ടറെ സ്ഥലംമാറ്റും

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: ആലപ്പുഴ സ്വദേശി അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.