Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയ മത്സ്യത്തിന് നിറം മാറ്റവും ദുര്‍ഗന്ധവും; ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ജനങ്ങള്‍

കഴിഞ്ഞ ദിവസം നൂറനാട് പടനിലം ചന്തയില്‍ നിന്നും മുതുകാട്ടുകര ശ്രീവിഹാറില്‍ രാജീവ് വാങ്ങിയ മത്തി വീട്ടില്‍ കൊണ്ടുവന്ന് ഭാര്യ രശ്മി ഇത് പാകപ്പെടുത്താല്‍ വെള്ളത്തില്‍ ഇട്ടപ്പോള്‍ മീനിന്റെ തൊലിപ്പുറം ഇളകി കറുത്ത നിറത്തില്‍ ഏതോ രാസപദാര്‍ത്ഥം വെള്ളത്തില്‍ കലരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. കൂടാതെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവ കുഴിച്ചുമൂടി. നിരവധി വീട്ടമ്മമാര്‍ക്ക് ഇത്തരത്തില്‍ അനുഭവമുണ്ടായതായി പറയുന്നു. വാങ്ങുന്ന മത്സ്യത്തിന്റ ഗുണനിലവാരം മനസിലാക്കുവാന്‍ ഗുണഭോക്താക്കളെ പ്രാപ്തരാക്കുന്നതിനോ, നല്ലത് ലഭ്യമാക്കുന്നതിനോ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2022, 08:56 pm IST
in Kerala

ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ Â വിവിധ പ്രദേശങ്ങളില്‍ മത്സ്യ-മാംസ വില്പന കേന്ദ്രങ്ങളില്‍ Â ഗുണനിലവാരം പരിശോധിക്കുന്നതിനോ, ഉപഭോക്ത്യാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതിനോ ഭക്ഷ്യ സുരക്ഷാ വകുപ്പോ ആരോഗ്യ പ്രവര്‍ത്തകരോ ജാഗ്രത കാണിക്കുന്നില്ലന്നാക്ഷേപമുയരുന്നു. മത്സ്യ മാംസാദികള്‍ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായി Â ഭക്ഷ്യ സുരക്ഷ വകുപ്പ് കണ്ടെത്തിയതാണെങ്കിലും വിപണിയില്‍ എത്തിക്കുന്ന മത്സ്യം പിടിച്ചെടുത്തു നശിപ്പിക്കുന്നതിനോ, ജനങ്ങള്‍ വാങ്ങാതിരിക്കുവാന്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനോ ശ്രമിക്കുന്നതില്ലന്നാണ് ആക്ഷേപം. Â

Â

കഴിഞ്ഞ ദിവസം നൂറനാട് പടനിലം ചന്തയില്‍ നിന്നും മുതുകാട്ടുകര ശ്രീവിഹാറില്‍ രാജീവ് വാങ്ങിയ മത്തി വീട്ടില്‍ കൊണ്ടുവന്ന് Â ഭാര്യ രശ്മി ഇത് പാകപ്പെടുത്താല്‍ വെള്ളത്തില്‍ ഇട്ടപ്പോള്‍ മീനിന്റെ തൊലിപ്പുറം ഇളകി കറുത്ത നിറത്തില്‍ ഏതോ രാസപദാര്‍ത്ഥം വെള്ളത്തില്‍ കലരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. Â

Â

കൂടാതെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവ കുഴിച്ചുമൂടി. നിരവധി വീട്ടമ്മമാര്‍ക്ക് ഇത്തരത്തില്‍ അനുഭവമുണ്ടായതായി പറയുന്നു. വാങ്ങുന്ന മത്സ്യത്തിന്റ ഗുണനിലവാരം മനസിലാക്കുവാന്‍ ഗുണഭോക്താക്കളെ പ്രാപ്തരാക്കുന്നതിനോ, നല്ലത് ലഭ്യമാക്കുന്നതിനോ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധന ശക്തമാക്കണമെന്നാണ് Â നാട്ടുകാരുടെ ആവശ്യം. Â

Â

Â

Tags: fish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

Kerala

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

പുതിയ വാര്‍ത്തകള്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.